6,999 രൂപയ്ക്ക് നോക്കിയ 2 ഇന്ത്യയില്‍*
പുറത്തിറക്കലിനോടനുബന്ധിച്ച് നോക്കിയ 2 വാങ്ങുന്നവര്‍*ക്ക് റിലയന്*സ് ജിയോ 45 ജിബി 4ജി ഡാറ്റ അധികമായി നല്*കും
http://www.mathrubhumi.com/polopoly_..._450/image.jpg
നോക്കിയ 2 സ്മാര്*ട്*ഫോണ്‍* ഇന്ത്യയിലെത്തി. 6,999 രൂപയാണ് ഫോണിന്റെ വില. രാജ്യത്താകമാനമുള്ള റീടെയില്‍* സ്റ്റോറുകളില്‍* നവംബര്‍* 24 മുതല്‍* ഫോണ്‍* വില്‍*പനയ്*ക്കെത്തും. പ്യൂറ്റര്‍* ബ്ലാക്ക്, പ്യൂറ്റര്‍* വൈറ്റ്, കോപ്പര്‍* ബ്ലാക്ക് നിറങ്ങളിലാണ് ഫോണ്‍* വിപണയിലെത്തുക.,
പുറത്തിറക്കലിനോടനുബന്ധിച്ച് നോക്കിയ 2 വാങ്ങുന്നവര്‍*ക്ക് റിലയന്*സ് ജിയോ 45 ജിബി 4ജി ഡാറ്റ അധികമായി നല്*കും. ഈ ഓഫര്‍* ലഭിക്കുന്നതിനായി ഉപയോക്താക്കള്‍* 309 രൂപയ്*ക്കോ അതിന് മുകളിലോ റീചാര്*ജ് ചെയ്യണം. പ്രതിമാസം 5 ജിബി ഡാറ്റ വീതം ഒമ്പത് മാസം ആകെ നിങ്ങള്‍*ക്ക് 45 ജിബി ഡാറ്റ ലഭിക്കും.
കൂടാതെ, നോക്കിയ 2 ഉപയോക്താക്കള്‍*ക്ക് ആക്*സിഡന്റല്‍* ഡാമേജ് ഇന്‍*ഷുറന്*സ് ലഭ്യമാവും. ഇതിനായി ഉപയോക്താക്കള്‍* കോടാക്ക് 811 സേവിങ്*സ് ബാങ്ക് തുടങ്ങുകയും 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യുകയും വേണം.
അഞ്ച് ഇഞ്ചിന്റെ എല്‍*ടിപിഎസ് എല്‍*സിഡി എച്ച്ഡി ഡിസ്*പ്ലേയാണ് നോക്കിയ 2 നുള്ളത്. സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് കോട്ടിങും ഉണ്ടാവും.
ഒരൊറ്റ അലൂമിനിയം ബ്ലോക്ക് ഉപയോഗിച്ചാണ് നോക്കിയ 2 നിര്*മ്മിച്ചിരിക്കുന്നഫോണിന് പോളി കാര്‍*ബണേറ്റ് ബാക്കാണുള്ളത്.
ആന്‍*ഡ്രോയിഡ് 7.0 ന്യൂഗട്ട് ഓഎസില്‍* പുറത്തിറങ്ങുന്ന ഫോണിന് ആന്‍*ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍*ഡ്രോയിഡ് 8.0 അപ്*ഡേറ്റും ലഭിക്കും. കൂടാതെ ഗൂഗിള്‍* അസസിസ്റ്റന്റ് സംവിധാനം ലഭ്യമായ ഈ നിരക്കിലുള്ള ആദ്യ ഫോണ്‍* കൂടിയാണ് നോക്കിയ 2.
1.3 GHz ക്വാഡ്*കോര്‍* ക്യുവല്‍*കോം സ്*നാപ്ഡ്രാഗണ്* 212 പ്രൊസസറില്‍* ഒരു ജിബി റാം ഫോണിനുണ്ടാവും. 8 മെഗാപിക്*സലാണ് റിയര്‍* ക്യാമറ, 5 മെഗാപികസല്‍* ക്യാമറയാണ് സെല്‍*ഫിയ്ക്ക് വേണ്ടിയുള്ളത്.
നോക്കിയ 2 ഉപയോക്താക്കള്‍*ക്ക് ഗൂഗിള്‍* ഫോട്ടോസിലേക്ക് പരിധിയില്ലാതെ ചിത്രങ്ങളും വീഡിയോയും അപ്ലോഡ് ചെയ്യുകയുമാവാം. 4,100 mAh ന്റെ ശക്തിയേറിയ ബാറ്ററി രണ്ട് ദിവസത്തോളം ചാര്*ജ് നല്*കുമെന്ന് നോക്കിയ വാദ്ഗാനം നല്*കുന്നു.
nashippichu :doh: