News reader vere aalaanu...same look aanenne ullu
Sent from my LG-K420 using Tapatalk
Printable View
നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനസർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച്ച കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയിൽ. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് അപേക്ഷ സമർപ്പിച്ചത്. മെമ്മറി കാർഡിന്റെ പകര്*പ്പ് തേടി നടൻ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ അപേക്ഷ. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിക്ക് നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്നും ദിലീപിന്റെ അപേക്ഷയിൽ പറയുന്നു.