15 ദിവസം നീണ്ടുനിൽക്കുന്ന മെഗാ #മാമാങ്കം കോണ്ടെസ്റ്റ്. ✌
-----------------------------------------------------------------------
മെൻസ് ഫാഷൻ രംഗത്തെ കേരളത്തിലെ നമ്പർ വൺ ബ്രാൻഡായ 'അഡ്ഡ്രസ്സ്* അപ്പാരൽ'സും 'മമ്മൂട്ടി ടൈംസ് മാഗസി'നും ചേർന്നൊരുക്കുന്ന 'മെഗാ മാമാങ്കം കോണ്ടെസ്റ്റ്'.
പങ്കെടുക്കേണ്ട വിധം.
---------------------------------
ഓരോ ദിവസവും മമ്മൂട്ടി ടൈംസിന്റെ ഫേസ്ബുക്ക് പേജിൽ വരുന്ന #മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകുകയും, മമ്മൂട്ടി ടൈംസിന്റെ പേജ് ലൈക്ക് ചെയ്യുകയും 'ചോദ്യത്തിന്റെ പോസ്റ്റ്' പ്രൊഫൈലിലേയ്ക്ക് ഷെയർ ചെയ്തിരിക്കുകയും വേണം.
ശരിയായ ഉത്തരം അതാത് ചോദ്യത്തിന്റെ പോസ്റ്റിൽ കമന്റ്* ആയി വേണം രേഖപ്പെടുത്തേണ്ടത്.
ഓരോ ദിവസവും ശരിയുത്തരം കമെന്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന 10 പേർക്ക് ഓരോ 'മാമാങ്കം സ്പെഷ്യൽ' ടീ ഷർട്ട് സമ്മാനമായി ലഭിക്കുന്നതാണ്.
ഓരോ ചോദ്യത്തിന്റെയും വിജയികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുന്നതാണ്.
നിബന്ധനകൾ.
-----------------------
1. ഒരാൾക്ക് ഒരു ഉത്തരം മാത്രമേ സബ്മിറ്റ് ചെയ്യാൻ കഴിയുകയുള്ളു. ഒന്നിലധികം കമെന്റുകൾ ഒരു വ്യക്തി തന്നെ പോസ്റ്റ് ചെയ്താൽ ആ വ്യക്തി കോണ്ടെസ്റ്റിൽ നിന്നും പുറത്താകും.
2. പങ്കെടുക്കുന്ന വ്യക്തികൾ മമ്മൂട്ടി ടൈംസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും, പങ്കെടുക്കുന്ന അതാത് ചോദ്യത്തിന്റെ പോസ്റ്റ് അവരുടെ പ്രൊഫൈലിലേയ്ക്ക് #MamangamWithMammoottyTimes എന്ന ഹാഷ്*ഗാഗിൽ ഷെയർ ചെയ്യുകയും നിർബന്ധമാണ്. (ഷെയർ ചെയ്യുമ്പോൾ പോസ്റ്റ് പ്രൈവസി 'പബ്ലിക്' ആയിരിക്കാൻ ശ്രദ്ധിക്കുക.)
3. ശരിയുത്തരം കമന്റ്* ചെയ്യുകയും, എന്നാൽ മേല്പറഞ്ഞ നിബന്ധനകൾ പാലിക്കാത്തതുമായ പ്രൊഫൈലുകൾ കോണ്ടെസ്റ്റിൽ നിന്നും അസാധു ആകുന്നതാണ്.
4. ഒന്നിലധികം വ്യക്തികൾ ശരിയുത്തരം കമന്റ്* ചെയ്താൽ അവയിൽ ഏറ്റവും കൂടുതൽ ലൈക്സ് ലഭിച്ച കമന്റുകളെയാകും വിജയിയായി പ്രഖ്യാപിക്കുക.
5. ചോദ്യങ്ങൾ എല്ലാ ദിവസവും രാവിലെ 10ന് മമ്മൂട്ടി ടൈംസിന്റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാകും.
~ Best of Luck ~
Address Apparels | https://www.facebook.com/AddressApparel/
Mammootty Times | https://www.facebook.com/mammoottytimesmagazine/
#Mamangam #MamangamWithMammoottyTimes #Mammootty