https://scontent.ffjr1-6.fna.fbcdn.n...ca&oe=5FEA5C76https://scontent.ffjr1-5.fna.fbcdn.n...c2&oe=5FEC0986
അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ഷൊർണ്ണൂർ തിയ്യറ്ററുകളിലെ ടിക്കറ്റ് നിരക്ക്. 49 പൈസ മുതൽ രണ്ടര രൂപ വരെ! കേരളത്തിലെങ്ങും ആ കാലഘട്ടങ്ങളിലെ നിരക്കും ഇത്* തന്നെയാവും.
ജവഹർ (1958), ഷൺമുഖ (1966), SMP (1970) എന്നീ സിനിമാശാലകളിൽ, ജവഹറിൽ മാത്രമേ ഫാൻ ഉണ്ടായിരുന്നുള്ളു അത്രേ! അന്നത്തെ SMP ടാക്കീസും ഇപ്പോൾ അവിടെയുള്ള അനുരാഗ് സിനിമാസും ചിത്രങ്ങളിൽ! @chandru