♣♣ TRANCE ♣♣ Fahad Fazil & Nasriya ★ Anwar Rasheed ★ Amal Neerad ★
https://uploads.tapatalk-cdn.com/201...ea8a5714c0.jpg
സംവിധാനം അന്*വര്* റഷീദ്; ക്യാമറ അമല്‍* നീരദ്, നായകന്* ഫഹദ് ഫാസില്‍* !!
വരുന്ന ജൂണില്‍* ചിത്രീകരണം...
കരിയറില്‍* ആകെ ഏഴ് സിനിമകളേ ചെയ്തിട്ടുള്ളുവെങ്കിലും അതില്‍* മിക്കതും വമ്പന്‍* വിജയങ്ങളാക്കിയ സംവിധായകനാണ് അന്*വര്* റഷീദ്. പക്ഷേ 2012ല്‍* പുറത്തുവന്ന 'ഉസ്താദ് ഹോട്ടലി'ന് ശേഷം അദ്ദേഹത്തിന്റേതായി ഫുള്‍*ലെങ്ത് സിനിമകളൊന്നും പുറത്തുവന്നിട്ടില്ല. 2013ല്‍* പുറത്തിറങ്ങിയ സിനിമാസമുച്ചയമായ 'അഞ്ച് സുന്ദരികളി'ലെ 'ആമി' എന്ന ഹ്രസ്വചിത്രം മാത്രമാണ് പിന്നീണ് കാണികളെ തേടിയെത്തിയത്. പിന്നീട് 'അന്*വര്* റഷീദ് എന്റര്‍*ടെയ്ന്*മെന്റി'ന്റെ ബാനറില്‍* രണ്ട് വമ്പന്‍* വിജയങ്ങളുടെ നിര്*മ്മാതാവുമായി അദ്ദേഹം. അഞ്ജലി മേനോന്റെ 'ബാംഗ്ലൂര്‍* ഡെയ്*സും' അല്‍*ഫോന്*സ് പുത്രന്റെ 'പ്രേമ'വും. എന്നാല്‍* പുതിയ സംവിധാന സംരംഭങ്ങളില്‍*നിന്ന് അദ്ദേഹം അകന്നുനിന്നു. എന്നാലിതാ ഈ വര്*ഷം പുതിയ ചിത്രവുമായി വരുകയാണ് അന്*വര്* റഷീദ്.
അമല്‍* നീരദ് ഛായാഗ്രഹണം നിര്*വഹിക്കുന്ന ചിത്രത്തില്‍* നായകനാവുന്നത് ഫഹദ് ഫാസിലാണ്. ഒരു ഫുള്‍* ലെങ്ത് അന്*വര്* റഷീദ് ചിത്രത്തില്‍* ഫഹദ് ആദ്യമായാണ് അഭിനയിക്കുന്നത്. അഞ്ചു സുന്ദരികളിലെ 'ആമി' എന്ന ഹ്രസ്വചിത്രത്തില്‍* നേരത്തേ അന്*വറിന്റെ സംവിധാനത്തില്‍* അഭിനയിച്ചിട്ടുണ്ട് ഫഹദ്. ആ സിനിമാസമുച്ചയത്തിലെ ശ്രദ്ധേയ ചിത്രങ്ങളില്‍* ഒന്നുമായിരുന്നു ആമി. ചിത്രത്തിന് ഛായാഗ്രഹണം നിര്*വഹിച്ചത് അമല്‍* നീരദുമായിരുന്നു. അഞ്ച് സുന്ദരികളി'ലെ 'ആമി' ടീം ആവര്*ത്തിക്കുകയാണ് പുതിയ പ്രോജക്ടിലൂടെ.
ഫഹദ് ഫാസില്‍* തന്നെയാണ് തനിക്ക് ഏറെ പ്രതീക്ഷയുള്ള ഈ പ്രോജക്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ക്ലബ്ബ് എഫ്എമ്മിനുവേണ്ടി ആര്*ജെ ഷാന്‍* നടത്തിയ അഭിമുഖത്തിലാണ് ഫഹദ് ഇതേക്കുറിച്ച് പറയുന്നത്.
"രണ്ട് മജീഷ്യന്‍*മാരാണ് അന്*വര്* റഷീദും അമല്‍* നീരദും. അവരുടെ കൂടെയാണ് ഞാനെന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രോജക്ട് ഷൂട്ട് ചെയ്യാന്‍* പോകുന്നത്. ഈ വരുന്ന ജൂണില്‍*. അന്*വര്* റഷീദാണ് സംവിധായകന്*. അമല്‍* നീരദ് ക്യാമറയും. " - Fahad Fazil
സാമ്പത്തികവിജയവും നിരൂപകപ്രശംസയും നേടിയ 'മഹേഷിന്റെ പ്രതികാര'ത്തിന് ശേഷം ഫഹദിന്റേതായി ഒരേയൊരു ചിത്രമേ തീയേറ്ററില്‍* എത്തിയിട്ടുള്ളൂ. ഇക്കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത മഹേഷ് നാരായണന്റെ 'ടേക്ക് ഓഫ്'. മനോജ് എബ്രഹാം എന്ന ഇറാഖിലെ ഇന്ത്യന്‍* അംബാസിഡറുടെ റോളിലാണ് ഫഹദ് ചിത്രത്തില്‍*.
https://www.youtube.com/watch?v=Z0vA8vg2_TQ
From 22nd minute....
Fahad as Hero
Anwar Rasheed as Director
Amal Neerad as Cameraman...
Shoot starts in this June...Release by the end of this year
"TRANCE" - Fahad Fazil - Anwar Rasheed - Amal Neerad - Shoot started !!
https://uploads.tapatalk-cdn.com/201...1d827355e7.jpg
Starring Fahadh Faasil, Soubin Shahir,Vinayakan, Sreenath Bhasi,Chemban Vinod Jose & Alphonse Puthren.
DOP| Amal Neerad
Sound Design | Resul Pookutty
Writer | Vincent Vadakkan
Music | Jackson Vijayan
Editor | Praveen Prabhakar
Art Director | Ajayan Chalissery
Executive Producer| A R Ansar
Make Up | Saji Koratty
Costume Design | Mashar Hamsa
Chief Associate Director| Salaam Bukhari
Production Controller |Alex E Kurian
Associate Director| Suku Damodar
Lyrics | Vinayak Sasikumar
Stills | Vishnu Thandassery
Design | OldMonks
Distribution | A&A Release