-
my question:
murali gopiyude raashtreeyam enthanu?
-
താങ്കളുടെ രാഷ്ട്രീയം തുറന്നു പറയാൻ മടി ഉള്ള ഒരാളായി തോന്നിയിട്ടില്ല ...ലെഫ്റ് റൈറ്റ് ലെഫ്റ്റിൽ രാഷ്ട്രീയം ഉണ്ടായിരുന്നു ..അടുത്ത ചിത്രത്തിലും പലരും പറയാൻ മടിച്ച ഒരു രാഷ്ട്രീയം ഒരു ചെറിയ രംഗത്തിൽ ആണെങ്കിലും കണ്ടു..
റ്റിയാനിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ടൊ ?? Lrl സമയത്തു ഉണ്ടായ വിവാദങ്ങളിൽ സിനിമ രംഗത്ത് നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല എന്ന് തോന്നിയിട്ടുണ്ടോ
-
മുരളി ചേട്ടന്റെ തൂലികയിൽ നിന്നും ഒരു സ്ത്രീ പക്ഷ സിനിമ ഞങ്ങൾ പ്രതീഷിക്കുന്നു ...താങ്കൾ ഇതുവരെ
രചിച്ച സിനിമകളിൽ ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിൽ മാത്രമാണ് അല്പമെങ്കിലും സ്*ത്രീ പ്രാധാന്യം
ഉള്ളതായി എനിക്കു തോന്നിയിട്ടുള്ളത് . ??
-
ഇത്രയും ഹൈ ബഡ്ജറ്റ് ഉണ്ടായിട്ടും വളരെ വീക് പ്രമോ അണലോ കാണാൻ കഴിയുന്നത് posters ,hoardings, flex ഒന്നും തന്നെ എങ്ങും വന്ന് തുടങ്ങിയിട്ട് പോലുമില്ല?.........
-
ഒരു എഴുത്തുകാരൻ ആയിട്ടാണോ അതോ അഭിനേതാവ് ആയിട്ടാണോ അറിയപ്പെടാൻ ഇഷ്ടം ? ഇതിൽ ഏത് ജോലി ചെയ്യുമ്പോൾ ആണ് കൂടുതൽ കംഫർട്ടിബിൽ
-
താങ്കളെ ഏറ്റവും അധികം inspire ചെയ്തിട്ടുള്ള വ്യക്തികൾ, പുസ്തകങ്ങൾ... ?
-
Innalle Interview..?
Sent from my Lenovo K50a40 using Tapatalk
-
My question:
Bharat gopi, Mammootty, Mohanlal ivare oru thirakkadhakrithu enna nilayil thankal churungiya vakkil engine vilayiruthum.
-
Left right left enna movie irangya timil Kerala chief minister Aya pinarayi vijayane villan ayi chithrikarichu enna reethyil vivadamundayirunnu ...cinemayude rls abcd honeybee enna hitfilmsnte kudayirunnu aa cinemakal 2m hit ayi ennal lrl parajayapettu ippol ithne pukazthi parayuna online bujikalum youthm Annu ee cinemakal theatril akhoshikukayayirunnu..Cinema parajayapeduthyath vivadangal matramanu enna reethyil ee adthu pracharanamundayirunnu ennal cinemak promotion onnum mediasil kandilla vivadangalozich...Ath aniyarapravarthakark thanne undaya veezcha kudi Alle? Cinema torrentilum mattum vannu kazinjanu alukal kuduthal lrl kandathum samsarich thudangith...Left right left cinema njanum kandath torrentilarunnu cinema oru political partyde virudhamanu enna reethyil Ulla vivadam kettu Kanan irunapol athil vasthavam undenu thoniyila as partye vimarsikunathnopam nanayi boost chyuna scenukalum undayirunnu filmil..Ithoke cinemaye kurich audiencnu krithyamaya ariv kitathirunna kuzhapam kond kudiyalle?? Ningalile bold aya vishayangal vilich parayuna script writerne ishtapedunnu all the best for Tiyaan and Lucifer..
-
Raashtreeyathile cinemyum cinemyaile rasthreeyavum ..... ethinte impact ippozhathe scenarioyil engane vilayiruthunnu......
Oru prekshakan enna nilayil njangal tiyanil ninnu enthanu pratheekshikkendathu????