Page 450 of 473 FirstFirst ... 350400440448449450451452460 ... LastLast
Results 4,491 to 4,500 of 4725

Thread: FK Readers CLUB

  1. #4491
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default




    American Poet Louise Gluck Awarded 2020 Nobel Prize In Literature

  2. #4492
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default



    Her poetry is characterised by "a striving for clarity", the Academy said, with a focus on childhood, family life, and close relationships between parents and siblings. "In her poems, the self listens for what is left of its dreams and delusions, and nobody can be harder than she in confronting the illusions of the self," the Academy said.

  3. #4493
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ദേശീയ തപാല്*ദിനം; അറിയാം കത്തുകളുടെ ചരിത്രം

    പ്രതീകാത്മക ചിത്രം | Photo:

    ഇ-
    മെയിലും വാട്*സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളും വന്നതോടെ പണിയില്ലാതായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ഒരുകാലത്ത് കൃത്യമായി നമ്മുടെ വീടുകളില്* വിരുന്നെത്തിയ തപാലുകള്*. ഒക്ടോബര്* 10-നാണ് അന്താരാഷ്ട്ര തലത്തില്* തപാല്*ദിനം ആചരിക്കുന്നത്. ഇന്ത്യയില്* ഒക്ടോബര്* 9-നാണ് ഈ ദിനാചരണം.
    1874ല്* സ്വിറ്റ്*സര്*ലന്*ഡില്* ആരംഭിച്ച യൂണിവേഴ്*സല്* പോസ്റ്റല്* യൂണിയന്റെ (യു.പി.യു.) വാര്*ഷികമായ ഒക്ടോബര്* 9ന് ലോക തപാല്*ദിനമായി ആചരിക്കുന്നു. 1969ലാണ് ഈ ദിനത്തിന് തുടക്കമായത്. ഓരോ വര്*ഷവും 150ലധികം രാജ്യങ്ങള്* ലോക തപാല്*ദിനം വിവിധരീതികളില്* ആഘോഷിക്കുന്നു. ചില രാജ്യങ്ങളില്*, ലോക തപാല്*ദിനം അവധിദിനമാണ്.

    ഇന്ത്യയുടെ തപാല്*ചരിത്രം
    ഇന്ത്യയുടെ തപാല്*ചരിത്രം ഇന്ത്യയുടെ സങ്കീര്*ണമായ രാഷ്ട്രീയചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പോര്*ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഡാനിഷ്, ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്* ഇന്ത്യയില്* അധികാരം നേടിയപ്പോള്*, അവരുടെ തപാല്*സംവിധാനങ്ങളാണ് ഇന്ത്യയില്* നിലനിന്നിരുന്നത്.

    സ്റ്റാമ്പിന്റെ ചരിത്രം
    റൗലന്*ഡ് ഹില്* ആണ് സ്റ്റാമ്പിന്റെ ഉപജ്ഞാതാവ്. 1840 മേയ് 1ന് യുണൈറ്റഡ് കിങ്ഡത്തില്* ആദ്യത്തെ പശ തപാല്*സ്റ്റാമ്പായ പെന്നി ബ്ലാക്ക് പുറത്തിറക്കി. മൂന്നുവര്*ഷത്തിനുള്ളില്* തപാല്*സ്റ്റാമ്പുകള്* സ്വിറ്റ്*സര്*ലന്*ഡിലും ബ്രസീലിലും അവതരിപ്പിച്ചു, കുറച്ചുനാളുകള്* കഴിഞ്ഞ് അമേരിക്കയില്*, 1860 ആയപ്പോഴേക്കും അവ ലോകത്തെ 90 രാജ്യങ്ങളിലായി.

    ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ്
    ഇന്ത്യയില്* ആദ്യമായി ഉപയോഗിച്ച സ്റ്റാമ്പ് 1852 ജൂലായ് 1ന് സിന്ധ് പ്രവിശ്യയില്*നിന്ന് പുറത്തിറക്കി. രണ്ടുവര്*ഷത്തിനുശേഷം വിക്ടോറിയ രാജ്ഞിയുടെ ചിത്രം സ്റ്റാമ്പുകളില്* പ്രത്യക്ഷപ്പെട്ടുതുടങ്ങി. 1858 നവംബര്* 1ന് വിക്ടോറിയരാജ്ഞി ബ്രിട്ടീഷ് ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം, തപാല്*സേവനങ്ങളുടെ ഉത്തരവാദിത്വം ബ്രിട്ടന്*, പുതിയ ഇന്ത്യന്* സര്*ക്കാരിന് കൈമാറി. ഇന്ത്യയില്* ആദ്യമായി നിര്*മിച്ച സ്വതന്ത്ര സ്റ്റാമ്പുകള്* അശോകസ്തംഭം, ദേശീയ പതാക, ഡഗ്ലസ് ഡിസി 4 വിമാനം എന്നിവയുടെ ചിത്രങ്ങളായിരുന്നു.

    സ്റ്റാമ്പിലെ റെക്കോഡുകള്*
    * നിലവില്* ലോകത്തിലെ ഏറ്റവും വലിയ തപാല്* സ്റ്റാമ്പ് യു.എ.ഇ. 2013ല്* പുറത്തിറക്കിയ മദര്* ഓഫ് എമിറേറ്റ്*സ് തപാല്*സ്റ്റാമ്പാണ്. ഏറ്റവും വലിയ തപാല്*സ്റ്റാമ്പിനുള്ള ഗിന്നസ് റെക്കോര്*ഡും ഇത് സ്വന്തമാക്കി. ഇതിന്റെ വലുപ്പം 1.36 X 1.77 മീറ്ററാണ്*.
    * ലോകത്തിലെ ഏറ്റവുംചെറിയ സ്റ്റാമ്പുകളിലൊന്ന് കൊളംബിയന്* ഡിപ്പാര്*ട്ട്*മെന്റ് ഓഫ് ബൊളിവര്* 1863ല്* പുറത്തിറക്കി. ഇവയുടെ വലുപ്പം 8 x 9.5 മില്ലീമീറ്റര്* മാത്രം!
    * ഏറ്റവും വിലപിടിപ്പുള്ള സ്റ്റാമ്പ് ബ്രിട്ടീഷ് ഗ്വിയാന (British Guiana). ഇത് ജൂണ്* 17, 2014ന് ന്യൂയോര്*ക്കില്* 94,80,000 ഡോളറിന് ലേലത്തില്* വില്*ക്കുകയുണ്ടായി.

    പോസ്റ്റ് ഓഫീസുകള്*
    * ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പോസ്റ്റോഫീസ് സ്*കോട്ട്*ലന്*ഡിലെ സാന്*ക്വാറിലെ ഹൈസ്ട്രീറ്റിലാണെന്ന് ബ്രിട്ടീഷ് പോസ്റ്റല്* മ്യൂസിയം അവകാശപ്പെടുന്നു. എ.ഡി. 1712 മുതല്* ഈ പോസ്റ്റോഫീസ് തുടര്*ച്ചയായി പ്രവര്*ത്തിക്കുന്നുണ്ടെന്ന് മ്യൂസിയം പറയുന്നു.
    * 1,55,618 പോസ്റ്റോഫീസുകളും 5,66,000 ജീവനക്കാരുമുള്ള ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ തപാല്*ശൃംഖല.
    * ലോകത്തിലെ ഏറ്റവും ഉയര്*ന്ന പോസ്റ്റോഫീസായ ഹിക്കിമിനെക്കുറിച്ചും നമുക്ക് അഭിമാനിക്കാം (പിന്* കോഡ് 172114). 15,500 അടി ഉയരത്തില്* സ്ഥിതിചെയ്യുന്ന ഹിക്കിം ഹിമാചല്* പ്രദേശിലെ ലാഹൗള്*, സ്പിതി ജില്ലയുടെ ഭാഗമാണ്.
    * കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് 1852ല്* ആലപ്പുഴയില്* ഉത്രാടം തിരുനാള്* സ്ഥാപിച്ചു.

    അഞ്ചല്* പോസ്റ്റ്
    ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമുമ്പ് തിരുവിതാംകൂര്*, കൊച്ചി രാജ്യങ്ങളില്* ആരംഭിച്ച ആദ്യകാല തപാല്*സേവനമായിരുന്നു അഞ്ചല്* പോസ്റ്റ്. 1729ല്* തിരുവിതാംകൂറില്* അനിഴം തിരുനാള്* മാര്*ത്താണ്ഡവര്*മയും പിന്നീട് 1770 കളില്* കൊച്ചിയിലും ആരംഭിച്ചു. പിന്നീട് ഇത് സ്വാതന്ത്ര്യലബ്ധിക്കുശേഷം 1951 ഏപ്രില്* 1ന് ഇന്ത്യാ പോസ്റ്റുകളും ടെലിഗ്രാഫുമായി ലയിപ്പിച്ചു.

    സ്റ്റാമ്പുകളില്* ഒന്നാമന്*
    ലോക തപാല്*ചരിത്രത്തില്* മറക്കാനാവാത്ത ദിവസമാണ് 1840 മേയ് ഒന്ന്. ലോകത്തിലെ ആദ്യ തപാല്* സ്റ്റാമ്പ് ലണ്ടനിലെ രാജകൊട്ടാരത്തില്* സമര്*പ്പിച്ചത് ഈ ദിവസമാണ്. പെനി ബ്ലാക്ക് എന്നായിരുന്നു ആ സ്റ്റാമ്പിന്റെ പേര്. മേയ് ആറിന് കൊട്ടാരം ഈ സ്റ്റാമ്പ് അംഗീകരിച്ചു. പോസ്റ്റാഫീസുകള്* വഴി വിതരണം ചെയ്യാന്* അനുമതിയും നല്*കി. വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള പെനി ബ്ലാക്ക് അങ്ങനെ സ്റ്റാമ്പുകളുടെ തലമുറയിലെ ആദ്യ അംഗമായി. ബ്രിട്ടനിലെ നാണയമാണ് പെനി. പെനി ബ്ലാക്ക് സ്റ്റാമ്പിന്റെ വില ഒരു പെനിയായിരുന്നു.


  4. #4494

    Default

    Quote Originally Posted by Perumthachan View Post
    arthur schopenhauer is someone i have not given much time to. maybe its because my mind leaned more towards philosophical realism than transcendental idealism. i would prefer to believe reality is something i can have grasp on rather than doubting the ability of my own mind to even have such a grasp. kant and schopenhauer who follows him, they might be right about the noumenal world and the limitations of the mind to get perceptions about it and form subsequent knowledge about those. but i believe in the powers of the mind to grasp the necessary concepts of the phenomena rather than the unnecessary ones of the noumena. anyways will read about schopenhauer and get back to you.
    schopenhauer jeevichirkkumbol angerude world as a will ennath aarkum vendayirunnu ... enikk toniyath darwine pole ullavar vannappozhanu angerude philosophy kure koodi meangiful aayittum toniyath .. ippol ath ellayidathum kaanam ..

    schopenhauer,kierkarg,wittingstein avarude philosphyekaalum personal life kure koodi intresting aayirnnu... ellavarum aa kaalth ulla richest backgroundil ullavar, pakshe ellaam vittu satyam anneshichu irangi .. lived more like paupers..

  5. #4495

    Default

    Quote Originally Posted by Perumthachan View Post


    American Poet Louise Gluck Awarded 2020 Nobel Prize In Literature
    murakami,kundera ee pravashayvum koduthilla ..

  6. #4496
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by jordan View Post
    murakami,kundera ee pravashayvum koduthilla ..
    ishiguro won it two years back. so it make take another decade for murakami.

  7. Likes jordan liked this post
  8. #4497
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    വയലാര്* പുരസ്*കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയന്* വെയിൽകാലം എന്ന കൃതിക്കാണ് അവാര്*ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്* വെങ്കലത്തില്* തീര്*ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്*കാരം. 41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയന്* വെയിൽകാലം. വയലാര്* രാമവര്*മ്മ മെമ്മോറിയല്* ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാർത്താ സമ്മേളനത്തില്* പുരസ്*കാരം പ്രഖ്യാപിച്ചത്.


  9. #4498

    Default

    Quote Originally Posted by Perumthachan View Post
    ishiguro won it two years back. so it make take another decade for murakami.
    pamukinu early 2000 kittiyappol vicharichath ingerkkum,kundera,lossa ellaam pettanu kittum ennayirunnu ... ippol oru pattern ullath male-female enna oru term aanu.. ee pravashyam female aanel adutha pravshaym male ... aashya daridryam comittiyilum undagum ..

  10. #4499
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by jordan View Post
    pamukinu early 2000 kittiyappol vicharichath ingerkkum,kundera,lossa ellaam pettanu kittum ennayirunnu ... ippol oru pattern ullath male-female enna oru term aanu.. ee pravashyam female aanel adutha pravshaym male ... aashya daridryam comittiyilum undagum ..
    yes. he should have got it already. giving it to handke last year seemed like a huge farce.
    giving the nobel to someone who is a supporter of the genocide of slobodan milosevic is a disgrace to the whole nobel committee.

  11. Likes jordan liked this post
  12. #4500
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •