Premalu or manjummel wom vannal big ms movies ithilum kooduthal collection kittum both intial and long run(wom anu udheshichathu allathe aa padathil...
എത്ര വലിയ സ്റ്റാർ ആണെങ്കിലും ഇത്രയും വലിയ ഗ്യാപ് എടുത്താൽ പതിയെ മൈൻഡ് കൊടുക്കാതെ തുടങ്ങും... പ്രത്യേകിച്ച് നമ്മുടെ മലയാളം industry യിൽ...
അല്ലെങ്കിൽ...
Yes. In fact OTT which was a boon during covid times became a curse when the theatres reopened. And when the makers realised this they started making...