Ikka fans happyan. Hope ikka announces a movie with Johnny Antony soon to make etan fans happy.
Printable View
Ikka fans happyan. Hope ikka announces a movie with Johnny Antony soon to make etan fans happy.
15 വർഷം മുൻപ് നടന്നിരുന്നെങ്കിൽ sure shot ആയിരുന്നു......ലാലേട്ടൻ വിനയനുമായി സഹകരിക്കാൻ തീരുമാനിച്ചതിലെ നല്ല മനസിനെ പിന്തുണക്കുന്നു.....10 വർഷത്തോളം main stream സിനിമയിൽ നിന്ന് അകറ്റി നിർത്തപ്പെട്ട ഒരു മനുഷ്യന് ഒരു വലിയ അവസരം കൊടുക്കുന്നതു വലിയ കാര്യമാണ്....
ഇതു പോലെ ശ്രീനിയുമായുള്ള പ്രശ്നങ്ങളും ആവസാനികട്ടെ എന്നു ആഗ്രഹിക്കുന്നു.....
വിനയനെ സംബന്ധിച്ചിടത്തൊളം, its a big opportunity..... കൊള്ളാവുന്ന പിള്ളേരെ കൊണ്ടു കഥ എഴുതിച്ചു നല്ല technicians വെച്ചു ഒരു decent movie ചെയ്തു തന്റെ craft കൈമോശം വന്നിട്ടില്ലെന്നു നാട്ടുകാരെ ബോധ്യപ്പെടുത്താൻ കിട്ടുന്ന അവസരം.....
Vinayan sir comback....nalla technical teams ne kityal pwolichadukum.....:drum:
Ente attukaal bhaskeraaa... !!!
Vinyan :clap::clap::clap:
script aara ?
vinayane ezhuthi thallanda...antonye pole oru nalla producereyum koodi kittyaal angeru kidukkum...
laalettante upcoming projextsil lucifier kaijaal enik ettavum hope ullath ithilaaanu...
No tension.
Sure BB 💙