View Poll Results: Which player(s) will win another Grandslam titile?
- Voters
- 24. You may not vote on this poll
-
Roger Federer
-
Rafael Nadal
-
Serena Williams
-
Maria sharapova
-
Caroline Wozniacki
-
victoria Azarenka
-
Andy Murray
-
02-17-2018, 01:45 AM
#4941
-
02-17-2018, 01:45 AM
#4942
-
02-17-2018, 01:53 AM
#4943
Roger Federer, 36 years young, will be the No. 1-ranked tennis player in the world, after his win over Robin Haase in Rotterdam:
It's unreal...
He is unreal...
-
02-17-2018, 01:54 AM
#4944
2004, 2009, 2012 and now 2018.
@rogerfederer tops the world rankings for the fourth time in his career, and becomes the oldest singles No.1 ever
-
02-17-2018, 01:55 AM
#4945
Roger Federer receives Oldest #1 in ATP History award on court in #Rotterdam.
“This one (number 1) probably means the most to me in my career, it’s a dream come true."
-
02-17-2018, 01:56 AM
#4946
Roger #Federer gets back on the No.1 throne at 36 years old, 5 years, 3 months and 12 days after he left it thanks his 4-6 6-1 6-1 victory over Robin Haase in Rotterdam quarter-finals!!
-
02-17-2018, 02:00 AM
#4947
-
02-17-2018, 02:01 AM
#4948
GOAT
-
02-17-2018, 02:03 AM
#4949
@rogerfederer will set or extend records for:
- Most Weeks at No. 1 (303)
- Oldest No. 1 (36)
- Years Since Debut at No. 1 (14)
- Years Between Stints at No. 1 (5)
-
02-20-2018, 02:17 PM
#4950
ബെവേര്*ലി ഹില്‍*സിലെ സെറീനയുടെ കൊട്ടാരം: വില 43 കോടി
മകള്‍*ക്ക് വേണ്ടിയാണ് സെറീന ഈ വീട് വാങ്ങിയത്...
+
സെറീന എന്നും വാര്*ത്തകള്*ക്ക് ഒപ്പമാണ്, ടെന്നീസ് കോര്‍*ട്ടിലെ വിജയങ്ങള്‍* മാത്രമല്ല, സെറീനയുടെ പ്രണയവും മകളുടെ ജനനവും പിന്നീട് ഉണ്ടായ വിവാഹവുമെല്ലാം ആരാധകര്‍* ഏറെ ആഘോഷിച്ചിരുന്നു. സെറീന ആരാധകര്‍*ക്കായിതാ മറ്റൊരു വിശേഷം. കാലിഫോര്*ണിയയിലെ താരത്തിന്റെ പ്രിയപ്പെട്ട വീട്ടിലെ വിശേഷങ്ങള്‍*...
കാലിഫോര്*ണിയയിലെ ബെവേര്*ലി ഹില്‍*സില്* 2017ല്‍* ആണ് സെറീനയും ഭര്*ത്താവ് അലെക്*സിസ് ഒഹാനിയനും ചേര്*ന്ന് വീട് സ്വന്തമാക്കിയത്. മകളുടെ ജനനത്തോട് അനുബന്ധിച്ചാണ് ഇരുവരും 43 കോടിയോളം രൂപ ചിലവഴിച്ച് ഈ വീട് വാങ്ങിയത്.
അഞ്ച് കിടപ്പുമുറികള്‍* അടങ്ങുന്നതാണ് വീട്. സ്പാനിഷ് വാസ്തുശാസ്ത്ര മാതൃകയില്‍* നിര്*മിച്ച ഈ വീടിന്റെ വിസ്തീര്*ണം 6000 സ്*ക്വയര്‍* ഫീറ്റാണ്. ബിയാന്‍*കോ ബെല്ലോ പോളിഷ്ഡ് മാര്‍*ബിളാണ് വീട്ടില്‍* ഉപയോഗിച്ചിരിക്കുന്നത്. യോഗ റൂമും, മസാജ് റൂമും വീട്ടില്‍* പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.
വൈന്‍* സൂക്ഷിക്കാനും കഴിക്കാനുമായി പ്രത്യേക ഇടവും വീട്ടിലുണ്ട്.
വെള്ളനിറമാണ് ഇന്റീരിയറിന്റെ തീം കളര്‍*. ചുവരുകള്‍*ക്ക് വെള്ള നിറവും ഫര്*ണിച്ചറുകള്*ക്ക് കടും നിറങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫ്*ളോറിഡ,ഫ്രാന്*സ് എന്നിവിടങ്ങളിലും സെറീനയ്ക്ക് സ്വന്തമായി വീടുണ്ട്.
Content highlight: Serena Williams home in Beverly Hills
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules