Page 414 of 473 FirstFirst ... 314364404412413414415416424464 ... LastLast
Results 4,131 to 4,140 of 4725

Thread: FK Readers CLUB

  1. #4131
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    #Book9

    Asura - Tale of the vanquished by Anand Neelakandan

    Ramayana from Ravanan's perspective .
    Asura vamsham progressive and liberal ayitum ....Deva vamsham regressive and casteist ayitu annu bookil parayunthu.
    Sita Raavanante makal annu ennu interpretation annu ullathu ...whom he lost in the forest while conquering central India.
    So it was not lust that made Ravana kidnap Sita but his love for daughter whom he felt was ill treated by Rama.

    The book does put forward some interesting questions like say the misogynist way of Rama and Devas in general .
    Black nd White shadeil alla ezhuthu ...Ravanane oru messiah ayitu onnum alla project cheythekunathu ...

    Despite a knock out theme and premises the writing lacked imagination and the skill set to keep the reader intrigued.
    It took almost 2 months to finish this book !!
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  2. Likes Naradhan liked this post
  3. #4132
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by ballu View Post

    Thank god .... I was poised to buy this book....
    Mathrubhiumiyil same authorinte Duryodhanan enna book undu .... Athinteyum premise kidu aanu .... athum vaanganam ennu vechathaa..
    Ini ippa enthaayalum vaangunnilla.....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. #4133
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Naradhan View Post
    Thank god .... I was poised to buy this book....
    Mathrubhiumiyil same authorinte Duryodhanan enna book undu .... Athinteyum premise kidu aanu .... athum vaanganam ennu vechathaa..
    Ini ippa enthaayalum vaangunnilla.....

    Writer ente naatukaran annu ...Tripunithiura ...Malayalathil ezhuthu enghane undavum ennu ariyilla ...pakshe englishlil pora ...oru gum ella......
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #4134
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by ballu View Post
    Writer ente naatukaran annu ...Tripunithiura ...Malayalathil ezhuthu enghane undavum ennu ariyilla ...pakshe englishlil pora ...oru gum ella......
    Okay.................
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #4135
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    ആരേലും പദ്മരാജന്റെ മഞ്ഞുകാലം നോറ്റ കുതിര നോവൽ തായോ

  7. #4136

    Default

    Recently finished reading Ivory throne by manu pillai.
    Good book which gives a major insights into the kingdom of travancore and specifically rani sethulakshmi bayi.
    book haas lot of royal intrigues and cconflicts and interesting traditions
    Negative aayi over reliance on british sources and slighly biased in favour of rani sethulakshmi bayi aayit thonni.
    Recent malayalam movies
    Aadhi: action packed thriller
    Aadu2: well made entertainer
    Queen: average movie with good first half
    Shikari Shambhu: average run of mill entertainer

  8. #4137
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by ITV View Post
    ആരേലും പദ്മരാജന്റെ മഞ്ഞുകാലം നോറ്റ കുതിര നോവൽ തായോ
    Engane tharum ..... ???
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #4138
    offtopik വഷളന്* plk's Avatar
    Join Date
    Jan 2010
    Location
    San Francisco...
    Posts
    24,684

    Default

    Quote Originally Posted by ballu View Post
    #Book9

    Asura - Tale of the vanquished by Anand Neelakandan

    Ramayana from Ravanan's perspective .
    Asura vamsham progressive and liberal ayitum ....Deva vamsham regressive and casteist ayitu annu bookil parayunthu.
    Sita Raavanante makal annu ennu interpretation annu ullathu ...whom he lost in the forest while conquering central India.
    So it was not lust that made Ravana kidnap Sita but his love for daughter whom he felt was ill treated by Rama.

    The book does put forward some interesting questions like say the misogynist way of Rama and Devas in general .
    Black nd White shadeil alla ezhuthu ...Ravanane oru messiah ayitu onnum alla project cheythekunathu ...

    Despite a knock out theme and premises the writing lacked imagination and the skill set to keep the reader intrigued.
    It took almost 2 months to finish this book !!
    ninte ee oru review karanam bahubali book by the same author njan medichilla
    .............

  10. #4139
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by plk View Post
    ninte ee oru review karanam bahubali book by the same author njan medichilla

    Sivagami malayalam translation engheru annu alle ...evvide kanda pole ..the book spoiled my entire flow...back to back vaayichirunna nerathu ethu vannu udakki
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #4140
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ശബ്ദതാരാവലിക്ക് നൂറുവയസ്സ്

    ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ളയുടെ 22 കൊല്ലം നീണ്ട സപര്യ 1917ലാണ് പൂര്*ത്തിയായത്.

    ലയാളികളുെട ജനപ്രിയനിഘണ്ടുവായ ശബ്ദതാരാവലിക്ക് നൂറുവയസ്സ്. ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ളയുടെ 22 കൊല്ലം നീണ്ട സപര്യ 1917ലാണ് പൂര്*ത്തിയായത്. നിഘണ്ടു പൂര്*ണമായി പുസ്തകമായിറങ്ങാന്* പിന്നെയും ആറുകൊല്ലം വേണ്ടിവന്നു.
    നേരത്തേ ഓട്ടന്*തുള്ളല്*, ആട്ടക്കഥ എന്നിവ രചിച്ച തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം സ്വദേശി പദ്മനാഭപിള്ള, നിഘണ്ടുനിര്*മാണത്തിന് വാക്കുകള്*ക്കുവേണ്ടിയുള്ള വായന തുടങ്ങിയത് 1895-ലാണ്. ഗുണ്ടര്*ട്ടിന്റെയും ബെഞ്ചമിന്* ബെയിലിയുടെയും നിഘണ്ടുക്കളും മറ്റു ഗ്രന്ഥങ്ങളും വായിച്ചും നാട്ടുഭാഷകള്*, പ്രസംഗങ്ങള്* എന്നിവ കേട്ടുമാണ് വാക്കുകള്* ശേഖരിച്ചത്.
    തിരുവനന്തപുരത്ത് ലാന്*ഡ് സര്*വേ വകുപ്പില്* ഗുമസ്തനായിരുന്ന അദ്ദേഹത്തിന് നിഘണ്ടുനിര്*മാണത്തിനായി ജോലി ഉപേക്ഷിക്കേണ്ടിവന്നു. 1897-ല്* നിഘണ്ടു എഴുതിത്തുടങ്ങി. കേരളവര്*മ വലിയകോയിത്തമ്പുരാന്*, എ.ആര്*.രാജരാജവര്*മ എന്നിവര്* ആദ്യപ്രതികള്* കണ്ടിരുന്നു. സാഹിത്യപഞ്ചാനനന്* പി.കെ.നാരായണപിള്ള, മഹാകവി വള്ളത്തോള്* നാരായണമേനോന്* എന്നിവര്* ഭേദഗതികള്* നിര്*ദേശിച്ചു.
    1904-ല്* അതുവരെ ശേഖരിച്ച പദങ്ങളുപയോഗിച്ച് ഒരു 'കീശാനിഘണ്ടു' അദ്ദേഹം പുറത്തിറക്കി. സി.എന്*.എ.രാമശാസ്ത്രി, മുണ്ടുവിളാകം കെ.ഗോവിന്ദപ്പിള്ള എന്നിവര്* 'ശബ്ദരത്നാകരം' എന്ന നിഘണ്ടു തയ്യാറാക്കാന്* തുടങ്ങിയപ്പോള്* ശ്രീകണ്ഠേശ്വരം നിഘണ്ടുനിര്*മാണം നിര്*ത്തി. എന്നാല്*, 'ശബ്ദരത്നാകരം' പൂര്*ത്തിയാകാതെവന്നപ്പോള്* അദ്ദേഹം വീണ്ടും എഴുതിത്തുടങ്ങി.
    1917-ല്* 'ശബ്ദതാരാവലി' പൂര്*ത്തിയായപ്പോള്* ഒരു വലിയ ഗ്രന്ഥം പുറത്തിറക്കാന്* ആരും തയ്യാറായില്ല. തുടര്*ന്ന് മാസികാരൂപത്തില്* രണ്ടുമാസം ഇടവിട്ട് ഓരോ ലക്കം പുറത്തിറക്കി. ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായിരുന്ന സ്നേഹിതന്* ജെ.കേപ്പയുമായി ചേര്*ന്ന് 1917 നവംബര്* 13ന് ആദ്യസഞ്ചിക പ്രസിദ്ധീകരിച്ചു. 1923 മാര്*ച്ച് 16ന് ശബ്ദതാരാവലിയുടെ അവസാനത്തെ 22-ാം സഞ്ചിക പുറത്തുവന്നു.
    നിഘണ്ടുവിന് മൊത്തം 1584 പേജുണ്ടായിരുന്നു. ആദ്യം 500 പ്രതി അച്ചടിച്ചു. 22 രൂപയായിരുന്നു വില. തിരുവിതാംകൂര്* സര്*ക്കാര്* 30 പ്രതികളും കൊച്ചി സര്*ക്കാര്* 40 പ്രതികളും വാങ്ങി. ശ്രീമൂലംതിരുനാള്* മഹാരാജാവ് ശ്രീകണ്ഠേശ്വരത്തിന് വീരശൃംഖല സമ്മാനിച്ചു. 'കൈരളിക്കു സമര്*പ്പിച്ച വിലപേറില്ലാത്ത രത്നാഭരണ'മെന്ന് മഹാകവി ഉള്ളൂരും 'കടച്ചില്* കഴിഞ്ഞ രത്ന'മെന്ന് മഹാകവി വള്ളത്തോളും ശബ്ദതാരാവലിയെ വിശേഷിപ്പിച്ചു. 'സുഖം' എന്ന പദം തന്റെ നിഘണ്ടുവിലുണ്ടെങ്കിലും അതെങ്ങനെയെന്നു താന്* അറിഞ്ഞിട്ടില്ലെന്ന് 1930-ലെ രണ്ടാംപതിപ്പിന്റെ മുഖവുരയില്* അദ്ദേഹം എഴുതി.
    ഒന്നാംപതിപ്പിന്റെ ഒരു പ്രതി ശ്രീകണ്ഠേശ്വരം ചട്ടമ്പിസ്വാമികള്*ക്കു സമര്*പ്പിച്ചിരുന്നു. 'ആര്*ഭാടമില്ല പിള്ളേ' എന്നായിരുന്നു ചട്ടമ്പിസ്വാമിയുടെ പ്രതികരണം. ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി പരിശോധിച്ചപ്പോള്* 'ആര്*ഭാടം' എന്ന വാക്കു വിട്ടുപോയതായി കണ്ടു. അടുത്ത പതിപ്പില്* അതു ചേര്*ത്തു. 1952-ല്* അദ്ദേഹത്തിന്റെ മകന്* പി.ദാമോദരന്*നായര്* സംസ്*കരിച്ച നാലാം പതിപ്പു പ്രസിദ്ധീകരിച്ചു. പിന്നീടുള്ള പതിപ്പുകളില്* കൂടുതല്* വാക്കുകള്* ചേര്*ത്തു.
    68-ാം വയസ്സില്* സാഹിത്യകാരന്മാരെക്കുറിച്ച് 'സാഹിത്യാഭരണം' എന്ന നിഘണ്ടു ശ്രീകണ്ഠേശ്വരം എഴുതിത്തുടങ്ങിയെങ്കിലും പൂര്*ത്തിയായില്ല. ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനുള്ള ശ്രമവും അദ്ദേഹം നടത്തിയിരുന്നു. 1946 മാര്*ച്ച് നാലിന് 82-ാം വയസ്സില്* ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള അന്തരിച്ചു. അദ്ദേഹത്തിന്റെ പേരില്* പുരസ്*കാരമോ സ്മാരകമന്ദിരമോ പ്രതിമയോ തലസ്ഥാനത്തോ കേരളത്തിലോ ഇല്ല.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •