Agni sakshi by Lalithambika antharjanam
Beautifully written ....wish i had not seen the film before ...
Vaayichapo ah characters n dialogues undakiya impactinte 10il onnum polum cinemayil ella ennathu annu fact ...
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Paulo Coelhonte 'Valkyries' vaayichu....a good read....its abt the experiences encountered by him n his wife in deserts seeking the Angel...concept of the 'second mind' was truly interesting....and one of the main reasons ,I feel coelho reaches out to the layman is because ..most of his books though philosophical are plot centered and he establishes setting with little detailing....
Newshunt innu offer undarunath kond kurach ebooks vaangi.. navikante ormakuripukal, kuttavum kuttanvesanavum 1&2, innocent, shakkeela athmakadha, cheguera kathukal..
Milan kunderayude 'The unbearable lightness of being' vayichu thudangi... e title'nte meaning manasilakkan thanne ekadesham oru masameduthu, iniyippo bookinte sthithi enthanavo...
കടന്നു പോയവര്‍* നമുക്കിടയില്‍തന്നെയുണ്ട്* ,തീക്ഷ്ണമായി ആഗ്രഹിച്ചാല്‍* നമുക്കവരെ കാണാന്‍* കഴിയും പകലില്‍* നക്ഷത്രങ്ങളെ പോലെ