-
My question...
ee padam christmasinu holidaysinu release cheyyathe Jan 23 rlease cheyyan thirumanichathinte karanam??
-
next question
Salalah Mobilesil Preshakarkku enthokke puthumakal pratheeshikam???
-
എന്റെ ചോദ്യം...
മലയാള സിനിമയുടെ ചരിത്രത്തില്‍* തന്നെ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് താര പദവി നേടിയെടുത്ത നടനാണ്* ദുല്‍*ഖര്* സല്*മാന്‍*. അതിനു പ്രധാന കാരണങ്ങളില്‍* ഒന്ന് സിനിമകള്‍* തെരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. ഈ ചിത്രത്തിന്റെ കഥയുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍* ഇതിലെ എന്തു പ്രത്യേകതയാണ്* അദ്ദേഹത്തെ ആകര്*ഷിച്ചത്*? താന്‍* ഇതു വരെ ചെയ്ത വേഷങ്ങളില്‍* നിന്ന് വ്യത്യസ്തമായി പുതുതായി അദ്ദേഹത്തിനു എന്താണു ഇതില്‍* ചെയ്യാനുണ്ടാവുക?
-
My Question - Generation vyathyasam illathe ellatharam prekshakarkkum aaswadikkavunna tharam chithramano 'Salala Mobiles'
-
My question: Have you decided what your next project might be? Also who would you like to work with in the industry?
-
2nd question: Was Dulquer your first choice? If not who was it you had planned?
-
ഹലോ ശരത് സർ
എന്റ്റെ ചോദ്യം ഈ പടത്തിനു സലാല മൊബൈൽ എന്ന് പേര് ഇടാനുള്ള കാരണം എന്താണ് ?
പടം ഒരു റൊമാന്റ്റിക് കോമഡി ആണോ ?>
-
Dulkunte muzuneeela Dance song Ulpeduthiyittundo? :smile:
-
ഒരു ചോദ്യം കൂടി
മലയാളത്തിൽ തന്നെ കഴിവ് തെളിയിച്ച ഒരുപാട് ഹാസ്യതാരങ്ങൾ ഉള്ളപ്പോൾ തമിൾ ഹാസ്യതാരം സന്താനത്തിന് ഈ പടത്തിൽ അവസരം കൊടുക്കാൻ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോ >?
-
Qn.
I have seen you in some supporting role in a film . ah cinema ethu annu ?? :roll: