Page 592 of 593 FirstFirst ... 92492542582590591592593 LastLast
Results 5,911 to 5,920 of 5927

Thread: Music

  1. #5911
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default


    Song - Kathakal Chollidaam Niraye
    Music - Alphonse Puthren
    Singer - Vineeth Sreenivasan
    Lyrics - Vineeth Sreenivasan




  2. Sponsored Links ::::::::::::::::::::Remove adverts
  3. #5912

    Default

    Ullilekk keriyaal pettenn irangippovathoru paatt


  4. #5913
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം പ്രഭാവർമ്മയ്ക്ക്

    കോളാമ്പിയിലെ രമേശ് നാരായണൻ ഈണം നൽകി അറേഞ്ച് ചെയ്തു് മധുശ്രീ ആലപിച്ച ആരോടും പറയുക വയ്യെൻ എന്ന ഗാനത്തിനാണ് അവാർഡ്.

    വയലാർ (1972 - അച്ഛനും ബാപ്പയും), ഒഎൻവി കുറുപ്പ് (1988 - വൈശാലി), യൂസഫലി കേച്ചേരി (2000 - മഴ) എന്നിവർക്ക് ശേഷം ദേശീയ പുരസ്കാരം നേടുന്ന മലയാളിയായ ഗാനരചയിതാവാണ് പ്രഭാവർമ്മ.

    കേരളത്തിൻ്റെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം ആയ പ്രഭാവർമ്മ രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിൽ മികവുറ്റ വരികൾ എഴുതി, എന്നാൽ നിശബ്ദമായി സിനിമയ്ക്ക് ഒപ്പം സഞ്ചരിക്കുന്നുണ്ട്. ഒരുപക്ഷേ തരംഗം ആകുന്ന ജനപ്രിയ ചിത്രങ്ങളുടെ ഭാഗമല്ലാത്തത് കൊണ്ടാവാം
    അദ്ദേഹം ഗാനരചയിതാവ് എന്ന നിലയിൽ കാര്യമായി പരാമർശക്കപെട്ട് പോകാത്തത്. മൂന്ന് തവണ സംസ്ഥാന പുരസ്കാരം നേടിയ അദ്ദേഹം പക്ഷേ എണ്ണത്തിൽ വളരെ കുറച്ച് ഗാനങ്ങൾ മാത്രമേ എഴുതിയിട്ടുള്ളൂ. കവി എന്ന നിലയിൽ സാഹിത്യരംഗത്ത് പുരസ്കാരങ്ങൾ ഒരുപാട് വാരിക്കൂട്ടിയ പ്രഭാവാർമ്മയെ തേടി ദേശീയ ചലച്ചിത്ര പുരസ്കാരം വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ













  5. #5914
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  6. #5915
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    Namma Stories - The South Anthem | NJ, Arivu, SIRI & Hanumankind

    .

  7. #5916
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Gopi Sunder avum alle most successful malayalam music director outside Kerala.
    Latest ayitu Laharayi from most eligible bachelor....chartbuster annu... such a catchy song...kettittu athu thanne annu loopil
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. #5917
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Lenga Lenga Lenga ... from Beqabu ... Ithinte video song undo ...? Njaan youtubeil nokki kandilla....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #5918

    Default

    No clue why this song has such lowww views..just 344
    Such a beautiful song

  10. #5919

    Default

    RIP Lata Mangeshkar....India's nightingale.

    Very good depiction of her journey: https://twitter.com/SumitkadeI/statu...60473925750784

    (in the last pic, she flies away....during era of bluetooth)

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #5920
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •