ithengaanam nannaaya mathiyaarunnu....
ithengaanam nannaaya mathiyaarunnu....
https://pbs.twimg.com/media/DXWRAYvUQAASBb0.jpg
Ini Ingerum Aayitu Aano Puthiya Padam :thinking::thinking::thinking:
Arun Gopi... Mulakupadam .... :thinking:
Tomichan Mulakuppadam
നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത നിങ്ങളോട് പങ്കു വെക്കുകയാണ്. ബ്ലോക്ക്ബസ്റ്റർ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ജൂൺ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. #PranavMohanlal #ArunGopi #MulakuppadamFilms
Nee kollallo freaka
PRANAV MOHANLAL - ARUN GOPY - TOMICHAN MULAKKUPADAM :band:
Oru thread start cheyyam ennu karuthiyatha
Arun Gopy
With utmost happiness and privilege I take this opportunity to announce my next venture with Tommichayan (Tomichan Mulukupadam) starring the highly talented, loved and appreciated actor, Pranav Mohanlal. To take up the dual role of a Director and Writer for the movie, I humbly request your love, prayers and support for this project just as much as all of you helped me to tide through the difficult times of Ramaleela and achieve success.