Dear Friends,
Ente kavithakal okke oru threadil thanne kodukkanam ennulla
(Appo pinne oru thread varjichaal mathiyennaayirikkum ... :mad:)
ente fans associationte varshangal aayulla aagraham njaaninnu saphaleekarikkukayaanu ....
Printable View

പ്രണയം
ആയിരം വറ്ണം വിരിന്ജ നീര്തുല്ലിയിൽ
േതടി ഞാൻ നിന് വറ്ണം
ആയിരം നാധമുനര്തും സ്വരവീചിയിൽ
േതടി ഞാൻ നിന് നാധം
വിരിയാൻ തുടങ്ങുന്ന ഇതളുകളിൽ
വസന്തമായി നീ വന്നു എന്നോമേല ...
ചരിത്രം
നിനമോഴുകി ... പുതിയോർതിഹാസമുയര്ന്നു
അഗ്നി ശുധിയിൽ സഫല്യമാടയാൻ
പുതിയൊരു ചിതയുമുയര്ന്നു ...
ചാരമിലകി .... മരണത്തിന ഗന്ധമുനര്ന്നു
അവസാന സ്പന്ദനം തേടി
നദിയുടെ ഹൃദയമുനര്ന്നു
To be continued ...
All the best...
:partytime2:
good kollam. expessially Charithram
good.... keep up the good work.......