Nalla tech team kitiyaal vinayan kidu aanu. Albhuthadweep poloru genre ivide oruthanum chinthichit polumilla
Sent from my Mi A1 using Tapatalk
Vinayan : ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ... കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു...
ലാലേട്ടന് ഒരു BB വരുന്നു... family support double guaranteed..
Ellarumayum compromise anallo vinayan.last day ikkayumayit pic oke eduth ittu.ipo lalettan.pullik enna patti :lol:
Anyway bhaide opinion thanne anu enikum oru pratheekshayum illa.vinayante craft onnum oru last 10 yr oru padathilum kanditilla.nadakkathe irikkate.athilum better anu sidique film.
https://uploads.tapatalk-cdn.com/201...0e615f6d44.jpg
Sent from my LLD-AL10 using Tapatalk
al kiduveiiiiiiiiii :yo:
Quote:
Originally Posted by Akhil krishnan;844625
0
Njan Thread Thudangiyitund.. Discussions Okke Avde Aavam.. :bgrin:
Sent from my LLD-AL10 using Tapatalk
50 കോടി നഷ്ടപരിഹാരം വേണമെന്ന് മോഹന്‍*ലാല്‍*; നേരിടുമെന്ന് ശോഭന ജോര്*ജ്...