Page 580 of 593 FirstFirst ... 80480530570578579580581582590 ... LastLast
Results 5,791 to 5,800 of 5927

Thread: Music

  1. #5791

    Default


    ചില പാട്ടുകൾ അങ്ങനെയാണ്, അവ നമ്മളെ വർഷങ്ങൾ പിന്നിലോട്ട് നയിക്കും, ഓർമകളുടെ നനുത്ത ഗന്ധം കരളിലേക്ക് മെല്ലെ പകർന്നുനല്കും..അത്തരമൊരു പാട്ട്.. 'നാട്ടുമാവിൻ കൊമ്പിലെ'


  2. Likes kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5792

    Default

    കണ്ണടച്ച് കേട്ടാൽ നമ്മെ മറ്റൊരുലോകത്തേക്ക് കൊണ്ടുപോകാൻ കെൽപ്പുള്ളവയാണ് പല പഴയ മലയാളഗാനങ്ങളും..അത്തരമൊരു പാട്ട്


  5. Likes kandahassan liked this post
  6. #5793
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    പി ഭാസ്കരന്റെ രചനയിൽ ഹിന്ദി സംഗീത സംവിധായക ശ്രീമതി ഉഷ ഖന്ന സംഗീതം നിർവഹിച്ച മൂടൽമഞ് എന്ന ചിത്രത്തിലെ യേശുദാസ് ആലപിച്ച വളരെ ഹിറ്റായ ഗാനം .തനതായ മലയാള സംഗീതത്തിൽ നിന്നും മാറി പണ്ടത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലെ ഹിന്ദി സിനിമകളിലെ സംഗീതവുമായി വളരെ സാമ്യം . ഉഷ ഖന്ന നോർത്ത് ഇന്ത്യൻ ആയതുകൊണ്ടിത് സ്വാഭാവികം .


  7. #5794

    Default

    Ee varsham ithvare irangiyathil best album etha? Poomaram ano.

  8. #5795

    Default

    Quote Originally Posted by kallan pavithran View Post
    Ee varsham ithvare irangiyathil best album etha? Poomaram ano.
    For me, its Queen



  9. #5796
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,107

    Default

    Quote Originally Posted by kallan pavithran View Post
    Ee varsham ithvare irangiyathil best album etha? Poomaram ano.

    Eeda songs kidu annu ......
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #5797
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Quote Originally Posted by kallan pavithran View Post
    Ee varsham ithvare irangiyathil best album etha? Poomaram ano.
    2017 last aanu release cheythathu enkilum ee varsham ettuvum kooduthal ketta album is Mayanadhi. Followed by Sudani.
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  11. Likes Thevalliparamban liked this post
  12. #5798

    Default

    Quote Originally Posted by K K R View Post
    2017 last aanu release cheythathu enkilum ee varsham ettuvum kooduthal ketta album is Mayanadhi. Followed by Sudani.
    Rex magic.

  13. Likes K K R liked this post
  14. #5799

    Default

    Enikkum, it's mayanadhi songs especially mizhiyil ninnum and uyirin nadiye. Then, iniyoru kalathekku from poomaram.

  15. #5800

    Default


    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    ‘functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •