Originally Posted by
Perumthachan
അങ്ങനൊക്കെ നോക്കിയാൽ bollywood-ൽ ഈ പറയുന്ന range ഉള്ള നടി എന്ന് പറയാൻ ആരും കാണില്ല. ആയകാലം മുതലുള്ള നടികളെ എടുത്താൽ പോലും എല്ലാർക്കും comfort zone ഏതെങ്കിലും കാണും, അതിൽ അവരു പിടിച്ചു നിൽക്കും... serious actors like nargis, nutan, meena kumari, mala sinha, waheeda rahman failed in comedy, arthouse actors like shabana and smita struggled in commercial movies, actors with excellent dancing abilities like madhubala, vyjayanthimala, rekha, meenakshi sheshadri they all failed in action roles, beautiful actors like parveen babi, hema malini failed in broken down movies... from 50's to 80's this was the case... and the trend continues... ഒരു പരിധിവരെ പിടിച്ചു നിന്നത് sharmila tagore മാത്രമായിരിക്കും arthouse films ഒരു വശത്തു, pucca potboilers മറു വശത്തു... sridevi പോലും തമിഴിൽ നല്ല അഭിനയസാധ്യത ഉള്ള സിനിമകൾ ചെയ്തിട്ട്, മൂക്കിന്റെ ഷേയ്പ്പുമാറ്റി bollywood-ൽ പോയി തട്ടുപൊളിപ്പൻ അല്ലെ അഭിനയിച്ചത്? jayapradha ditto. comfort zone പൊളിച്ചടുക്കിയ ഒരു role ഉണ്ടെങ്കിൽ that would be urmila's change from the sex siren in rangeela to the middle-class girl in satya and rani's in black those two were really something... but if you ask me, who is my favourite over the years, hands-down opinion will be manisha koirala...she had the looks, danced well, had a 1000 watt smile, had flair for comedy and did serious roles with the same panache... loved priyanka's comic roles in shaadi karoge, dostana and salaam-e-ishq... ഇപ്പോ ഉള്ളതിൽ richa chaddha ഇഷ്ടമാണ്, she does everything nice but then she is not your quintessential bollywood heroine... alia bhatt ഒക്കെ കുറച്ചൂടെ വെയിലത്ത് മൂക്കാനൊണ്ട്... ആദ്യം അവളോട് serious role അഭിനയം എന്ന് പറഞ്ഞാൽ വാവിട്ടുള്ള അലറലല്ല എന്നാരെങ്കിലും പറഞ്ഞുകൊടുക്കണം....