Script writers'nte speech kandu. Director Ajay'ku vendathu mass aanu, njangalude kayyil ollathum mass thanneya.. ithavane engilum mass edukumbol nere chove eduthal mathi..
Script writers'nte speech kandu. Director Ajay'ku vendathu mass aanu, njangalude kayyil ollathum mass thanneya.. ithavane engilum mass edukumbol nere chove eduthal mathi..
മമ്മൂട്ടി, മീന, രാജ് കിരൺ എന്നിവർക്കു പുറമേ സിദിഖ്, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ ,ബിബിൻ ജോർജ്, ജോൺ കൈപ്പിള്ളി, ജോൺ വിജയ്, ജയ്സ് ജോർജ് എന്നിവരും പ്രധാന വേഷങ്ങളണിയുന്നു.
Royal Warriorsinte garjikkunna simham Johnettan :clap: Real fightersine thazhanjathil thangalkku ethirpponnum illennu makkukka pathrasammelanathiloode vykathamakki :weeping:
Udayakrishna script alla എന്നത് തന്നെ ബിഗ് positive ആണ്, നല്ല supporting cast and technicians. Bilingual ആയതു തന്നെ rajkiran ന് സ്റ്റോറി ഇഷ്ടപെട്ടത് കൊണ്ടാണ്, പുള്ളി ആണ് tamil rights എടുത്തതെന്ന് കേട്ടു. ഇത്തവണ നല്ല ഒരു പടം ആകുമെന്ന് തന്നെ പ്രതീക്ഷിക്കാം. Vimarshikkanam എന്നുള്ളവർ പടം ഇറങ്ങി കഴിഞ്ഞു vimarshicholu, rls nu മുൻപേ ഇക്ക പടം ഇക്ക ഫാൻസ് തന്നെ പൊട്ടിക്കാൻ നോക്കരുത്.
Sent from my Moto G (5) using Tapatalk
Ningal ഒക്കെ എന്ത് അറിഞ്ഞിട്ടാണ് ഈ വിമർശനങ്ങൾ നടത്തുന്നത്. പണം പലിശയ്ക്ക് കൊടുക്കുന്ന ഒരു character, ithil evideyaanu real fighters, മീന, rajkiran, ഷാജോൺ, sidhique, മുകേഷ്, lalualex, ഹരീഷ്, ജോൺ വിജയ് ഒക്കെയാണ് supporting actors, ഇവരാണോ റോയൽ warriors. Aakppade John kaippilli മാത്രമുണ്ട്, masterpiece il ഉണ്ടായിരുന്ന payyanmaaril നിന്നും വന്നത്. നല്ല technicians um ഉണ്ട്, പുതിയ pilleralle സ്ക്രിപ്റ്റ്, എന്തെങ്കിലും ഒക്കെ കാണും. Xmas vare ഒന്ന് wait ചെയ്യു, 18 cr engaandu budget പറയുന്ന padamaanu, ദയവു ചെയ്തു നശിപ്പിക്കരുത്
Sent from my Moto G (5) using Tapatalk
അതൊക്കെ ഉക്രിയുടെ നിലവാരം, എന്നിട്ടും ടിവി യിൽ വന്നപ്പോൾ Derick എബ്രഹാമിനെ കാൾ families nu ഇഷ്ടപെട്ടത് masterpiece ആണ്. Ukri padangal അങ്ങനാണ്, ടിവി യില്‍ ചുമ്മാ repeat അടിക്കുന്നത് അവന്മാരുടെ padamaayirikkum. So called bujies chavittiyaracha padangalum അത് തന്നെയായിരിക്കും.
Sent from my Moto G (5) using Tapatalk
Bujies alla pala normal movie lovers inum masterpiece kathi padam thanne yann, but tv il serial fans inte idayil oru oolam indaki. But ee movie yil nalla hope ind athinotta reason ikka negative ayi varu nu annathaann, upadhesham kett second halfil nanma maram aayi ikka ee movie yil maararuth ann mathrame ullu through out katta negative annel ee movie pidicha kittilla