https://scontent.ffjr1-5.fna.fbcdn.n...b8&oe=5F889D6E
Booked:band:
All the very best.........
Tini Tom Executive Producer aanalle ee padathinte.........
thiruvananthapurathu thekkottu paruthiyoor enna sthalathu oru football clubundu..udaya. avarde symbol aanithu...nhan kuttikkalathu ee clubnte kali kandittundu.... coastal area aanu.... malappurathukare pole football bhranthulla oru naadanu.......bhashyaum samsakaravum okke kurachu vere aanu...
ആരഭിനയിച്ചാലും കൊള്ളാം പന്ത് തട്ടാൻ അറിയുന്നവർ ആയിരിക്കണം.
എന്നുവെച്ച് im വിജയനെ കൊണ്ട് അഭിനയിപ്പിക്കണം എന്നല്ല.
ബിഗിൽ സിനിമയിൽ വിജയും ക്യാപ്റ്റൻ സിനിമയിൽ ജയസൂര്യയും കാണിച്ചമാതിരി കോപ്രായം ആവരുത്.