Page 325 of 327 FirstFirst ... 225275315323324325326327 LastLast
Results 3,241 to 3,250 of 3270

Thread: 👑🌲🌟 Bangalore (Bengaluru) updates 🌟🌲👑

  1. #3241
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default


    BMRCL opens bids for ORR Metro line




    After much dilly-dally, the Bangalore Metro Rail Corporation Ltd (BMRCL) on Tuesday opened bids for the construction of the 18-km Outer Ring Road (ORR) Metro Line between Central Silk Board and KR Puram. Officials, however, plan to award the contract only after getting approval from the project Ministry of Housing and Urban Affairs (MoHUA). The BMRCL is yet to get Centre’s final clearance for the 56-km ORR-airport Metro project.

    Sources said Afcons Infrastructure Ltd and Shankaranarayana Constructions emerged as the lowest bidders for constructing two packages of the ORR Metro line. The bids were re-invited in December last year after the BMRCL had cancelled the first tenders that were called sometime in 2018. A part of Shapoorji Pallonji Group, Mumbai-based Afcons quoted Rs 785 crore for building 9.8-km elevated corridor and six Metro stations (Package 1). They are: Central Silk Board, HSR Layout, Agara, Iblur, Bellandur, Kadubeesanahalli. The contract also includes construction of 2.84-km flyover at Central Silk Board. In the tender, the BMRCL’s estimate of the project was around Rs 731 crore.

    Shankaranarayana Constructions emerged the lowest bidder in package 2 of the 18-km ORR section. The company quoted Rs 623 crore to construct 9.77-km of Metro corridor and seven Metro stations such as Kodibeesanahalli, Marathahalli, ISRO, Doddanekundi, DRDO Sports Complex, Saraswathi Nagar and KR Puram. The contract also includes construction of the 1.09-km Metro line to Baiyappanahalli depot. Both the contractors will get 27 months to complete the work.

    Interestingly, many companies which have been associated with the BMRCL in past contracts have quoted much more. Firms such as ITD, L&T, NCC have emerged L3 (lowest bidder) or L4 in both the packages. Only Afcons, which has bagged one packages of the underground Metro corridor of Phase II, has bid aggressively for both the packages.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3242
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Karnataka approves plan to extend metro rail from Bommasandra to Hosur


    The MP said he will soon meet CM MK Stalin to discuss the proposal.





    KRISHNAGIRI: Karnataka has given approval to extend the Bangalore Metro Rail Corporation Ltd (BMCRL) metro project from Bommasandra to Hosur in TN for a length of 20.5 km, informed Krishnagiri MP Dr A Chellakumar. Also, Karnataka has asked Tamil Nadu government to conduct a study to implement the project.

    Chellakumar told reporters on Wednesday that BMRCL had sent a proposal to the Ministry of Housing and Urban Affairs ( MoHUA) in this regard on May 23. "The Phase-2 of BMRCL metro rail project is being implemented up to Bommasandra from RV Road metro station of Phase-1. Adding to this, a 20.5 km stretch till Hosur in Tamil Nadu was approved by Karnataka Chief Minister. Of this, 11.7 km falls in Karnataka and the remaining 8. 8 km is in Tamil Nadu. Karnataka government approved the proposal and stated that Tamil Nadu can conduct a study for metro line between Bommasandra to Hosur," the proposal stated.

    The MP added that since the corridor from Bommasandra to Hosur will traverse between two states, coordination in sharing the project cost and monetary support between the two States is needed.
    The MP had raised the issue of extending metro service in Lok Sabha and the same was noted down by BMRCL in its proposal to MoHUA.
    Chellakumar said, "This is the dream project for thousands of people in Hosur, who regularly commute to work to Bengaluru. If the project is implemented, it will benefit people of both States socially and economically."

    The MP said he will soon meet CM MK Stalin to discuss the proposal. He will also write to the Karnataka CM urging him to conduct a detailed project report for the project.


  4. #3243
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Global Livability Index 2022: Bengaluru, ranked 146, scores least among Indian cities


    The other four Indian cities on the list also did poorly. Delhi (140) was followed by Mumbai (141), Chennai (142) and Ahmedabad (143).


    Bengaluru's Kempegowda International Airport


    Bengaluru may have topped the Union government's Ease of Living Index last year, but Karnataka's capital city fared the worst among Indian cities in the Economic Intelligence Unit's (EIU) Global Livability Index 2022, which was released on June 24.

    Bengaluru's position in Global Livability Index 2022

    For the first time, a total of five Indian cities featured on the list; before 2022, only Delhi and Mumbai were featured. For the current edition, the index was expanded to include Ahmedabad, Bengaluru and Chennai as well.
    However, each of the five performed poorly, being listed between 140 and 146. India's IT capital was ranked 146 with a total livability score of 54.4. Delhi, the national capital, and financial capital Mumbai were ranked 140 (score 56.5) and 141 (score 56.2) respectively. Chennai and Ahmedabad were placed at 142 and 143 respectively, scoring 55.8 and 55.7.

    Why Bengaluru did so bad?
    The metropolis, which houses several multinationals and is also the preferred city for start-ups, attained a score of just 46.4 (out of 100) for infrastructure, the lowest among the five Indian cities.
    EIU bases its infrastructure score on quality of roads, public transport, international links, energy provision, telecommunications, water, and availability of good quality housing.
    Known for its gardens, Bengaluru has, in recent years, also faced severe flak for its ‘concrete jungles’. It is also infamous for its traffic jams.
    Pakistan's largest metropolis, Karachi, was ranked among the five least livable cities but did better than Bengaluru in infrastructure, scoring 51.8. Nigeria's Lagos, the most populous city in Africa, was ranked the third least livable city, but scored as much as Bengaluru for infrastructure.


    Global Livability Index
    The EIU takes the following five factors into consideration for its annual livability index: stability (25%), culture and environment (25%), healthcare (20%), infrastructure (20%), and education (10%).
    A total of 173 cities are analysed for this index. This year's list is topped by Austria's capital Vienna, while the least livable is Syria's capital Damascus.


  5. #3244
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഒരു ബസിന് ഒന്നേമുക്കാൽ കോടി വില, എത്തുന്നത് 20 എണ്ണം; മൂന്ന് അംബാരി ഉത്സവ് കേരളത്തിലേക്കും



    കേരളത്തില്* എറണാകുളത്തേക്ക് മാത്രമാണ് കര്*ണാടക ആര്*.ടി.സി. മള്*ട്ടി ആക്*സില്* വോള്*വോ എ.സി. സ്ലീപ്പര്* ബസ് സര്*വീസ് നടത്തുന്നത്.

    അംബാരി ഉത്സവ് ബസ്


    ബെംഗളൂരുവില്* നിന്ന് എറണാകുളം, തൃശ്ശൂര്*, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എട്ട് എ.സി. മള്*ട്ടി ആക്*സില്* വോള്*വോ സ്ലീപ്പര്* 'അംബാരി ഉത്സവ്' ബസുകള്* തുടങ്ങുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകള്* ബസിലുണ്ടാവുമെന്ന് കര്*ണാടക ആര്*.ടി.സി. അറിയിച്ചു.
    പുതിയ സര്*വീസുകള്* 21-ന് കര്*ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോള്*വോ ബസുകളാണ് കര്*ണാടക വാങ്ങുന്നത്. ഒരു ബസിന് ഒന്നേമുക്കാല്* കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല.

    നിലവില്* 1500 രൂപയാണ് എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്തേക്ക് 1810-ഉം. അതുതന്നെ തുടരാനാണ് സാധ്യത. കേരളത്തില്* എറണാകുളത്തേക്ക് മാത്രമാണ് കര്*ണാടക ആര്*.ടി.സി. മള്*ട്ടി ആക്*സില്* വോള്*വോ എ.സി. സ്ലീപ്പര്* ബസ് (അംബാരി ഡ്രീം ക്ലാസ്) സര്*വീസ് നടത്തുന്നത്.



    ബസിന്റെ ഉള്*ഭാഗം

  6. #3245
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Quote Originally Posted by BangaloreaN View Post
    ഒരു ബസിന് ഒന്നേമുക്കാൽ കോടി വില, എത്തുന്നത് 20 എണ്ണം; മൂന്ന് അംബാരി ഉത്സവ് കേരളത്തിലേക്കും



    കേരളത്തില്* എറണാകുളത്തേക്ക് മാത്രമാണ് കര്*ണാടക ആര്*.ടി.സി. മള്*ട്ടി ആക്*സില്* വോള്*വോ എ.സി. സ്ലീപ്പര്* ബസ് സര്*വീസ് നടത്തുന്നത്.

    അംബാരി ഉത്സവ് ബസ്


    ബെംഗളൂരുവില്* നിന്ന് എറണാകുളം, തൃശ്ശൂര്*, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എട്ട് എ.സി. മള്*ട്ടി ആക്*സില്* വോള്*വോ സ്ലീപ്പര്* 'അംബാരി ഉത്സവ്' ബസുകള്* തുടങ്ങുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകള്* ബസിലുണ്ടാവുമെന്ന് കര്*ണാടക ആര്*.ടി.സി. അറിയിച്ചു.
    പുതിയ സര്*വീസുകള്* 21-ന് കര്*ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോള്*വോ ബസുകളാണ് കര്*ണാടക വാങ്ങുന്നത്. ഒരു ബസിന് ഒന്നേമുക്കാല്* കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല.

    നിലവില്* 1500 രൂപയാണ് എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്തേക്ക് 1810-ഉം. അതുതന്നെ തുടരാനാണ് സാധ്യത. കേരളത്തില്* എറണാകുളത്തേക്ക് മാത്രമാണ് കര്*ണാടക ആര്*.ടി.സി. മള്*ട്ടി ആക്*സില്* വോള്*വോ എ.സി. സ്ലീപ്പര്* ബസ് (അംബാരി ഡ്രീം ക്ലാസ്) സര്*വീസ് നടത്തുന്നത്.



    ബസിന്റെ ഉള്*ഭാഗം
    Businte kathi rate vetchu nokumpo flight annu labham. Samayavum labhikam
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  7. #3246
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Bengaluru to get Australian Consulate this month:




    Prime Minister Narendra Modi and Australian Prime Minister Anthony Albanese at the joint press meet, in Sydney, Wednesday, May 24, 2023.

    Australia’s Prime Minister Anthony Albanese announced Wednesday the opening of a new Australian Consulate in Bengaluru this month, a day after Prime Minister Narendra Modi said India will open a consulate in Brisbane as part of the efforts of the two countries to enhance bilateral ties.

    Addressing a joint press conference in Sydney, Albanese said the opening up of the Consul-General in Bengaluru will be the fifth diplomatic mission in India, after New Delhi, Mumbai, Chennai, and Kolkata. “Expanding Australia’s diplomatic footprint to Bengaluru will connect Australian businesses to India’s booming digital economy and innovation ecosystem, and reinforce our growing links in science and technology. And I welcome India’s plans for a consul general in Brisbane,” he added.

    In 2021, during the Bangalore Tech Summit, then prime minister of Australia Scott Morrison had announced the setting up of a consulate in Bengaluru considering the city to be one of the world’s fastest-growing technology hubs and home to several unicorns.



  8. #3247

    Default

    bangalore traffic kurakkan puthiya ring road paripaadi nadakkundo , bjp poyath kond progress eluppam aavilla.

  9. #3248
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    അഞ്ച് ഗ്യാരന്*റികളും നടപ്പാക്കും


    ഗ്യാരന്*റി 1 - ഗൃഹജ്യോതി - ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതൽ. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല

    ഗ്യാരന്*റി 2 - ഗൃഹലക്ഷ്മി - തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നല്*കും, ഇതിനായി അപേക്ഷ നൽകണം, ആധാർ കാർഡും അക്കൗണ്ട് നമ്പറും സമർപ്പിക്കണം. ഓൺലൈനായും അപേക്ഷ നൽകാം. സമയം ജൂലൈ 10 വരെ. ഓഗസ്റ്റ് മുതൽ ധനസഹായം എത്തിത്തുടങ്ങും.ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാർക്ക് എത്തും.ഇതിൽ ബിപിഎൽ - എപിഎൽ ഭേദമില്ല.തൊഴിൽരഹിതരായ എല്ലാ ഗൃഹനാഥമാർക്കുമാണ് ധനസഹായം ലഭിക്കുക.വിധവ പെൻഷനോ, വാർധക്യ പെൻഷനോ വാങ്ങുന്നവ*ർക്ക് ധനസഹായം നിഷേധിക്കില്ല. എല്ലാ വിഭാഗങ്ങളിലെയും, മറ്റ് സഹായം ലഭിക്കുന്ന സ്ത്രീകൾക്കും ധനസഹായം കിട്ടും.

    ഗ്യാരന്*റി 3 - അന്നഭാഗ്യ - 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും - ജൂലൈ 1 മുതൽ വിതരണം തുടങ്ങും.


    ഗ്യാരന്*റി 4 - ശക്തി -
    എല്ലാ സ്ത്രീകൾക്കും വിദ്യാർഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. ജൂൺ 11 മുതൽ തുടങ്ങും. സംസ്ഥാനാന്തര യാത്രകൾക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല.
    ബിഎംടിസി ബസ്സുകളിലും ക*ർണാടക ആർടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും..കർണാടക ആർടിസി ബസ്സുകളിൽ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളിൽ ഉണ്ടാകില്ല.

    ഗ്യാരന്*റി 5- യുവനിധി - 2024 വരെ ഓരോ തൊഴിൽ രഹിതരായ ഗ്രാജ്വേറ്റ്*സിനും 3000 രൂപ, ഡിപ്ലോമ ഹോൾഡർമാർക്ക് 1500 രൂപ. ഇത് ട്രാൻസ്ജെൻഡർമാർക്കും ലഭിക്കും.

  10. #3249
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    തമിഴ്*നാട്ടില്*നിന്ന് കര്*ണാടകയിലേക്ക് അന്തസ്സംസ്ഥാന മെട്രോ: സാധ്യതാ പഠനവുമായി CMRL



    യാഥാർഥ്യമാവുകയാണെങ്കിൽ രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ദക്ഷിണേന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോപാതയാവും ഇത്.





    ചെന്നൈ: തമിഴ്*നാട്ടിലെ ഹൊസൂരിൽനിന്ന് കർണാടകത്തിലെ ബൊമ്മസാന്ദ്രയിലേക്ക് മെട്രോ റെയിൽപാത നിർമിക്കുന്നതിന്റെ സാധ്യതാപഠനം നടത്താൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) ടെൻഡർ ക്ഷണിച്ചു. യാഥാർഥ്യമാവുകയാണെങ്കിൽ രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ദക്ഷിണേന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോപാതയാവും ഇത്.

    ഒട്ടേറെ വ്യവസായസ്ഥാപനങ്ങളുള്ള ഹൊസൂരിനെ ഇലക്*ട്രോണിക്* സിറ്റിക്ക് സമീപമുള്ള ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിച്ച് 20.5 കിലോമീറ്റർ പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 11.7 കിലോമീറ്റർ കർണാടകത്തിലും 8.8 കിലോമീറ്റർ തമിഴ്*നാട്ടിലുമായിരിക്കും. സൗത്ത് ബെംഗളൂരുവിലെ ആർ.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ ഈ വർഷം ഡിസംബറിൽ തുറക്കും. അതിന്റെ തുടർച്ചയായാണ് പുതിയ പാത വരുക.


    ഹൊസൂരിൽ ഇപ്പോൾ അശോക് ലെയ്*ലൻഡ്, ടൈറ്റൻ, ടി.വി.എസ്. മോട്ടോഴ്*സ് തുടങ്ങിയ സ്ഥാപനങ്ങളും 2000-ലേറെ ചെറുകിട വ്യവസായങ്ങളുമുണ്ട്. മെട്രോ പാത വഴി ബെംഗളൂരുവുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ ഹൊസൂരിന്റെ വ്യവസായ വികസനം വേഗത്തിലാവുമെന്നാണ് സർക്കാർ കരുതുന്നത്.


    കർണാടകത്തിന്റെയും തമിഴ്*നാടിന്റെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ ജോലിസ്ഥലത്ത് എത്തുന്നതിന് ഇപ്പോൾ തിരക്കേറിയ ബസുകളെയാണ് ആശ്രയിക്കുന്നത്. മെട്രോ വന്നാൽ ഇവർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാനാവും.

    ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് മെട്രോ പാത നിർമിക്കണമെന്നത് തമിഴ്*നാടിന്റെ നിർദേശമായിരുന്നു. ഇതിന്റെ സാധ്യതാപഠനം നടത്തുന്നതിന് കഴിഞ്ഞവർഷം കർണാടകം അനുമതി നൽകി. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരവും അതിന് ലഭിച്ചു. സാധ്യതാപഠനത്തിന് തമിഴ്*നാട് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ സെപ്റ്റംബർ ഒന്നിന് ആയിരിക്കുമെന്നാണ് കരുതുന്നത്. പഠനഫലം അനുകൂലമാണെങ്കിലും പാതയുടെ നിർമാണച്ചെലവ് എങ്ങനെ പങ്കുവെക്കുമെന്നത് രണ്ടു സംസ്ഥാനങ്ങൾക്കുമിടയിൽ തർക്കവിഷയമായി മാറാൻ സാധ്യതയുണ്ട്.

    രാജ്യത്ത് ഇപ്പോൾ നിലവിലുള്ള മിക്ക മെട്രോപാതകളും ഏതെങ്കിലും സംസ്ഥാനത്തുമാത്രം ഒതുങ്ങുന്നതാണ്. എന്നാൽ, ഡെൽഹി മെട്രോ ഉത്തർപ്രദേശിലെയും ഹരിയാണയിലെയും ചില നഗരങ്ങളെക്കൂടി ബന്ധിപ്പിക്കുന്നുണ്ട്.

  11. #3250
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    കർണാടകത്തിലെ മൂന്ന്* പുരാതനക്ഷേത്രങ്ങൾകൂടി യുനെസ്കോ പൈതൃകപ്പട്ടികയിൽ





    ബെംഗളൂരു : ഹൊയ്*സാല രാജവംശത്തിന്റെ കാലത്ത് നിർമിക്കപ്പെട്ട കർണാടകത്തിലെ മൂന്നുക്ഷേത്രങ്ങൾകൂടി യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ. ഹാസൻ ജില്ലയിലെ ബേലൂർ ചെന്നകേശവക്ഷേത്രം, ഹാലേബീഡുവിലെ ഹൊയ്*സാലേശ്വരക്ഷേത്രം മൈസൂരു ജില്ലയിലെ സോമനാഥപുര കേശവക്ഷേത്രം എന്നിവയാണ് യുനെസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

    12, 13 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ട, അപൂർവമായ കൊത്തുപണികളും ശിലാലിഖിതങ്ങളുമുള്ള മൂന്നുക്ഷേത്രങ്ങളും നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. ‘സേക്രഡ് എൻസെംബിൾസ് ഓഫ് ഹൊയ്*സാലാസ്’ എന്ന വിശേഷണത്തോടെയാണ് ഇവയെ പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.


    രാജ്യത്ത് പൈതൃകപ്പട്ടികയിൽ ഉൾപ്പെടുന്ന 42-ാമത് നിർമിതികളാണ് ഈ ക്ഷേത്രങ്ങൾ. നേരത്തേ കർണാടകത്തിൽനിന്ന് ഹംപി, ജൈന-ഹിന്ദു ക്ഷേത്രങ്ങളായ പട്ടടക്കൽ, പശ്ചിമഘട്ടം എന്നിവയും പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പട്ടികയിൽ ഇടം പിടിക്കുന്നതോടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളും ഗവേഷകരും ക്ഷേത്രങ്ങൾ സന്ദർശിക്കാനും പഠിക്കാനുമെത്തും.

    പട്ടികയിൽ ഹൊയ്*സാല ക്ഷേത്രങ്ങൾ ഇടംനേടിയത് രാജ്യത്തിന് അഭിമാനംപകരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.

    ഹൊയ്*സാല രാജാവായിരുന്ന വിഷ്ണുവർധനാണ് ബേലൂർ ചെന്നകേശവക്ഷേത്രവും ഹാലേബീഡു ഹോയ്*സാലേശ്വരക്ഷേത്രവും നിർമിച്ചത്. സോമനാഥപുരയിലെ കേശവക്ഷേത്രം നരസിംഹ മൂന്നാമന്റെ കാലത്തും പൂർത്തിയായി.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •