തീയേറ്ററിലേക്കു ഫാമിലി പ്രേക്ഷകരെ തിരികെ കൊണ്ടുവരാൻ ലോക്ക് ഡൌൺ കഴിഞ്ഞാൽ ലാലേട്ടന്റെ ലോ ബഡ്ജറ്റ് എന്റർടൈനർ ഉണ്ടാവും എന്ന് കേട്ടിരുന്നു.
അതിനു സെലക്ട് ചെയ്തതാവും ഇത്.
ഇതാവുമ്പോ ലോ ബഡ്ജറ്റിൽ ചെയുകയും ചെയ്യാ. പോസറ്റീവ് റിപ്പോർട്ട് ആണെങ്കിൽ ഫാമിലി പ്രേക്ഷകർക്കു കാണാൻ ഉള്ള ആകാംഷ ഉണ്ടാവും..
Sent from my SM-G950F using Tapatalk