a thread for new generation songs and poems.u can discuss about new generation poems and their meanings.also post your poems as well as we found top new generation kavikal
new generation kavikal
.............................[/SIZE]
Printable View
a thread for new generation songs and poems.u can discuss about new generation poems and their meanings.also post your poems as well as we found top new generation kavikal
new generation kavikal
.............................[/SIZE]
മന്ദഹാസം
എന്‍* മന്ദഹാസം ചന്ദ്രികയായെങ്കില്‍*
എന്നും പൌര്‍*ണ്ണമിവിടര്*ന്നേനെ..
എന്‍* സ്വപ്ന രേണുക്കള്‍* രത്നങ്ങളായെങ്കില്‍*
എന്നും നവരത്നമണിഞ്ഞേനെ..
എന്നശ്രുബിന്ധുക്കള്* പുഷ്പങ്ങളായെങ്കില്‍*
എന്നും മാധവമുണര്*ന്നേനേ... (എന്‍* മന്ദഹാസം..)
എന്നനുഭൂതിതന്‍* സ്വര്*ണ്ണദലങ്ങളാല്*
നിന്* മോഹപുഷ്പകം അലങ്കരിക്കാം..(എന്നനുഭൂതിതന്‍*..)
നിന്* ത്യാഗമണ്ഡപ യാഗാഗ്നിതന്നിലെ
ചന്ദന ധൂമമായ് ഞാനുയരാം.. (എന്‍* മന്ദഹാസം..)
സുന്ദരവാസന്ത മന്ദസമീരനായ്
നിന്* ജാലകങ്ങളെ തൊട്ടുണര്*ത്താം (സുന്ദര)
തൂവിഴി* താമര പൂവിതള്‍* തുമ്പിലെ
തൂമുത്തൊരുമ്മയാല്‍* ഒപ്പിയേക്കാം..(എന്‍* മന്ദഹാസം)
എന്റെ കവിതകള്‍*
മനുഷ്യനും മനുഷ്യത്വവും
അകലുകയും , കത്തിയുമതിനേക്കാള്*
മൂര്‍*ച്ചയുള്ള വാക്കുകളും ,
സമദൂരത്തിന്നര്*ത്ഥം മറക്കുമ്പോഴാണ്
ഹൃദയങ്ങളില്‍* സുഷിരങ്ങള്‍* വീഴുന്നതും ,
മണ്ണു ചുവക്കുന്നതും ,
ചില നേത്രങ്ങള്‍*ക്ക് മാത്രം ഭംഗി -
തോന്നിപ്പിക്കുന്ന വര്*ണ്ണചിത്രങ്ങള്*
പിറവിയെടുക്കുന്നതും,
ഭൂമി കരയുന്നതും.
പോകണമെനിക്കു കാട്ടിലേയ്ക്ക്
അവിടെയെന്‍* പൂര്*വ്വികരുണ്ട്
മരവുരിയുടുത്ത് കായ്കനികള്‍*
ഭുജിച്ചവരവിടെ വാഴുന്നുണ്ട്
.....................................
.....................................
പോകണമെനിക്കു കാട്ടിലേയ്ക്ക്
അവിടെയെന്‍* പൂര്*വ്വികരുണ്ട്
കായ്കനികള്‍* കാത്തു വച്ച്
ഗുഹാ മുഖത്തവരെന്നെ
കാത്തിരിക്കുന്നുണ്ടാവാം...
മാലാഖമാരില്‍* നിന്നാ കുരുന്നിനെ
ഏറ്റുവാങ്ങിയോരാ നിമിഷം ..
കാലങ്ങളുടെ കാത്തിരുപ്പ് കുളിരായി
മനസ്സില്‍* നിറയവേ …
കനവുകളിലെ തിളക്കമാ കുഞ്ഞു–
കണ്*കളില്‍* തെളിയവേ…
നനവാര്‍*ന്നോരെന്‍* നയനങ്ങള്‍* കണ്ടോ–
നീയും കരഞ്ഞതെന്നോ ?
എന്നോട് പങ്കുചേരാനായി
ഇന്നേ കൂടുന്നോ നീയെന്‍* അര
thanks Kandan for sharing your poems...
ithokke collect cheythu Silsila fame Harishankerinu ayachu kodukunnundu...
addhehamaakumbol onnum pedikkandallo...a real one man show!
Music direction, Production, abhinayam, dance, rhythm, camera, light, sound ellaam addheham thanne cheytholum....prathiphalam venda.:-$
youtube-il ittaal naattukaar prathiphalam kodutholum...:thumbup:
note the point...:colors:
ente puthiya kavitha....:glare:
kerala mannil le omana admin than
prerana kondu thudagiyoru
nadinte chaithanyam vadathe
sookshickum chelotha kerala forumanithu
lokathin ororo bhagathil ninnethum
aayiram aayiram sauhridathin
mayatha mazhvillin raajikal teerkumee
snehathin kootyamya nammilennum
:scooter: :scooter: