Page 463 of 473 FirstFirst ... 363413453461462463464465 ... LastLast
Results 4,621 to 4,630 of 4725

Thread: FK Readers CLUB

  1. #4621
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. #4622
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകളുടെ ശ്രേണിയിൽ ജനപ്രിയമേറിയവയാണ് ഡിറ്റക്ടീവ് മാർക്സിൻ പ്രധാന കഥാപാത്രമായി എത്തുന്ന മാർക്സിൻ സീരീസ്.

    കോട്ടയം പുഷ്പനാഥിന്റെ മാർക്സിനെ മനസിലാക്കുമ്പോൾ, ഡിറ്റക്ടീവ് മാർക്സിൻ അമേരിക്കയിലെ പശ്ചിമ സംസ്ഥാനമായ ഇല്ലിനോയിസിൽ ആണ് ജനിച്ചത്.
    ഡിറ്റക്ടീവ് മാർക്സിന്റെ മുഴുവൻ പേര് റിച്ചാർഡ് വാർണർ മാർക്സിൻ എന്നാണ്. പിതാവ് വാർണർ മാർക്സിൻ ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു.
    ചെറുപ്രായത്തിൽ തന്നെയുള്ള മാർക്സിന്റെ നിരീക്ഷണപാടവം എടുത്തു പറയേണ്ട ഒന്നാണ്. മൃഗങ്ങളുടെ കാൽപാടുകളും മറ്റും കണ്ടുപിടിച്ചു അത് ഏത് മൃഗം ആണെന്നും അഥവാ മറ്റെന്തെങ്കിലും ആണെങ്കിൽപോലും, അതിന്റെ ഉയരം എത്രയാണെന്നും മറ്റു ചില അടയാളങ്ങളും കണ്ടുപിടിക്കാൻ മാർക്സിൻ സമർത്ഥനായിരുന്നു.
    പലപ്പോഴും പിതാവ് ഏർപ്പെട്ടിരിക്കുന്ന കെയ്*സുകൾ മനസിലാക്കുകയും, പിതാവിനെ ചെറിയ ചെറിയ കാര്യങ്ങളിൽ സഹായിക്കുകയും വിശദാംശങ്ങൾ ഡയറിയിൽ കുറിച്ചിടുകയും പതിവായിരുന്നു.
    ന്യൂയോർക് നഗരത്തിൽ സ്ഥിതിചെയ്യുന്ന കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദമെടുത്തു, ശേഷം മാർക്സിന്റെ കുറ്റാന്വേഷണ സാമർഥ്യത്തെ കണക്കിലെടുത്തു മാസ്റ്റർ ബിരുദത്തിനു ക്രിമിനോളജി ഐച്ഛികവിഷയമായി എടുക്കാനായി ഗവണ്മെന്റ് തിരഞ്ഞെടുക്കുകയും ചെയ്തു.
    മാസ്റ്റർ ബിരുദം പൂർത്തിയാക്കിയതിനു ശേഷം സ്കോട്ലൻഡ് യാർഡിലെ ‘ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ’ നിന്നും പരിശീലനവും നേടി. അതുപോലെ വിവിധ വിഷയങ്ങളിൽ മാർക്സിനു എണ്ണമറ്റ ബിരുദങ്ങൾ ഉണ്ട്.
    പഠനസമയത്തും അദ്ദേഹം ചില കെയ്*സുകളിൽ ഇടപെട്ടിരുന്നു. ഡൊണാൾഡ് ലൂയി എന്നൊരു പ്രൊഫസറുടെ കെയ്*സായിരുന്നു അതിൽ ശ്രദ്ധേയമായത്. പ്രമാദമായ ആ സംഭവം വാർത്താപ്രാധാന്യം നേടുകയും അതിലൂടെ അദ്ദേഹം പാശ്ചാത്യനാടുകളിൽ പ്രശസ്തനാവുകയും ചെയ്തു.
    സൈക്കോളജിയിൽ അഗാധമായ പ്രാവീണ്യം നേടിയ മാർക്സിനു ഹിപ്*നോട്ടൈസ് ചെയ്യുവാനും, അല്പം മാജിക്കും അറിയാം.
    അതോടൊപ്പം തന്നെ ആയോധനകലകളിലും പ്രാഗൽഭ്യം നേടിയിരുന്നു
    ആറടി രണ്ടിഞ്ച് ഉയരം, വണ്ണമില്ലാത്ത ബലിഷ്*ഠമായ ഉരുക്കു ശരീരം. കൈ താഴ്ത്തിയിട്ടാൽ കാൽമുട്ടിന് അല്പം താഴെ കിടക്കുന്ന നീണ്ട കരുത്തുള്ള കൈകൾ, ശാന്തമായ പ്രകൃതക്കാരനായ മാർക്സിൻ സംസാരപ്രിയനാണ്. അദ്ദേഹത്തിന്റെ തീഷ്ണതയുള്ള നയനങ്ങൾ ഏതു രഹസ്യങ്ങളുടെയും ഉള്ളിറയിൽ കടന്നുചെല്ലാൻ മതിയായ കൂർമ്മതയുള്ളതായിരുന്നു.
    പ്രൈവറ്റ് കുറ്റാന്വേഷകനായി പ്രവർത്തിക്കുന്ന മാർക്സിന്റെ സഹായം പ്രമാദവും കുഴഞ്ഞു മറിഞ്ഞ പല കേസുകൾക്കും തുമ്പുണ്ടാക്കാൻ പല രാജ്യങ്ങളുടെയും കുറ്റാന്വേഷണവകുപ്പ് ആവിശ്യപ്പെടാറുണ്ട്. തെളിവുകൾ നിരത്തി കുറ്റം തെളിയിക്കുന്നതിൽ മിടുക്കു കാണിക്കുന്ന മാർക്സിനു un ന്റെ പ്രശംസ പലപ്പോഴും ലഭിക്കാറുണ്ട്.
    മാർക്സിനെപറ്റി അതിശയോക്തിനിറഞ്ഞ നൂറുനൂറു കഥകൾ പ്രസിദ്ധികരണങ്ങളിൽ വന്നുകൊണ്ടേയിരുന്നു. ഇതെല്ലാം ആളുകൾ വിശ്വസിക്കയും ചിലതൊക്കെ നിഷേധിക്കയും ചെയ്തു.
    യഥാർത്ഥ വേഷത്തിൽ മാർക്സിനെ കണ്ടിട്ടുള്ളവർ ചുരുക്കമാണ്. വേഷം മാറാനുള്ള സാമഗ്രികൾ എപ്പോഴും മാർക്സിൻ കരുതിയിരുന്നു. സന്ദർഭോചിതമായി വേഷം മാറി നടക്കുന്നതിനാൽ ശത്രുക്കളെപ്പോലും പലപ്പോഴും സംശയത്തിലാഴ്ത്തിയിരുന്നു.
    ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാർക്സിനെ ഒരേ സമയം കണ്ടതായി ആളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
    വളരെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രമേ മാർക്സിൻ മദ്യം ഉപയോഗിക്കാറുള്ളു, അതും ചില കേസിന്റെ ഭാഗമായി മാത്രം! വിദേശ നിർമിതമായ ‘ഹാഫ് എ കൊറോണ’ എന്ന സിഗാർ മാർക്സിനു വേണ്ടി മാത്രം നിർമിച്ചവയാണ്.
    ന്യൂയോർക്ക് പട്ടണത്തിന്റെ അല്പം തെക്കുമാറി ബീർച്ചൂ മരങ്ങളും ബോഗൻവില്ലയും, ധാരാളം പഴവർഗ്ഗങ്ങൾ കായ്ക്കുന്ന മരങ്ങളും പടർന്നു പന്തലിച്ചു കിടക്കുന്ന ഒന്നര ഏക്കർ വരുന്ന സ്ഥലത്ത് ചുറ്റുമതിൽ തീർത്ത് മനോഹരമായി പണിഞ്ഞ ഒരു ബംഗ്ലാവ് ആണ് മാർക്സിന്റെ വസതി.
    'ഓറംഗ് ഒട്ടാംഗ്*' വർഗ്ഗത്തിൽപെട്ട ഒരാൾകുരങ്ങിനെ മാർക്സിൻ വളർത്തുന്നുണ്ട്. അതിനെ പരിചരിക്കാൻ ഒരു ബാലനെ ഏർപ്പെടുത്തിയിട്ടുണ്ട്. മാർക്സിന്റെ ഏറ്റവും അടുത്ത ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളായിരുന്നു ജന്തു ശാസ്ത്രജ്ഞൻ കൂടിയായിരുന്നു ഡോക്ടർ ജോൺസൺ. മാർക്സിൻ പല കെയ്*സുകളും ജോൺസണുമായി ചർച്ച ചെയ്യാറുണ്ട്.
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  3. #4623

    Default

    Roses in December. Autobiography of Mohammadali Carim Chagla, first Chief Justice of Bombay High Court after india getting independence. I have always liked this man, the respect has become many fold after the book. the book apart from his personal journey discusses british administration, how they handled courts. the role of nehru, ambedkar, patel and jinnah in freedom struggle, his point of view about these personalities, the elections they fought and performance of many stalwarts in indian courts. life in mumbai especially south mumbai pre and post independence and also discusses issues relevant to todays time including uniform civil code. Very well written book.

  4. #4624

    Default

    Quote Originally Posted by kevin View Post

    ee book oru essential reading aayittu kelkaam likes of palikiwala,nariman or r balu pole .. nammude historiansinte depictionekaalum ivarude writings aanu kure koodi time capture cheyyuga ennum toniyttund..

    naan onnum ithu vare vaayichitilla.. still abiprayam paranne ulloo..

  5. #4625

    Default

    Quote Originally Posted by jordan View Post

    yes historians especially write for the political parties. they tend to be biased. veteran lawyers and judges apparently develop a certain conscience after a certain age and sometimes express their dilemma and sometimes even regret their bad choices in life. palkhiwala is amazing, great constitutional knowledge. jethmalanis books are good as well, great human psychologist even though he has been clearly bluffed by politicians. Both the bhushans are good writers, shanti and prashanth. Narimans fali and rohinton are fantastic. vk krishna iyer is another great.

  6. #4626

    ithu pole servicil undayirunnavar treasures of experience ullavar tanne aanu . mikkavarilum undavuna oru gunam they are unbiased and non-judgemental

    vere oru vasham tante subject matters allatha sidil ivar aarum abiprayam parayaar illa athu pole ezhuthum kuravaanu ennu toniyyitund.. pazhe western thinkers nere tirichum aayirnnu

  7. Likes kevin liked this post
  8. #4627

    Default

    Quote Originally Posted by jordan View Post
    ithu pole servicil undayirunnavar treasures of experience ullavar tanne aanu . mikkavarilum undavuna oru gunam they are unbiased and non-judgemental

    vere oru vasham tante subject matters allatha sidil ivar aarum abiprayam parayaar illa athu pole ezhuthum kuravaanu ennu toniyyitund.. pazhe western thinkers nere tirichum aayirnnu
    yes anavashya area touch cheythu chalam aakkarilla . law of the land ariyunnondu koreyokke cover cheyyan pattum

  9. Likes jordan liked this post
  10. #4628

    Default

    Airportil or public placil kaanunna oru paripaadi aanu alkar book display cheyithu nadakuka ennath.. innu oru kidilam pen kutty crime and punishment ingane tookki kond povunath kandu , naan ithengane und ennum chodichu ..vaayichittilla vaayichu nokkaam ennu parannu pinne vere enthokkeyo samsaarichu .. pineed aanu enik toniyath aalkar psusthakam carry cheyyunth pick up artisit parayumbole peacockinu vendiyum aanu .. ithu oru sign aanu like nalla muscle ulla aalod poyittu diet chodiikum pinne koode avarkk alakare attract cheyyaan ithu kondum pattum .. ithu pole books oru peacocking paripaadi aayittu mikkapozhum kaanam.

  11. Likes Naradhan liked this post
  12. #4629
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    16,967

    Default

    Namukku gramangalil chennu raparkkam - Namukku parkkan munthiritoippinu adharamaya pusthakam....cheria pusthakam...NPMT pole oru love story ala marichu antony ena kadhapatrathinte coming-of-age pole an....thudakkthile bhangangal oke valare ishtapettu.....enkilum peten avansanippich ena feel undayi....oru thavana enthayalum vayichirikenda pusthakam...padathinte fan allathakondakum aswadhikan sadhichu novel....

    kannan nambiar delhiyil - Mukundante oru quirky novel...cheruthanu...Russia pole vattu onumala...nalla satirical aya moments und....plot interesting anu..ipozhathe political scenarioil ayirunel onnude nanayi work ayene

  13. #4630
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

  14. Likes firecrown liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •