നിശ്ചലം........
പാതി മുറിച്ച നാളികേരം
അതില്‍* എന്നാ നനവുള്ള
തിരിനാളങ്ങള്‍* .
തൊട്ടടുത് നിലവിളക്കും,
ചന്ദനത്തിരിയും.
പരസ്പരം ധൂമം
സൃഷ്ട്ടിച്ച അവര്‍*ക്കരികില്‍*
ഒരാള്‍* കിടക്കുന്നു.
കണ്ണടച്ച് വലിയൊരു
ഉറക്കത്തിലേക്കു
അഴ്ന്നതു പോലെ..
ഞാനൊന്നു നോക്കി
രോദനം കൊള്ളുന്ന
എല്ലാവരിലും ഉറ്റവരുടെ
രൂപം, മുഖം...
പിന്നെ എങ്ങോ
അകലനൊരുങ്ങി നിന്ന
ജഡത്തിനെയും....
അയ്യോ...എന്‍*റെ
മുഖം...