Originally Posted by
BangaloreaN
മഞ്ജു - ശ്രീകുമാര്‍* മേനോന്* വിഷയത്തില്‍* ഇടപെടുന്നതില്‍* പരിമിതിയുണ്ടെന്ന് ബി.ഉണ്ണികൃഷ്ണന്*
ഫെഫ്ക്കയില്‍* അംഗമല്ലാത്തതിനാല്‍* ശ്രീകുമാര്‍* മേനോനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്*റ് ബി ഉണ്ണികൃഷ്ണന്*
മഞ്ജു - ശ്രീകുമാര്‍* മേനോന്* വിഷയത്തില്‍* ഇടപെടുന്നതില്‍* പരിമിതിയുണ്ടെന്ന് ബി.ഉണ്ണികൃഷ്ണന്*
സംവിധായകന്* ശ്രീകുമാര്‍* മേനോനെതിരെ നല്*കിയ പരാതിയില്‍* പിന്തുണ തേടി നടി മഞ്ജു വാര്യര്‍* ഫെഫ്ക്കക്ക് കത്തയച്ചു. എന്നാല്‍* ഫെഫ്ക്കയില്‍* അംഗമല്ലാത്തതിനാല്‍* ശ്രീകുമാറിനോട് വിശദീകരണം ചോദിക്കാനാവില്ലെന്ന് ഫെഫ്ക്ക പ്രസിഡന്*റ് ബി ഉണ്ണികൃഷ്ണന്* മീഡിയവണിനോട് പറഞ്ഞു.
മഞ്ജു സഹപ്രവര്*ത്തകയാണ്. തൊഴില്‍*പരമായ സുരക്ഷിതത്വം നല്*കാന്‍* എല്ലാവരും ശ്രദ്ധിക്കണം. പൊലീസ് അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തില്‍* ഇടപെടുന്നതില്‍* പരിമിതിയുണ്ടെന്നും ഉണ്ണികൃഷ്ണന്* വ്യക്തമാക്കി.
ശ്രീകുമാര്‍* മേനോനെതിരെ ഡി.ജി.പിക്കാണ് മഞ്ജു വാര്യര്‍* പരാതി നല്*കിയത്. ശ്രീകുമാര്‍* മേനോന്* തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഒടിയന്* സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍* ആക്രമണങ്ങള്‍*ക്ക് പിന്നില്‍* സംവിധായകന്* ശ്രീകുമാര്‍* മേനോന്* ആണെന്നും ഡി.ജി.പിക്ക് നല്*കിയ പരാതി കത്തില്‍* പറയുന്നു. ഡി.ജി.പിയെ നേരില്‍* കണ്ടാണ് മഞ്ജു പരാതി സമര്*പ്പിച്ചത്. പരാതിയില്‍* അന്വേഷണം നടത്തുമെന്ന് ഡി.ജി.പി അറിയിച്ചു.