സ്പോയിലെര്‍* അലേര്*ട്ട്!
Scriptil kure mistakes und.
1. ക്രിസ്റൊഫേര്‍* മാജിക് ഷോ നടത്തി രണ്ടു ദിവസം കഴിഞ്ഞാൽ കുട്ടികളെ തട്ടി കൊണ്ടുപോകുകയും രണ്ടു ദിവസം കഴിഞ്ഞാൽ ഡെഡ് ബോഡി കിട്ടുകയും ചെയ്യും എന്നാണ് സിനിമയിൽ കാണിക്കുന്നത്, പക്ഷെ മീരയെ തട്ടി കൊണ്ടു പോകുന്നതിന്റെ മുന്നേ അമ്മുവിന്റെ മാജിക് ഷോ തീർന്നതല്ലേ..? അങ്ങനെ ആണെങ്കിൽ 2 ദിവസം കഴിഞ്ഞു അമ്മുവിനെ തട്ടി കൊണ്ടു പോകേണ്ടതല്ലേ. പക്ഷേ, മീരയുടെ ഡെഡ് ബോഡി കിട്ടിയിട്ടല്ലേ അമ്മുവിനെ തട്ടി കൊണ്ടുപോകുന്നത്...ആകെക്കൂടി നോക്കുമ്പോൾ ഡേറ്റ് മാച്ച് ആകുന്നില്ല.
2. ലാസ്റ്റ് കിഡ്നാപ് ചെയ്ത പെണ്ണ് ബാത്*റൂമില്‍* മൊബൈല്‍* റേഞ്ച് നോക്കുമ്പോള്‍* കാണിക്കുന്ന ഡേറ്റില്‍* അല്ല അവളെ തട്ടിക്കൊണ്ടു പോയത്.
3. മീരയെ തട്ടികൊണ്ടുപോക്കുന്ന സീനില്‍* വില്ലന്‍* ഗിഫ്റ്റ് ബോക്സ്* വെക്കുന്നു, പെണ്ണിനെ വാനിലാക്കുന്നു, മാഷ്* വരും മുന്‍*പേ വാന്‍* ഓടിച്ചു പോക്കുന്നു! എല്ലാം നാല് സെക്കന്റ്* കൊണ്ട്!