Ath etha article?? Kidu aano??
But Midhun script le one-liners character names n mannerisms ellam comedy aanu.. Kunjachan ne ippo kaanikkan ettom best Midhun thanne aakum
അടുത്ത സിനിമകൾ ഏറെക്കുറെ തീരുമാനമായി....☺️
ശ്രീ ജയസൂര്യ നായകൻ ആകുന്ന ഒന്ന്.
രണ്ടാമത്തേതു ' അർജന്റീന ഫാൻസ്* കാട്ടൂർക്കടവ്..
കൂടുതൽ വിവരങ്ങൾ പിന്നാലെ..!!
P.S : കോട്ടയം കുഞ്ഞച്ചൻ ആട് 3 എന്നിവയും പിന്നാലെ നോൺ സ്റ്റോപ്പ്* ആയി വരുന്നുണ്ട്.. ഏവരുടേയും സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു..
-Midhun Manuel Thomas
coudn't see a thread for this movie ? Is there one ?
Friends, this one is going to be a good movie from Midhun. Support it maximum.
So many surprises to come which will bring a smile on your face.
Name kidukki:inrace: