Page 451 of 475 FirstFirst ... 351401441449450451452453461 ... LastLast
Results 4,501 to 4,510 of 4747

Thread: FK Readers CLUB

  1. #4501
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    Malayalam poet Akkitham, who won Jnanpith Award last year, passes away



    ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു.

  2. #4502
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Chief Minister's Office, Kerala
    ഉദാത്തമായ മനുഷ്യസ്നേഹത്തിന്*റെ മഹാകവിയായിരുന്നു അക്കിത്തം.
    നിരുപാധികമായ സ്നേഹം പ്രപഞ്ചത്തിന്*റെ അടിസ്ഥാന ശക്തിയാവണമെന്ന് എന്നും ആഗ്രഹിക്കുകയും ആ ആഗ്രഹം കവിതയിലേക്ക് പകര്*ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം. മലയാള കാവ്യചരിത്രത്തിലെ ഒരു കാലഘട്ടത്തിന്*റെ പര്യായമായി അക്കിത്തം അടയാളപ്പെടുത്തപ്പെട്ടു. മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്*റെ 'ഇരുപതാംനൂറ്റാണ്ടിന്*റെ ഇതിഹാസവും' 'ഇടിഞ്ഞുപൊളിഞ്ഞ ലോകവും' പോലുള്ള കവിതകളാണ്.

    മറ്റുള്ളവര്*ക്ക് ഒരു പുഞ്ചിരി നീട്ടുമ്പോള്* തന്*റെ മനസ്സില്* പൂനിലാവ് വിരിയുകയാണെന്നും മറ്റുള്ളവര്*ക്കായ് ഒരു കണ്ണീര്*ക്കണം പൊഴിക്കുമ്പോള്* തന്*റെ ആത്മാവില്* ആയിരം സൂര്യനുദിക്കുകയാണെന്നും കവി പാടി.
    അക്കിത്തത്തിന്*റെ ജീവിത ദര്*ശനം ഈ വരികളിലുണ്ട്.

    'നിരത്തില്* കാക്ക കൊത്തുന്നു
    ചത്ത പെണ്ണിന്*റെ കണ്ണുകള്*
    മുല ചപ്പി വലിക്കുന്നു
    നരവര്*ഗ നവാതിഥി'

    എന്നും മറ്റുമുള്ള വരികളിലൂടെ പൊള്ളിക്കുന്ന ജീവിത യാഥാര്*ത്ഥ്യങ്ങളിലേക്ക് ആസ്വാദകരുടെ മനസ്സിനെ എത്തിച്ചത് അക്കിത്തമാണ്. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകം അദ്ദേഹം കവിതയിലൂടെ അവതരിപ്പിച്ചു. അതാകട്ടെ, വര്*ണാഭമായ ലോകത്തെക്കുറിച്ച് മാത്രം കവികള്* എഴുതിക്കൊണ്ടിരുന്ന ഘട്ടത്തിലാണ്. ആ അര്*ത്ഥത്തിലാണ് അക്കിത്തം ആധുനികതയുടെ പതാകവാഹകനാകുന്നത്. താന്* ജീവിച്ച കാലത്തെ അനീതികളോടുള്ള രോഷമാണ് 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വരികളില്* പ്രകടമാകുന്നത്.

    മലയാള ഭാഷയ്ക്കും സംസ്കാരത്തിനും വലിയ ഈടുവയ്പ്പായിക്കഴിഞ്ഞിട്ടുണ്ട് അക്കിത്തം കവിത. അദ്ദേഹത്തിന്*റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു.

    പിണറായി വിജയൻ
    മുഖ്യമന്ത്രി.




  3. #4503
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by jordan View Post
    schopenhauer jeevichirkkumbol angerude world as a will ennath aarkum vendayirunnu ...
    happened to get 'from socrates to sartre - the philosophic quest' by thelma lavine.
    midway through. found it a good read. thought you should know.

  4. Likes jordan liked this post
  5. #4504
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,528

    Default




  6. #4505
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Douglas Stuart's novel Shuggie Bain wins Booker Prize 2020





    Douglas Stuart has won the Booker Prize for Shuggie Bain, his debut novel about a boy in 1980s Glasgow trying to support his mother as she struggles with addiction and poverty. Chair of judges Margaret Busby said the judges' decision was unanimous and they only "took an hour to decide". The book is "challenging, intimate and gripping... anyone who reads it will never feel the same" she said.




  7. #4506
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    The 10 Best Nonfiction Books of 2020 - TIME

    https://time.com/5913865/best-nonfic...nkId=105211231

  8. #4507

    Default

    Quote Originally Posted by Perumthachan View Post
    The 10 Best Nonfiction Books of 2020 - TIME

    https://time.com/5913865/best-nonfic...nkId=105211231
    corona vannu kurach kazhinnappol naan karuthi athine pattiyilla books aanu eni varuga ennu .. global impactine kurichulla nalla works onnum kandilla ..

  9. #4508
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,106

    Default

    https://www.kottayampushpanath.com/

    Not all books are there. But the prices are much cheaper than dcbooks.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  10. #4509
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  11. #4510
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,093

    Default

    Kurachu books vaayichu

    Oru Deshathinte kadha - Class

    Andhar Badirar mookhar

    TD Ramakrishnante latest work... Post Article 370 revocation scene... Oru kashmiri kudumbam border cross cheyan nadathunna yatra... Athilude contemporary politics paranjhu povunnu... Underwhelming read... Not at all riveting ...just oru casual read.

    Calling sehmat

    Hindi film Raazi was based on this book. Another underwhelming work.

    Raj Kapoor autobiography

    Kurachu rare photos undu ennu ozhichal book disappointing ayirunu.

    Unsuitable boy

    Karan johar autobiography - trash

    An arranged murder - Chetan bhagat

    Ente ponno... Even by his own standard...
    Vadham

    Dateline Islamabad

    Islamabadil deputation povunna journalist Amit Baruha chronicles his brief professional and personal life over there. Good one

    Trials of truth

    Indiayile top criminal casesinte court room journey cover cheyunna book....good read
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •