Not always. Sometimes oru TV serial feel aanu avarude acting.
But liked her in the recent Aravindante Athithikal. She was lively and at the same time didnt go overboard.
All yesteryear actresses playing mothers to new generation actors Shanti Krishna(NP) now Urvashi
Ingeru kure projects undalo
Vere level analo ingere
ചിത്രത്തില്‍* ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുക. ടൊവിനോയുടെ ഉമ്മ വേഷത്തില്‍* ഉര്*വ്വശിയാണ് എത്തുക. ഉര്*വശിയും ടൊവിനോയും ഒന്നിച്ചെത്തുന്ന ആദ്യചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്.
?അമ്മ-മകന്* ബന്ധത്തിനു ഊന്നല്‍* കൊടുക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്* പറയുന്നു. ഹമീദിന്റെ ജീവിതയാത്രയാണു കഥ. എഴുത്തു കഴിഞ്ഞപ്പോള്‍* തന്നെ ഉര്*വശി ചേച്ചിയുടെ മുഖം ആയിരുന്നു ഉമ്മയുടെ കഥാപാത്രത്തിനായി മുമ്പില്‍* വന്നത്. അവതരിപ്പിച്ചപ്പോള്‍* സമ്മതം ലഭിച്ചു?. പുതുമുഖം സായിപ്രിയയാണു നായിക.
Kachavadakkaran aanelum umante priyappettavan aanelum allelum nammak vendi oru scene last kaanum...