Page 437 of 448 FirstFirst ... 337387427435436437438439447 ... LastLast
Results 4,361 to 4,370 of 4475

Thread: FK Readers CLUB

 1. #4361
  FK Citizen vipi's Avatar
  Join Date
  Sep 2014
  Location
  Kerala
  Posts
  9,158

  Default


  Samudra shila n Prathi poovankozhi aarelum vaayicho ??

 2. #4362

  Default

  mama africa vayichu thudangi..innu night naale aaytu complete cheyyanam ennundu... manasil thonniya chila karyangalundu, muzhuvan vaayichittu parayam, eduthu chaadunnilla

 3. #4363
  FK Citizen vipi's Avatar
  Join Date
  Sep 2014
  Location
  Kerala
  Posts
  9,158

  Default

  കാളി ഗണ്ഡകി [ജി ആർ ഇന്ദുഗോപൻ]

  നേപ്പാളിലെ ഹിമാലയൻ താഴവരയിലൂടെ ഒഴുകുന്ന നദിയാണ് "കാളി ഗണ്ഡകി". നദിയുടെ മറ്റൊരു പേര് നാരായണി.


  തിരുവനന്തപുരം നഗരത്തിലേക്ക് കാറ്റിന്റെ ഒരു പുതുപാത ശംഖുമുഖം കടലിൽ നിന്ന് കൊണ്ടുവരാൻ എം. പി നിയോഗിച്ചിട്ട് തിരുവനന്തപുരത്തെത്തുന്ന ഇംഗ്ലീഷ്*കാരൻ എഡ്ഡി.


  പദ്മനാഭപുരം രാജാവിന്റെ മരണത്തിനു മുന്നേ അദ്ദേഹത്തിന്റെ ആഗ്രഹം ആയ ചിത്ര ഗാലറി പണി കഴിപ്പിക്കുവാൻ വവ്വാലുകൾ താവളമാക്കിയ ആൾ താമസമില്ലാതെ കൊട്ടാരത്തിൽ എത്തുന്ന ഫോട്ടോഗ്രാഫർ സതീഷ് ചന്ദ്രൻ.


  ഉമയമ്മ റാണിയുടേയും കോട്ടയത്തു തമ്പുരാന്റെയും ചരിത്രം ഉറങ്ങുന്ന ആ കൊട്ടാരത്തിലെത്തുന്ന നാല്* ഉമമാർ. ഉമ റാണി,ഉമ ദേവി,ഉമ ഹരി,ഉമ കുമാരി...


  ഈ പ്ലോട്ടുകളെയെല്ലാം സമർത്ഥമായി കൂട്ടിയിണക്കിയൊരു മികച്ച നോവൽ.


  നല്ല അനുഭവം !!

 4. #4364

  Default

  mama africa vayichu theerthu.. enikku rasichilla...td yodulla ishtam karanam muzhumippichu ,samayam kore eduthu..kurachu valya book aanu..
  70sle ugandayum chuttumulla african rajyangalum rashtreeyavum khananavum gothra samskaravum okkeyanu backdrop..ekkalathum prasakthi ulla fascism aanu subject ennum parayam.... as usual td realism aano history aano magical realism aano ennu parayan pattatha oru shyli aanu prefer cheythirikkunnathu... parathi ezhuthi mushippichittundu, palappozhum virasatha aanu..
  lokathile aadya manushyan, daivam, daivathinte wife thudangi kore paripadikal undu avarde conversation okke, moshalla...gandhiji addehathinte marana shesham ulla conversation , gandhiji ippol prapanjathinte sangeetham padikkukayanu, puthiyoru ragam kandethi ennathokke td yude nalla touch aanu..nalloru tribute um to our mahatma..
  pinne idi amin aanu oru major character ..aminte life, dialogs okke kayyil ninnu...
  ingane okke aanelum pusthakam thrilling alla, enne mushippichu
  itikora 5/5
  devanayaki 5/5
  mama africa 2.5/5
  ini udane oru pusthaka vayana onnum undavilla ..ithinodoppam hareeshnte meesha vaangi athu ini eppzohenkilum vayikkanam..

 5. #4365

  Default

  pinne vittu poya oru karyam, pradhana karyam..sugandhi vayichavarku, sugandhi theerunnidathu ithu thudangunnu ennu thanne parayendi varum, shyli kondum pathra sristhi kondum...tara vishwanath enna pradhana kathapathram oru ugandan malayali aanu...oru sthreepakha ezhuthu ennu parayam novelne..

 6. #4366

  Default

  Quote Originally Posted by kevin View Post
  mama africa vayichu theerthu.. enikku rasichilla...td yodulla ishtam karanam muzhumippichu ,samayam kore eduthu..kurachu valya book aanu.. 70sle ugandayum chuttumulla african rajyangalum rashtreeyavum khananavum gothra samskaravum okkeyanu backdrop..ekkalathum prasakthi ulla fascism aanu subject ennum parayam.... as usual td realism aano history aano magical realism aano ennu parayan pattatha oru shyli aanu prefer cheythirikkunnathu... parathi ezhuthi mushippichittundu, palappozhum virasatha aanu.. lokathile aadya manushyan, daivam, daivathinte wife thudangi kore paripadikal undu avarde conversation okke, moshalla...gandhiji addehathinte marana shesham ulla conversation , gandhiji ippol prapanjathinte sangeetham padikkukayanu, puthiyoru ragam kandethi ennathokke td yude nalla touch aanu..nalloru tribute um to our mahatma.. pinne idi amin aanu oru major character ..aminte life, dialogs okke kayyil ninnu... ingane okke aanelum pusthakam thrilling alla, enne mushippichu itikora 5/5 devanayaki 5/5 mama africa 2.5/5 ini udane oru pusthaka vayana onnum undavilla ..ithinodoppam hareeshnte meesha vaangi athu ini eppzohenkilum ayikkanam..
  other than the ugandan backdrop and idi amin as the dictator, the novel seemed too simple... sort of lazy writing too... td did try a marquez/llosa with black skin, dravidian connection, african dictatorship, goddess mama, kwanza kuzaliva, malayika, mabakka and all but even then, the language and narration seemed escapist to me... thing is you keep on reading and when you finish it, you are like, what? is that all of it?
  അന്നേക്കും ഇന്നേക്കും അവസാനം ശ്വാസം വരേക്കും വാമോസ് അർജന്റീന

 7. #4367

  Default

  Quote Originally Posted by Perumthachan View Post
  other than the ugandan backdrop and idi amin as the dictator, the novel seemed too simple... sort of lazy writing too... td did try a marquez/llosa with black skin, dravidian connection, african dictatorship, goddess mama, kwanza kuzaliva, malayika, mabakka and all but even then, the language and narration seemed escapist to me... thing is you keep on reading and when you finish it, you are like, what? is that all of it?
  yes there are lot of things, i cant remember most of them...pinne starting thanne i knew this is going to suck because he was trying to repeat himself, style more preachy..

 8. #4368

  Default

  reveal was like oh come on.....avasanam asukham aayappozhekkum you have to pay for what u have done enna oru regressive line..anyway i was totally disconnected towards the end...

 9. #4369

  Default

  ഹരം കൊള്ളിക്കാന്* വീണ്ടും കോട്ടയം പുഷ്പനാഥ് ; 'ഡയല്* 00003' പുനഃപ്രസിദ്ധീകരിച്ചു......


  Read more at: https://www.mathrubhumi.com/books/ne...ooks-1.3832113

  https://buybooks.mathrubhumi.com/product/dial-00003/  അപസർപ്പക സാഹിത്യത്തിലെ കുലപതിയുടെ നോവൽ
  പുതിയ പതിപ്പ്*
  കോട്ടയം പുഷ്പനാഥ്

  ലോലമായ രാത്രിവസ്*ത്രം മാത്രം ധരിച്ച ഒരു യുവതിയുടെ മൃതശരീരം കോൺക്രീറ്റ് റോഡിൽ കമഴ്ന്നു കിടക്കുന്നു. തലയോടു ചിതറി ഇടതു കവിൾത്തടം തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന ആ ശരീരം കരിങ്കല്ലിൽ ആഞ്ഞടിച്ച ഒരു പൂങ്കുലപോലിരുന്നു. ന്യൂഡൽഹിയിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ ഡോക്ടർ പ്രേമാ വിശ്വനാഥായിരുന്നു അത്. ഡോക്ടറുടെ മുറിയിലെ ചുമരിൽ മോണാലിസയുടെ മനോഹരമായ ചിത്രവും മേശപ്പുറത്ത് ടോൾസ്റ്റോയിയുടെ അന്നാകരിനീനയും മിഖായേൽ ഷോളോഖോവിന്റെ വെർജിൻ സോയിൽ അപ്*ടേൺഡ്* എന്നീ ഗ്രന്ഥങ്ങളും ചിട്ടയായി അടുക്കിവെച്ചിരുന്നു.

  മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഡിറ്റക്റ്റീവ് പുഷ്പരാജ് വിശ്വസിക്കുന്നു. ഷെർലക് ഹോംസിന്റെ ​സ്രഷ്ടാവായ സർ ആർതർ കോനൻ ഡോയലിന്റെ ഒരു കുറ്റാന്വേഷണ നോവലിലേതു പോലെയാണ് കൊലപാതകം നടന്നതെന്ന് പുഷ്പരാജ് കണ്ടെത്തുന്നു; കൊല്ലപ്പെട്ട ഡോക്ടർ കുറ്റാന്വേഷണ കൃതികളുടെ വായനക്കാരിയായിരുന്നുവെന്നും.

  ആരാണ് കൊലയാളി? പുഷ്പരാജ് അന്വേഷണം ആരംഭിക്കുന്നു.

  ഉദ്വേഗവും ആകാംക്ഷയുമുണർത്തുന്ന മുഹൂർത്തങ്ങൾ വായനക്കാരനു സമ്മാനിച്ച് കോട്ടയം പുഷ്പനാഥ് ആ സത്യം വെളിപ്പെടുത്തുന്നു.
  Huge fan of Lalettan!
  My ratings for last 5 Lalettan movies:
  * 01/20 - Big Brother - 0.1/5
  * 09/19 - Ittymaani - 2.7/5
  * 03/19 - Lucifer - 2.5/5
  * 12/18 - Odiyan - 2.7/5
  * 11/18 - Drama - 2/5 10. #4370

  Default

  Quote Originally Posted by kevin View Post
  pinne vittu poya oru karyam, pradhana karyam..sugandhi vayichavarku, sugandhi theerunnidathu ithu thudangunnu ennu thanne parayendi varum, shyli kondum pathra sristhi kondum...tara vishwanath enna pradhana kathapathram oru ugandan malayali aanu...oru sthreepakha ezhuthu ennu parayam novelne..
  സ്ത്രീപക്ഷം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല... സുഗന്ധി ആണേലും താരാ വിശ്വനാഥ് ആണേലും, രണ്ടുപേരും സ്ത്രീകളാണ്, കഥ മുന്നോട്ട് പോകുന്നത് അവരുടെ അനുഭവങ്ങളിലൂടെയാണ്... പക്ഷെ, ഈ രണ്ടു കഥാപാത്രങ്ങളും, തുടക്കത്തിൽ അത്യാവിശം ധൈര്യവും വിവരവുമുള്ള, പുരുഷ മേധാവിത്ത സമൂഹത്തിൽ സ്ത്രീയുടെ ശബ്ദം എന്നൊക്കെ കാണിക്കുന്നുണ്ടെലും, കഥ മുന്നോട്ടു പോകുന്തോറും, ആണുങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്നവർ എന്നുതന്നെയല്ലേ കാണിച്ചിരിക്കുന്നത്... ഒരുമാതിരി ak ലോഹിതദാസ്... സുഗന്ധി കുലശേഖര രാജവംശത്തിലെ രാജാവിന് മുന്നിൽ കീഴടങ്ങുന്നതും, താരാ വിശ്വനാഥ് ആദ്യം ഇദി അമീനും പിന്നെ ഇവാനുമുന്നിലും കീഴടങ്ങുന്നതും മഹായാനത്തിലെ സീമയെ പോലെ അല്ലേ കന്മദത്തിലെ മഞ്ജുവിനെ പോലെ തോന്നി... feminist writing എന്ന പേരിൽ male chauvinism പുറത്തെടുക്കുന്ന രീതി.... fifty shades of gray എന്ന നോവലും ഇതുതന്നെയല്ലേ ഉദ്ദേശിക്കുന്നത്? രൂപത്തിൽ ലക്ഷ്മിയും, കർമത്തിൽ ദാസിയും കിടപ്പറയിൽ വേശ്യയും എന്ന എക്കാലത്തെയും മോശമായ സ്ത്രീസങ്കൽപം അല്ലെ അവിടെ പുറത്തിറക്കുന്നത്? ഒരേ സ്ത്രീയെ തന്നെ ദാസിയും വേശ്യയും ആയിട്ട് കാണുന്നതിലും നീചമായ ഒരു ചിന്ത ഉണ്ടോ?
  അന്നേക്കും ഇന്നേക്കും അവസാനം ശ്വാസം വരേക്കും വാമോസ് അർജന്റീന

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •