View Poll Results: Which player(s) will win another Grandslam titile?

Voters
24. You may not vote on this poll
  • Roger Federer

    16 66.67%
  • Rafael Nadal

    9 37.50%
  • Serena Williams

    10 41.67%
  • Maria sharapova

    3 12.50%
  • Caroline Wozniacki

    1 4.17%
  • victoria Azarenka

    3 12.50%
  • Andy Murray

    7 29.17%
Multiple Choice Poll.
Page 401 of 519 FirstFirst ... 301351391399400401402403411451501 ... LastLast
Results 4,001 to 4,010 of 5185

Thread: ►🎾★🎾 🏆 FK Tennis Court 🏆 🎾★🎾◄ New Year, New CHALLENGES

  1. #4001
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Federer to fans after US Open loss: 'I'll see you guys next year'

  2. Likes Viru liked this post
  3. #4002
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    അത്ഭുതങ്ങള്* -സംഭവിച്ചതും സംഭവിക്കാതിരുന്നതും

    യു.എസ്.ഓപ്പണ്* ടെന്നീസ് ടൂര്*ണമെന്റ് തുടങ്ങുന്നതിന് ദിവസങ്ങള്*ക്കുമുമ്പേ വനിതാ ടെന്നീസ് ഫൈനലിന്റെ ടിക്കറ്റുകള്* മുഴുവന്* വിറ്റുപോയിരുന്നു.ഗ്രാന്*ഡ്സ്ലാം ടെന്നീസിന്റെ ചരിത്രത്തിലെ ആദ്യ സംഭവം.സെറീന വില്യംസ് യു.എസ്.ഓപ്പണ്* വിജയിച്ച് കല ര്* ഗ്രാന്*ഡ് സ്ലാം തികയ്ക്കുന്നത് നേരിട്ടു കാണാനൂള്ള ആരാധകരുടെ ആവേശമായിരുന്നു ഇതിനു പിന്നില്* .

    ഒറ്റ ഒരു മത്സരംകൊണ്ടാണ് കാര്യങ്ങള്* മാറിമറിഞ്ഞത് .സെറീനയുടെയും ആരാധകരുടെയും ലോകം റോബര്*ട്ടാ വിഞ്ചിയെന്ന ഇറ്റലിക്കാരി കീഴ്*മേല്* മറിച്ചു കളഞ്ഞു.ഫ്ലൂവിയ പെന്നറ്റയുടെ കിരീടനേട്ടവും അപ്രതീക്ഷിത വിരമിക്കലുമെല്ലാം വാര്*ത്തയായതിനു പിന്നിലെ യഥാര്*ത്ഥ ഹീറോ വിഞ്ചിയാണ്.കരിയറിലെ പകരം വെയ്ക്കാനില്ലാത്ത ഒരേ ഒരു പ്രകടനത്തിലൂടെ യു.എസ്.ഓപ്പണിലെ യഥാര്*ത്ഥ താരമായത് വിഞ്ചിയാണ്.

    സെറീനയുടെ പതനവും പെന്നറ്റയുടെ കിരീടനേട്ടവും വനിതാ വിഭാഗത്തിലെ പുത്തന്* അത്ഭുതങ്ങളായെങ്കില്* പുരുഷ വിഭാഗത്തില്* അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല.കടുത്ത ദ്യോകോവിച്ച് ആരാധകരൊഴികെ കായിക ലോകം മുഴുവന്* അണിനിരന്നതും പ്രാര്*ത്ഥിച്ചതും ഫെഡററുടെ ജയത്തിനുവേ ി .സീസണില്* ഏറ്റവും മികച്ച ഫോമില്* കളിച്ചത് ലോക ഒന്നാം നമ്പര്* നൊവാക് ദ്യോകോവിച്ചും.ഇരുവരും കലാശക്കളിയില്* ഏറ്റുമുട്ടിയപ്പോള്* ജയം ദ്യോകോവിച്ചിനൊപ്പം നിന്നു.അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല.

    വീണുടഞ്ഞ സ്വപ്*നങ്ങള്*

    യു.എസ്.ഓപ്പണ്* തുടങ്ങുന്നതിനുമുമ്പു തന്നെ സെറീന കരിയര്* സ്ലാം തികയ്ക്കുമെന്ന വിലയിരുത്തലാണ് ടെന്നീസ് പണ്ഡിതര്* നടത്തിയിരുന്നത്.സീസണിലെ സെറീനയുടെ പ്രകടനവും മറ്റ് മൂന്ന് ഗ്രാന്*ഡ്സ്ലാമുകളില്* അമേരിക്കന്* താരം കാഴ്ച വച്ച പോരാട്ട വീര്യവും ഇത്തരമൊരു വാദത്തിന് കരുത്തും പകര്*ന്നു.ഫ്രഞ്ച് ഓപ്പണിലും വിംബിള്*ഡണിലുമൊക്കെ തോല്*വിയില്* നിന്നും വീറോടെ പൊരുതിക്കയറിയാണ് അവര്* ചാമ്പ്യന്* പട്ടം ചൂടിയത്.ഫെളഷിങ് മെഡോസിലെ ഇഷ്ട പ്രതലത്തില്* സ്വന്തം നാട്ടുകാരുടെ മുന്നില്* സെറീന കിരീടം നേടാതിരിക്കാന്* എതിര്*വാദങ്ങളൊന്നുമുണ്ടായിരുന്നില്ല.

    സാഹചര്യങ്ങള്* സൃഷ്ടിക്കുന്ന സമ്മര്*ദ്ദം,അല്ലെങ്കില്* ഒരു മോശം ദിവസം ഇതു മാത്രമാണ് കിരീടവഴിയില്* സെറീനയുടെ തടസ്സങ്ങളായി ക ിരുന്നത്.അത്തരമൊരു തടസ്സം അമേരിക്കന്* താരത്തിന്റ വഴിമുടക്കുകയും ചെയ്തു.

    വിഞ്ചിക്കെതിരായ സെമിഫൈനലില്* സെറീന സമ്മര്*ദ്ദത്തിനടിപ്പെട്ടു.ഒന്നും നഷ്ടപ്പെടാനില്ലാത്തവളെപ്പോലെ വിഞ്ചി പൊരുതി.സെറീനയ്ക്കാണ് നഷ്്്ടപ്പെടാനു ായിരുന്നത്.പ്രതിഭയും പോരാട്ടവീര്യവും വേണ്ടുവോളമുണ്ടായിട്ടും നിര്*ണായക നിമിഷങ്ങളില്* ഒരു ശരാശരി താരമായി സെറീന മാറി.വിഞ്ചി അമേരിക്കന്* താരത്തിന്റെ ലോകം കീഴ്*മേല്* മറിച്ചു.

    സെറീനയും ലോക രണ്ടാം നമ്പര്* താരം സിമോണ ഹാലെപ്പുമായുള്ള ഫൈനല്* പ്രതീക്ഷിച്ചിരുന്നവര്*ക്ക് ഫ്*ലാവിയ പെന്നറ്റ ആദ്യ ഷോക്ക് നല്*കിയിരുന്നു.ഹാലെപ്പിന്റെ പെരുമ വകവയ്ക്കാതെ കളിച്ച പെന്നറ്റ നേരിട്ടുള്ള സെറ്റുകളില്* തന്നെ റൊമേനിയന്* താരത്തിന്റെ ഫൈനല്* സ്വപ്*നം പൊലിച്ചു.

    ഗ്രാന്*ഡ്സ്ലാം ചാമ്പ്യന്*ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി രണ്ട് ഇറ്റാലിയന്* വനിതകള്* ഏറ്റുമുട്ടിയപ്പോള്* അത് വേറിട്ട വിശേഷമായി.ഡബ്ള്* സ്*പെഷ്യലിസ്റ്റുകളുടെ പോരാട്ടത്തിന് ചാരുത കുറവൊന്നുമു ായില്ല.ആദ്യ സെറ്റ് ടൈബ്രേക്കറില്* നേടിയ ആത്മവിശ്വാസം പെന്നറ്റയ്ക്ക് കരുത്തായി.ര ാം സെറ്റില്* വിഞ്ചിയെ നിലം തൊടീക്കാതെ അവര്* കരിയറിലെ ആദ്യ ഗ്രാന്*ഡ് സ്ലാം കിരീടമുയര്*ത്തി(7-6,6-2). തൊട്ടു പിന്നാലെ വിരമിക്കല്* പ്ര്ഖ്യാപിച്ച് കായികലോകത്തെ ഞെട്ടിച്ചതോടെ ഇത് പെന്നറ്റയുടെ അവസാന ഗ്രാന്*ഡ് സ്ലാം കിരീടവുമായി.

    വിഞ്ചിയും തലയെടുപ്പോടെ തന്നെയാണ് ഫ്ലെഷിങ് മെഡോസിനോട് വിടപറഞ്ഞത്.സെറീനയുടെ കരിയര്* സ്ലാമിന് വിലങ്ങു തടിയാകുക എന്ന ദൗത്യമായിരുന്നോ കാലം വിഞ്ചിക്കായി കരുതി വച്ചിരുന്നത്.

    ദ്യോകോവിച്ച് മാത്രം

    റോജര്* ഫെഡററുടെയും റാഫേല്* നഡാലിന്റെയും നിഴലിലായിരുന്നു 2010വരെ ദ്യോകോവിച്ചിന്റെ കരിയര്*.2008ല്* ഓസ്*ട്രേലിയന്* ഓപ്പണ്* നേടി ഗ്രാന്*ഡ്സ്ലാം കിരീട നേട്ടത്തിന് ദ്യോകോവിച്ച് തുട്ക്കം കുറിച്ചെങ്കിലും ഫെഡററെയും നഡാലിനെയും വെല്ലാനുള്ള പ്രതിഭ സെര്*ബിയക്കാരനു െന്ന് കരുതിയവര്* കുറവാണ്. മത്സരത്തിലെ ഇടവേളകള്*ക്കിടെ സഹതാരങ്ങളെ(പുരുഷന്*മാരെയും വനിതകളെയും ) അനുകരിച്ച് കയ്യടി നേടിയിരുന്ന ദ്യോകോവി്ച്ച് 'ദ്യോക്കര്* ' എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

    ദ്യോകോവിച്ചിന്റെയും പുരുഷ ടെന്നീസിന്റെയും ചരിത്രം മാറിമറിഞ്ഞ വര്*ഷമാണ് 2011.നഡാലിന്റെയും ഫെഡററുടെയും നിഴലില്* നിന്ന പുറത്തു കടന്ന അദ്ദേഹം അക്കുറി മൂന്ന് ഗ്രാന്*ഡ്സ്ലാം കിരീടങ്ങളും ലോക ഒന്നാം നമ്പര്* പദവിയും നേടി.ദ്യോകോവിച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച വര്*ഷമായാണ് 2011 വിലയിരുത്തപ്പെട്ടത്.

    ഇടയ്ക്ക് റാഫേല്* നഡാലിന് മുമ്പില്* ലോക ഒന്നാം നമ്പര്* പദവി നഷ്ടമായെങ്കിലും അന്നു മുതല്* സ്ഥിരതയോടെ മുന്നില്* തുടരുന്നത് ദ്യോകോവിച്ചാണ്.2011നെ വെല്ലുന്ന പ്രകടനമാണ് ഇക്കുറി അദ്ദേഹം കാഴ്ച വച്ചത്.

    സീസണില്* നാല് ഗ്രാന്*ഡ് സ്ലാമുകളിലും ഫൈനല്* കളിച്ചു.ഫ്രഞ്ച് ഓപ്പണൊഴികെ മൂന്നിടത്തും വിജയം.വാവറിങ്ക പാരിസില്* വഴിയടച്ചില്ലായിരുന്നെങ്കില്* ഇക്കുറി കരിയര്* സ്ലാമും (നാല് ഗ്രാന്*ഡ് സ്ലാം കിരീടങ്ങളും നേടുക) കല ര്* സ്ലാമും നേടി ദ്യോകോവിച്ച് ചരിത്രമെഴുതിയേനേ.

    യു.എസ്.ഓപ്പണ് മുന്നോടിയായി നടന്ന ടൂര്*ണമെന്റില്* ഫെഡറര്* കരുത്തുകാട്ടിയപ്പോള്* ഇക്കുറി അദ്ദേഹത്തിന്റെ ആരാധകര്*ക്ക് പ്രതീക്ഷയു ായിരുന്നു.ഫൈനല്* വരെയെത്തി അദ്ദേഹം പ്രതീക്ഷ കാത്തു.

    സീസണില്* ഒരേ ഫോം തുടര്*ന്ന ദ്യോകോവിച്ചിന്റെ ഇഷ്ട പ്രതലമാണ് ഫ്*ലെഷിങ് മെഡോസിലെ ഹാര്*ഡ് കോര്*ട്ട് .അവിടെ പ്രതീക്ഷിച്ചതുപോലെ അദ്ദേഹം കരുത്തുകാട്ടി .ഫെഡററിന്റെ ആവനാഴിയിലെ അസ്ത്രങ്ങളെയെല്ലാം കരുത്തുറ്റ പ്രതിരോധത്തിലൂടെ നിര്*വീര്യമാക്കാന്* ദ്യോക്കര്*ക്കു കഴിഞ്ഞു.

    ഒടുവില്* അന്തിമ വിജയയം ദ്യോകോവിച്ചിനൊപ്പം നിന്നു (6-4,7-5,6-4,6-4).കരിയറിലെ രണ്ടാം യു.എസ്.ഓപ്പണ്* കിരീടവും പത്താം ഗ്രാന്*ഡ് സ്ലാം കിരീടവുമാണ് ദ്യോകോവിച്ച് നേടിയത്.ഇതേ ഫോം ആവര്*ത്തിക്കാനായാല്* അടുത്ത സീസണിലും സെര്*ബിയന്* താരത്തിന് അധികം വെല്ലുവിളി ഉണ്ടാകാനിടയില്ല.

    ഇന്ത്യക്ക് അഭിമാനമായി പേസും സാനിയയും

    വിംബിള്*ഡണിലെ നേട്ടം യു.എസ്.ഓപ്പണിലും ആവര്*ത്തിച്ച ലിയാന്*ഡര്* പേസും സാനിയ മിര്*സയും ഒരിക്കല്*ക്കൂടി ഇന്ത്യയുടെ അഭിമാനമുയര്*ത്തി.സീസണിലെ മൂന്നാം ഗ്രാന്*ഡ് സ്ലാം മിക്*സഡ് ഡബ്ള്*സ് കിരീടമാണ് പേസ് -മാര്*ട്ടിന ഹിംഗിസിനൊപ്പം ചേര്*ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്.സാനിയയും ഹിംഗിസും സീസണിലെ രണ്ടാം ഗ്രാന്*ഡ് സ്ലാം മിക്*സഡ് ഡബ്ള്*സ് കിരീടമാണ് നേടിയത്.

  4. #4003
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    congrats nole..as expected nole won the match..eventhough fed was making all the play he could not complete the job...Nole was so tough in crucial points and fed was so tight..fed made lot of mistakes at crucial points and whatever he say he appears to be under stress.Not relaxed..against Nole he was not winning free points in his serve as nole was able to return and force him to play another shot.Bost of the BPs converted by Nole was due to UE from fed.fed converted just 4 of 23.u cannot squander that much opportunities and expect to win...Djoker was the worthy winner..he handled the pressure well..to be honest it was fed's best chance as nole was never at his best...But fed could not do anything abt it...third set was very crucial...But he is 34 and we cannot complain..But still disappointed...He should have won the match...
    Last edited by renjuus; 09-14-2015 at 05:57 PM.

  5. #4004
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Quote Originally Posted by Mayavi 369 View Post
    Federer to fans after US Open loss: 'I'll see you guys next year'

    ivante okke oru live updates...verytheyaano fed thottahu

  6. #4005
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Quote Originally Posted by renjuus View Post
    congrats nole..as expected nole won the match..eventhough fed was making all the play he could not complete the job...Nole was so tough in crucial points and fed was so tight..fed made lot of mistakes at crucial points and whatever he say he appears to be under stress.Not relaxed..against Nole he was not winning free points in his serve as nole was able to return and force him to play another shot.Bost of the BPs converted by Nole was due to UE from fed.fed converted just 4 of 23.u cannot squander that much opportunities and expect to win...Djoker was the worthy winner..he handled the pressure well..to be honest it was fed's best chance as nole was never at his best...But fed could not do anything abt it...third set was very crucial...But he is 34 and we cannot complain..But still disappointed...He should have won the match...
    thalle, ENGILEESHU !!!!

  7. #4006
    FK Lover reader's Avatar
    Join Date
    Jan 2010
    Location
    'chudukaatil'
    Posts
    3,262

    Default

    Will the 18th ever come?
    കടന്നു പോയവര്* നമുക്കിടയില്തന്നെയുണ്ട്* ,തീക്ഷ്ണമായി ആഗ്രഹിച്ചാല്* നമുക്കവരെ കാണാന്* കഴിയും പകലില്* നക്ഷത്രങ്ങളെ പോലെ

  8. #4007
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Quote Originally Posted by BangaloreaN View Post
    thalle, ENGILEESHU !!!!
    daivame...njaan onnum paranjillaaa..ellaam maachekkuuu....

  9. #4008
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Quote Originally Posted by reader View Post
    Will the 18th ever come?
    Oru poll idaam.

    who all will win another Slam?

    FedeX, Nadal, Serena, Sharapova.

  10. #4009

    Default

    Quote Originally Posted by renjuus View Post
    congrats nole..as expected nole won the match..eventhough fed was making all the play he could not complete the job...Nole was so tough in crucial points and fed was so tight..fed made lot of mistakes at crucial points and whatever he say he appears to be under stress.Not relaxed..against Nole he was not winning free points in his serve as nole was able to return and force him to play another shot.Bost of the BPs converted by Nole was due to UE from fed.fed converted just 4 of 23.u cannot squander that much opportunities and expect to win...Djoker was the worthy winner..he handled the pressure well..to be honest it was fed's best chance as nole was never at his best...But fed could not do anything abt it...third set was very crucial...But he is 34 and we cannot complain..But still disappointed...He should have won the match...
    4/23 aanu biggest stat. Athu convert cheythenkil match thanne jaikkamarunnu.
    Aa last service game il koode he had 2 break ponits.

  11. #4010
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Quote Originally Posted by ParamasivaM View Post
    4/23 aanu biggest stat. Athu convert cheythenkil match thanne jaikkamarunnu.
    Aa last service game il koode he had 2 break ponits.
    Once nole took the third,fourth set kaanaan ninnillaa..urappaayirunnu enthaa sambhavikaan pokunnathennu.. Nole was just concentrating on putting the ball back on play..baaki okke fed nokkikkolum...Innale forehand little off aayiruunu..athu kooduthal preshnamaaki..runnung around the bh was a big risk unless u play an excellent forehand..Nole made him pay for it...Wimblyekkalum fedinu innaleyaayirunnu jayikkaan kooduthal avasaram...Bps onnu shredhichaal mathiyaayirunnu..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •