Aadyam aval confirmed aano ennariyam. Ini aanenkil athinu proportionate aayi charge cheyyunundavum. New teams or old teams aarum aayikotte
Printable View
Btw,Aanenkilum allenkilum enna movie Sunny wayne ayirunnille mattoru star.Athu ee Vivek thomas thanne ayirunnu script
From FB
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രം രണ്ടു ദിവസം മുന്നേ ഊട്ടിയിൽ ചിത്രീകരണം ആരംഭിച്ചു, ഈ മ യൗ, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ പി.ഫ് മാത്യൂസിന്റെതാണ് കഥ.
സായി പല്ലവിയാണ് ചിത്രത്തിലെ നായിക.
Century Investments എന്ന പുതിയ ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
ഇങ്ങനെ ഒരു പടം ഷൂട്ട് തുടങ്ങിയത് അറിഞ്ഞത് ഒരുപക്ഷെ വിരലിലെണ്ണാവുന്നർ മാത്രമാകാം, അല്ലേൽ സിനിമ അണിയറക്കാർ മാത്രമാകാം��
എന്തായാലും ബഹളം ഇല്ലാതെ, അതികം അനക്കമൊന്നും ഇല്ലാതെ ഷൂട്ട് തുടങ്ങിയ ഫഹദ് ചിത്രങ്ങളിൽ ഇപ്പോൾ ഒരു പ്രത്യേക പ്രധീക്ഷയാണ്, ഈയിടെ വന്ന വരത്തൻ, ടേക്ക്ഓഫ് ഒക്കെ അങ്ങനെ കിട്ടിയ അഡാർ ഐറ്റം ആണ് ��
വരും ദിവസങ്ങളിൽ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെന്ന പ്രദീക്ഷയിൽ..
Nb: വിവേക്, ഫഹദിനെ വെച്ച് ചെയ്യാൻ നോക്കിയ "ആണെങ്കിലും അല്ലെങ്കിലും" പ്രൊജക്റ്റ് അല്ല ഇതെന്ന് ഓർമപ്പെടുത്തുന്നു.
Kidu cast aanallo.Atul Kulkarni,Prakash raj,Sudev Nair:partytime2:
Heroine te action scenes okke bore aakaane chance ullu...
Sent from my LG-K420 using Tapatalk