ങേ 😴🙏😃 kgf അതിനു കന്നഡ അല്ലെ industry ഹിറ്റ് അടിച്ചത്...
മാമാങ്കം കേരളം നമുക്ക് ഒരു ടെന്ഷന് ഇല്ല എന്നു ഇറക്കിയാലും ഹെവി ആണേൽ കേരള ih ആണ്...
But roi, gcc, ഓവർസീസ് നല്ല പണി കിട്ടും എന്നാണ് പറയുന്നത് !
Kgf തമിഴ്,മലയാളം,ഹിന്ദി ഒക്കെ വലിയ ഗ്രോസ് ഒന്നും ഇല്ല !
മാമാങ്കം അത്രയൊക്കെ പ്രതീക്ഷിച്ചൽ മതി👍
Sent from my 1201 using Tapatalk