ചെറുക്കൻ ഇത്തിരി കഴിവൊക്കെ ഉള്ളതാണെന്ന് തോന്നുന്നു... എന്നാൽ ഇമ്മാതിരി കൂതറ പടങ്ങളിൽ അഭിനയിച്ചു ആ ഒരു വിശ്വാസം കൊണ്ട് പോയി കളയും... പോസ്റ്റർ ഒക്കെ കണ്ടാൽ അറിയാം എന്താണ് ഇതിൽ വരാൻ ഉള്ളതെന്ന്...
03-03-2019, 03:57 PM
Krish nair
Quote:
Originally Posted by RAMANAN BOAT JETTY
ചെറുക്കൻ ഇത്തിരി കഴിവൊക്കെ ഉള്ളതാണെന്ന് തോന്നുന്നു... എന്നാൽ ഇമ്മാതിരി കൂതറ പടങ്ങളിൽ അഭിനയിച്ചു ആ ഒരു വിശ്വാസം കൊണ്ട് പോയി കളയും... പോസ്റ്റർ ഒക്കെ കണ്ടാൽ അറിയാം എന്താണ് ഇതിൽ വരാൻ ഉള്ളതെന്ന്...
എനിക്ക് തോന്നുന്നത് കാളിദാസ് കിട്ടുന്ന അവസരങ്ങൾ ഗോകുലിന് കിട്ടിയാൽ ചിലപ്പോൾ രക്ഷപെടാൻ chance ഉണ്ട്....