Page 324 of 327 FirstFirst ... 224274314322323324325326 ... LastLast
Results 3,231 to 3,240 of 3270

Thread: 👑🌲🌟 Bangalore (Bengaluru) updates 🌟🌲👑

  1. #3231
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    രണ്ടാം ഭാഷ കന്നഡയോ ഹിന്ദിയോ ?

    ബെംഗളൂരു ∙ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ രണ്ടാംഭാഷയായെങ്കിലും പഠിപ്പിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സിബിഎസ്ഇ സ്കൂളുകൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഇതിനിടെ, രണ്ടിലൊരു ഭാഷയായി കന്നഡ നിർബന്ധമാണെന്നും ഇതു ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് മുന്നറിയിപ്പു നൽകി.
    സിബിഎസ്ഇ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ കന്നഡ രണ്ടാംഭാഷയാക്കണമെന്നു സംസ്ഥാന സർക്കാരും ഹിന്ദി തന്നെ മതിയെന്നു കേന്ദ്രസർക്കാരും നിലപാട് സ്വീകരിച്ചത് ആശയക്കുഴപ്പത്തിനു കാരണമായിട്ടുണ്ട്.
    ജൂണിൽ ആരംഭിക്കുന്ന അടുത്ത അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പിനെ ഇതു ബാധിക്കുമെന്നതിനാലാണ് വ്യക്തത തേടി ഹൈക്കോടതിയെ സമീപിക്കുന്നതെന്നു സിബിഎസ്ഇ സ്കൂൾസ് അസോസിയേഷൻ അറിയിച്ചു ബെംഗളൂരുവിൽ മാത്രം 150ൽ അധികം സിബിഎസ്ഇ സ്കൂളുകളുണ്ട്. ഹിന്ദിക്കു പകരം കന്നഡ പഠിപ്പിച്ചാൽ അതു കേന്ദ്രചട്ടത്തിനു വിരുദ്ധമാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.കന്നഡ പഠിപ്പിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെയും കന്നഡ അനുകൂല സംഘടനകളുടെയും രോഷത്തിന് ഇരയാകും. കന്നഡ പഠനത്തിന്റെ പേരിൽ രക്ഷിതാക്കളിലും ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്.
    കർണാടകയിൽ താമസിക്കുന്നതിനാൽ കന്നഡ പഠിക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരു വിഭാഗവും കുട്ടികൾക്ക് ഇത് അധികഭാരമാകുമെന്നു മറുഭാഗവും വാദിക്കുന്നു. ഹിന്ദിയോ, കന്നഡയോ നിർബന്ധമാക്കുന്നതിനു പകരം രക്ഷിതാക്കളുടെ താൽപര്യം അനുസരിച്ചു മാതൃഭാഷ പഠിപ്പിക്കുകയാണ് ഉചിതമെന്നും അഭിപ്രായമുണ്ട്.കുട്ടികൾ ഏതു ഭാഷ പഠിക്കണമെന്നതു രക്ഷിതാക്കളാണ് നിശ്ചയിക്കേണ്ടതെന്നും ഭാഷ അടിച്ചേൽപിക്കുന്നതു മൗലികാവകാശത്തിന് എതിരാണെന്നും ഇവർ പറയുന്നു.
    കന്നഡയ്ക്കായി കേന്ദ്രത്തിന് കത്തയച്ചെന്ന് മന്ത്രി
    കർണാടകയിലെ സിബിഎസ്*ഇ സ്കൂളുകളിൽ കന്ന*ഡ രണ്ടാം ഭാഷയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനു (സിബിഎസ്ഇ) സർക്കാർ കത്തെഴുതിയതായി പ്രാഥമിക വിദ്യാഭ്യാസമന്ത്രി തൻവീർ സേട്ട് പറഞ്ഞു. രണ്ടാം ഭാഷ ഹിന്ദിയോ, കന്നഡയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായതിനെ തുടർ*ന്നാണിത്. മറ്റു സംസ്ഥാനങ്ങളുടെ നിലപാട് വ്യക്തമല്ലെങ്കിലും കർണാടകയിൽ കന്നഡ നിർബന്ധമാണെന്നു മന്ത്രി പറഞ്ഞു.
    ∙∙∙∙
    എല്ലാ സ്കൂളുകളും കന്നഡ രണ്ടാംഭാഷയാവണം. ഇക്കാര്യത്തിൽ ഏതെങ്കിലും സ്കൂളുകൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ സിബിഎസ്ഇ അതു പരിഹരിക്കണം. കന്നഡ പഠിപ്പിക്കാൻ തയാറാകാത്ത സ്കൂളുകൾക്കെതിരെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും. ആദ്യഘട്ടത്തിൽ 500 രൂപ വീതം പിഴ ഈടാക്കും

    തൻവീർ സേട്ട്, പ്രാഥമിക വിദ്യാഭ്യാസമന്ത്രി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3232
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ഇരുചക്രവാഹന റജിസ്ട്രേഷൻ ബെംഗളൂരു രണ്ടാമത്

    ബെംഗളൂരു∙ *രാജ്യത്ത് ഇരുചക്രവാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിൽ ബെംഗളൂരുവിന് രണ്ടാംസ്ഥാനം. കഴിഞ്ഞവർഷം ഡിസംബർ വരെയുള്ള കണക്ക് പ്രകാരം ആകെ 50.1 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് നഗരത്തിലെ വിവിധ ആർടി ഓഫീസുകളിലായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 67.07 ലക്ഷം ഇരുചക്രവാഹനങ്ങൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
    ബെംഗളൂരു നഗരത്തിൽ മൊത്തം 72.3 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നഗരത്തിലുണ്ടാകുന്ന അപകടങ്ങളിൽ 60 ശതമാനം ഇരുചക്ര വാഹനങ്ങളാണ് ഉൾപ്പെടുന്നത്. പൊതുഗതാഗത മേഖലയിൽ നമ്മ മെട്രോയും ബിഎംടിസിയും നഗരത്തിൽ സർവീസ് നടത്തുമ്പോഴും സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നതിനാൽ ഗതാഗതകുരുക്കിന് കുറവൊന്നുമില്ല. ബിഎംടിസിയിൽ പ്രതിദിനം അൻപത് ലക്ഷം പേരും മെട്രോയിൽ നാല് ലക്ഷം പേരുമാണ് യാത്ര ചെയ്യുന്നത്.

  4. #3233
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Shivaji Nagarile Hotel Imperial probably serves the best kerala biriyani in banglore. eviduthe fish biriyani kidu annu ...Mutton was decent.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #3234
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Bellandur - Sarjapur road ...ee areayil unakka chemeen , unakameen muthalaya saadangal kittunna sthalam vellathum undo ?
    Marthahalli ayalum okay.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #3235
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    New stage drama of jayaprakash kuloor

    ""Tarzan"". Enacted by Sreekumar and Sunil Sukhada.

  7. #3236
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Looking ahead 2020: Namma Metro will go far and wide

    .

    2020 will be the year that Metro expands its reach. And it will also be the year that the Metro operates only six-coach trains. So, here is a look at what you can expect from Namma Metro this year.

    Kankapura Road
    Compared to the other stretches, work on Kanakapura Metro is going on rather well. It is said that the Kanakapura Road Metro construction is among the swiftest in the city. The project, which should have been ready by now, was delayed due to delay in land acquisition. Officials claim that the stretch between Yelachenahalli and Anjanapura extension will be completed by 2020-end.
    Mysore Road
    After initial hiccups due to poor financial strength of construction companies, the Metro work construction has finally picked up pace on the Mysore Road - Challaghatta stretch. The Metro authorities believe the physical work will be completed in the new year. However, trains are unlikely to start next year.
    Whitefield Line
    Of all the upcoming Metro lines of Phase 1, the 15.50-km stretch between Baiyappanahalli and Whitefield appears to be progressing at a fast pace. More than 50% of the project work is ready, although the stretch was tendered out for work much later than other stretches.
    Going Underground
    The 13-km underground stretch of Phase 2 will be the last line where work will begin. Metro officials have awarded the work on this stretch to three construction companies. The most expensive line of Phase 2, the stretch is likely to be ready by 2024.
    Electronics City Line
    Officials have engaged two construction companies to work on the RV Road - Bommasandra line that passes via Electronic City on Hosur Road. It?s the longest line of Phase 2.
    6-coach trains
    The Metro has already successfully completed the conversion of all the three-set trains into six-set ones on the Purple Line. It has also completed around 73 per cent of conversion of three-set to six-coach set on the Green Line. The Metro has promised that it will convert all the three-coach trains on the Green line by March 2020.

  8. #3237
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by BangaloreaN View Post

    Btm silkboard metro ennu varum😅

    Sent from my SM-M205F using Tapatalk

  9. #3238
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by twist369 View Post
    Btm silkboard metro ennu varum😅

    Sent from my SM-M205F using Tapatalk
    1 km alle ulloo, nadannu poyal mathi.

  10. #3239
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by BangaloreaN View Post
    1 km alle ulloo, nadannu poyal mathi.
    I mean aa routle ullath...jpngar- Jayanagar-jayadeva-btm-silkboard -hsr

    Sent from my SM-M205F using Tapatalk

  11. #3240
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by twist369 View Post
    I mean aa routle ullath...jpngar- Jayanagar-jayadeva-btm-silkboard -hsr

    Sent from my SM-M205F using Tapatalk
    2024 aavum.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •