http://youtu.be/F-4XI08-MiQ
Printable View
ഇന്ദ്രന്*സ് ഇനി 'വേലുക്കാക്ക'
https://www.mathrubhumi.com/polopoly..._577/image.jpgവേലുക്കാക്ക എന്ന ചിത്രത്തിന്റെ പോസ്റ്റർ
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആർ കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന " വേലുക്കാക്ക " എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
പി ജെ വി ക്രിയേഷൻസിന്റെ ബാനറിൽ സിബി വർഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിർവ്വഹിക്കുന്നു.സത്യൻ എം എ തിരക്കഥ സംഭാഷണമെഴുതുന്നു.മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികൾക്ക് റിനിൽ ഗൗതം,യുനുസ്യോ സംഗീതം പകരുന്നു
വിവാഹ ശേഷം ടൈറ്റിൽ റോളിൽ മിയ; സിഐഡി ഷീല...
Read more at: https://www.manoramaonline.com/movie...SN1tclrgJVZr1E
https://www.youtube.com/watch?v=1z4YbXpOEVU
രജിത് കുമാറിന്റെ ‘സ്വപ്നസുന്ദരി’; ഡോ. ഷിനു ശ്യാമളൻ നായിക
https://img-mm.manoramaonline.com/co...ge.845.440.jpgഡോ.രജിത് കുമാര്‍* നായകനാകുന്ന സ്വപ്ന സുന്ദരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍* പുറത്തുവിട്ടു. ഡോക്ടര്‍* ഷിനു ശ്യാമളന്* ആണ് ചിത്രത്തിലെ നായിക. വെള്ള ഷര്*ട്ടും മുണ്ടും ധരിച്ച് ബുള്ളറ്റിലിരിക്കുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍* രജിത് കുമാര്‍*.
https://img-mm.manoramaonline.com/co...ge.845.440.jpgകെ.ജെ. ഫിലിപ്പാണ് സ്വപ്ന സുന്ദരി സംവിധാനം ചെയ്യുന്നത്. സീതു ആന്‍*സണ്‍* തിരക്കഥയും സംഭാഷണവും നിര്*വ്വഹിക്കുന്നു. നായകനും നായികയും സിനിമയില്‍* ആദ്യമായാണ് അഭിനയിക്കുന്നതെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
https://img-mm.manoramaonline.com/co...ge.845.440.jpgസിനിമയിൽ നായികമാരിൽ ഒരാളായി 'ജമന്തി' എന്ന കഥാപാത്രമായാണ് ഷിനു എത്തുന്നത്.
അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി. ജോർജ് ആണ് സിനിമയുടെ നിർമ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്*ഷൻ കൺട്രോളർ ഷാൻസി സലാമുമാണ്.