Prime membership undaayittum trailer kandapol padam kanaan thonniyilla
Chumma oru padam....
Waste of precious time and hard earned money .....
nalla onnanara vadham.....onum parayan illa
സിനിമ കണ്ടു...കൂടുതൽ ഒന്നും പറയാനില്ല...
FB ൽ കണ്ട ഒരു റിവ്യൂ ഷെയർ ചെയ്യുന്നു..
Ok bye
#sunny
#spoiler ചിലപ്പോ ഉണ്ടായേക്കാം
സണ്ണി മൂവി പകുതി വരെ കണ്ടു..
നല്ല രീതിയിൽ തുടങ്ങിയ സിനിമ അനുഭവം.. നല്ല ഡയറക്ഷൻ നല്ല ക്യാമറവർക്ക്* ജയസൂര്യയുടെ കിടിലൻ പെർഫോമൻസ്..
സണ്ണി എന്ന character അനുഭവിക്കുന്ന ഡിപ്രെഷൻ.
അയാളുടെ മദ്യപാനം.
കോഴി എന്ന ഇരട്ടപെരുള്ള കൂട്ടുകാരൻ(അജു വര്ഗീസ്)
നേരം വെളുത്ത് അടിച്ചു കിണ്ടിയായി കിടക്കുന്നതിനിടയിൽ എന്തോ ചിലങ്കയുടെ പോലെ ശബ്ദങ്ങൾ നായകൻ കേൾക്കുന്നു.. 'കൊള്ളാം' എന്തോ delusion പോലെ symptoms ആണെന്ന് തോന്നുന്നു.. ഞാൻ കണ്ണുകൾ കൂർപ്പിച്ചു.. Something fishy!!
ആ എന്നെ പറഞ്ഞാൽ മതിയല്ലോ... നമ്മുടെ ഭൂമിയെ നശിപ്പിക്കാൻ Andromeda ഗാലക്സിയിൽ നിന്ന് ഇനി aliens വന്നാലും... സെക്കന്റ്* ഹാഫിൽ അവരെ നേർവഴിക്കു നടത്തുന്ന ഫീൽഗുഡ്-മോട്ടിവേഷൻ ടീംസ് ആണ് ഈ സിനിമ എടുക്കുന്നത് എന്ന് അറിയാതെ പോയി... തെറ്റ് എന്റെ തെറ്റ് 😷
Enikku ivide parayana athra bore padam ayi thonniyilla… oru avg level indu padam… chuma irunnu kaanam…
സണ്ണി ഇന്ന് കണ്ടു. ലോക് down തല്ലിക്കൂട്ടു ഒക്കെ തന്നെങ്കിലും നന്നായി എടുത്തിട്ടുണ്ട്. ഇവിടെ പറയുന്നത്ര bore ഒന്നുമല്ല. സാമാന്യം ഇഷ്ടപ്പെട്ടു. ഒറ്റമുറിയിലെ ഒറ്റ നടന്റെ പ്രകടനം എന്ന നിലയിൽ ജയസൂര്യ നല്ല matured അഭിനയം കഴച്ചവെച്ചു. ആ പരിമിതികളിൽ നിന്നു ചില വൈകരികത കൾ പങ്കു വെക്കുന്നതിൽ director വിജയിച്ചിട്ടുണ്ട്