Realnta 3rd jersey ittu kalikan paranjavaney pidichu thallanam . It was quite unusual in a classico. More than that Barca and Real kalikaarey verthirich ariyan bhayangara paadarnu.
Printable View
Realnta 3rd jersey ittu kalikan paranjavaney pidichu thallanam . It was quite unusual in a classico. More than that Barca and Real kalikaarey verthirich ariyan bhayangara paadarnu.
2016 second league 2-1 , oru goal pinnitte sesham benze and cr7 goal ode ugran madanivaravu..one of the unforegttablke elclassico..real sherikkum azhinattamarunnu second half l.., the first elclassico match since Zizou took charge as RM coach, avidinnangottu real nu record undefeat run aarunnu.... Benitez real ne ne first leg l barca panjikkitathanu 4-0 .....
http://www.footballticketnet.com/fil...er_Cup_Cup.png
Thu , Aug 17 , 2017
02:30am IST Real Madrid v Barcelona
ബാഴ്*സ വീണു, റയലിന് സ്പാനിഷ് സൂപ്പര്‍* കപ്പ്
രണ്ടാം പാദത്തില്‍* എതിരില്ലാത്ത രണ്ട് ഗോള്‍* നേടിയ സിദാന്റെ സംഘം ഇരുപാദങ്ങളിലുമായി 5-1നാണ് കിരീടത്തില്‍* മുത്തമിട്ടത്
http://www.mathrubhumi.com/polopoly_..._450/image.jpg
മാഡ്രിഡ്: ഇതുപോലൊരു തോല്*വി ബാഴ്*സലോണ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. റയല്‍* മാഡ്രിഡാകട്ടെ ഇരട്ടക്കിരീടങ്ങളുമായി ലാ ലിഗ പുതിയ സീസണിന് തുടക്കം കുറിക്കുകയും ചെയ്തു. റയലിന്റെ തട്ടകമായ സാന്റിയാഗൊ ബെര്*ണാവ്യൂവില്* നടന്ന രണ്ടാം പാദ മത്സരത്തില്‍* ബാഴ്*സലോണയെ ചിത്രത്തിലേ ഇല്ലാതാക്കി റയല്‍* മാഡ്രിഡ് സ്പാനിഷ് സൂപ്പര്‍* കപ്പ് കിരീടം നേടി.
രണ്ടാം പാദത്തില്‍* എതിരില്ലാത്ത രണ്ട് ഗോള്‍* നേടിയ സിദാന്റെ സംഘം ഇരുപാദങ്ങളിലുമായി 5-1നാണ് കിരീടത്തില്‍* മുത്തമിട്ടത്. കഴിഞ്ഞാഴ്ച്ച മാഞ്ചസ്റ്റര്‍* യുണൈറ്റഡിനെ തോല്*പ്പിച്ച് യുവേഫ സൂപ്പര്‍* കപ്പും റയല്‍* നേടിയിരുന്നു.
സൂപ്പര്‍* താരം ക്രിസ്റ്റ്യാനൊ റൊണോള്*ഡോയുടെ അഭാവത്തിലാണ് റയല്‍* കളത്തിലിറങ്ങിയത്. എന്നാല്‍* അത് റയലിന്റെ കളിയില്‍* എവിടെയും നിഴലിച്ചു നിന്നില്ല. 3-1ന്റെ ആദ്യ പാദ ലീഡുമായി കളത്തിലിറങ്ങിയ റയല്‍* നാലാം മിനിറ്റില്‍* തന്നെ ബാഴ്*സയെ ഞെട്ടിച്ചു. പെനാല്*റ്റി ബോക്*സിന് പുറത്ത് നിന്ന് അസന്‍*സിയോ തൊടുത്ത ഇടങ്കലാന്* ഷോട്ട് ബാഴ്*സ ഗോളിയെ മറികടന്ന് വലയിലെത്തി. ആദ്യ പാദത്തിലും അസന്‍*സിയോ ഗോള്‍* നേടിയിരുന്നു.
പിന്നീട് ബെന്‍*സീമയുടെ ഊഴമായിരുന്നു. 39-ാം മിനിറ്റില്‍* ഇടതു വിങ്ങില്‍* നിന്നും മാര്‍*സേലോ നല്*കിയ ക്രോസില്‍* നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോള്‍* പിറന്നത്. ക്രോസ് സ്വീകരിച്ച ബെന്‍*സീമ മികച്ച ഫിനിഷിങ്ങിലൂടെ പന്ത് ഗോള്‍* വലയുടെ വലതു മൂലയില്‍* എത്തിച്ചു.
രണ്ടാം പകുതിയില്‍* മികച്ച തുടക്കം ബാഴ്*സയ്ക്ക് ലഭിച്ചെങ്കിലും 52-ാം മിനിറ്റില്‍* പരിക്കേറ്റ് പിക്വെ ഗ്രൗണ്ട് വിട്ടത് തിരിച്ചടിയായി. അതിനിടയില്‍* മെസ്സിക്ക് കിട്ടിയ അവസരം ക്രോസ് ബാറില്‍* തട്ടി മടങ്ങി. എഴുപതാം മിനിറ്റില്‍* ബാഴ്*സക്ക് വീണ്ടും അവസരം ലഭിച്ചു. മെസ്സിയുടെ ഷോട്ട് കെയ്*ലര്‍* നവാസ് രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് വന്ന പന്ത് സുവാരസ് ഹെഡ്ഡ് ചെയ്തു. എന്നാല്‍* പോസ്റ്റില്‍* തട്ടി മടങ്ങാനായിരുന്നു വിധി.
Assension :cheers:
Zizou ... :wub: :salut:
7 trophies out of 9 (2 UCL, 1 La Liga, 2 UEFA Super Cup, 1 Club WC, 1 Spanish Super Copa) .... :ho:
Kidu kali aayrnu. Total domination. Barcada 2nd halfila 1,2 chance ozhivaakiyaal avar onnum thanne cheythilla.
Never seen a more clueless Barca , heads down, shoulders down. They havent recovered from Neymar saga.
Only a couple of fresh signing could cheer things at Barcelona.
Should go all out for Dembele and Countinho.
Real on the other hand was cruising. They started of aggresively. Produced couple of chances at the beginning. ASENSIO at 5 minutes scored an even better golaazoo.
AFter 10 minutes even Real dropped their intensity coz there was no challenge coming Barcelona. Still they had chances and Benzema scored close to 1st half.
Real never looked in trouble from then on.
RM 2-0 Barca
AS: Zidane conquers a 7th trophy in just a year & a half as Real Madrid manager. He is averaging a title every 13 games! https://abs.twimg.com/emoji/v2/72x72/1f633.png
http://i66.tinypic.com/2uyjarl.png
Sat , Aug 19 , 2017
01:45am IST Valencia v Las Palmas , Live on Sony Ten 2
09:45pm IST Celta Vigo v Sociedad , Live on Sony Ten 2
11:45pm IST Girona v Atletico Madrid , Live on Sony Ten 2
Sun , Aug 20 , 2017
01:45am IST Sevilla v Espanyol , Live on Sony Ten 2
09:45pm IST Athletic Bilbao v Getafe , Live on Sony Ten 2
11:45pm IST Barcelona v Betis , Live on Sony Ten 2
Mon , Aug 21 , 2017
01:45am IST Deportivo v Real Madrid , Live on Sony Ten 2
11:45pm IST Levante v Villarreal , Live on Sony Ten 2