-
-
-
-
-
-
വ്യാസൻ രചിക്കുന്ന
ജീവിതം...
- കരടി ആക്രമിക്കാൻ വരും. ചിലപ്പോൾ ഒപ്പം നടന്നവർ നമ്മളെ ഒറ്റപ്പെടുത്തി മരത്തിൽ കയറി രക്ഷപ്പെട്ടേക്കാം. അപ്പോൾ പഴയ കഥയിലെന്നപോലെ നിശ്ചലനായി കിടന്ന് കരടിയെ എപ്പോഴും പറ്റിക്കാൻ കഴിഞ്ഞെന്നുവരില്ല. അപ്പോൾ മുഖ്യം എന്നും കൂടെ നിൽക്കുന്ന സുഹൃത്തുക്കളുടെ തെരഞ്ഞെടുപ്പാണ്. പതിറ്റാണ്ടുമുമ്പ് എന്റെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു വ്യാസേട്ടൻ. വ്യാസൻ എടവനക്കാട്, പലരെയും പോലെ എന്റെയും സുഹൃത്താണ്. അതിനുമപ്പുറം വീണുപോകുന്ന ഘട്ടത്തിൽ കൈയും മനസ്സും നീട്ടുന്ന ജ്യേഷ്ഠസാന്നിധ്യമാണ്. ജീവിതത്തിലെ അടരുകളിലെ സാമ്യത കൊണ്ടാവാം വ്യാസേട്ടൻ എന്നും ഊർജ്ജമാണ്. -ശുഭരാത്രി - വ്യാസേട്ടന്റെ പുതിയ സിനിമയാണ്. അതിന് തിരക്കഥയും സംഭാഷണവും എഴുതാൻ ചുമതലപ്പെട്ടവൻ ഈയുള്ളവനായിരുന്നു. വ്യാസേട്ടന്റെ സ്നേഹം കൂടെയുള്ളപ്പോൾ അത് എളുപ്പവുമായിരുന്നു. പക്ഷേ, എന്റേതു മാത്രമായ കാരണത്താൽ 'വൈറ്റ് ഫോർട്ടി'ലെ ആ കസേരയിൽ ഇരിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചില്ല. വ്യാസേട്ടൻ ക്ഷമിക്കുക.... ഇത് എന്റെയും സിനിമയാണ്...പറഞ്ഞറിയാം, വ്യാസേട്ടന്റെ അച്ഛന് ഏറ്റവുമിഷ്ടമുണ്ടായിരുന്ന വരികൾ ആശാന്റേതായിരുന്നു.- "പൂക്കുന്നിതാമുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നുതേന്മാവു പൂക്കുന്നശോകം"... പൂക്കട്ടെ. പൂത്തുലയട്ടെ... ശുഭരാത്രി.
വിവേക് മുഴക്കുന്ന്
https://uploads.tapatalk-cdn.com/201...2dc493701d.jpghttps://uploads.tapatalk-cdn.com/201...efa3d2d15f.jpghttps://uploads.tapatalk-cdn.com/201...404ec87247.jpghttps://uploads.tapatalk-cdn.com/201...7a871abfe7.jpg
Sent from my ZUK Z1 using Tapatalk
-
-
Quote:
Originally Posted by
anupkerb1
Award padam alee
feel good genre..
Sent from my LLD-AL10 using Tapatalk
-
after balan vakeel dileep yettan next bb...family ok idichu kuthi kanum
-