monarch alla..maani aanu pulli :lol:
Huddersfield Town A.F.C. promoted to Premier league.
https://upload.wikimedia.org/wikiped...dTownCrest.png
On 29 May 2017, the club successfully earned promotion to the Premier League for the first time and the English top flight for the first time since 1972, beating Reading 4–3 on penalties following a 0–0 draw in normal time in the Championship play-off Final.
Wenger signs two-year deal
Arsene Wenger is to remain in charge at Arsenal after signing a new two-year deal.
FA cup thoottarunnel Ashan poyenne, nannayi ..... Europa adikkanulle scope undu ....
ennalum team EPL 4 l ethya mathyarunnu @vivek achayan
പ്രീമിയർ ലീഗ്: ചെൽസി നേടിയത് 1250 കോടി രൂപ!
http://www.manoramaonline.com/conten...ge.784.410.jpg
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ജേതാക്കളായ ചെൽസി കഴിഞ്ഞ സീസണിൽ സമ്പാദിച്ചത് 150.8 ദശലക്ഷം പൗണ്ട് (ഏകദേശം 1248.92 കോടിരൂപ!). ടെലിവിഷൻ സംപ്രേഷണ പ്രതിഫലം, വാണിജ്യ വരുമാനം, സമ്മാനത്തുക എന്നിവ അടങ്ങുന്നതാണ് ഈ തുക. സംപ്രേഷണത്തുകയിൽ വൻ വർധനയുണ്ടായതാണു ടീമുകളെ തുണച്ചത്. തരംതാഴ്ത്തപ്പെട്ട സണ്ടർലാൻഡ് പോലും കഴിഞ്ഞ വർഷം ജേതാക്കളായ ലെസ്റ്റർ സിറ്റിയെക്കാളും വരുമാനം നേടി. വരുമാനത്തിൽ മുന്നിലെത്തിയ അഞ്ചു ടീമുകൾ. ഏകദേശ തുക ഇന്ത്യൻ രൂപയിൽ. 1. ചെൽസി – 1248.92 കോടി രൂപ 2. ടോട്ടനം – 1204.2 കോടി രൂപ 3. മാൻ.സിറ്റി – 1216.6 കോടി രൂപ 4. ലിവർപൂൾ – 1210 കോടി രൂപ 5. ആർസനൽ– 1156.1 കോടി രൂപ.