Solomonte krimikal ...
...Booked.......
https://postimg.cc/N5w268Hb
നീണ്ട ഇടവേളയ്ക്ക് ശേഷം ലാൽജോസ്-വിദ്യാസാഗർ കൂട്ടുകെട്ട് വീണ്ടും; 'സോളമന്റെ തേനീച്ചകൾ' ......
മ്യാവൂവിനു ശേഷം ലാല്‍*ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. സോളമന്*റെ തേനീച്ചകള്‍* എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. കൂടാതെ സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലെ വിജയികളും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്.......
എല്‍* ജെ ഫിലിംസിന്*റെ ബാനറില്‍* ലാല്‍*ജോസ് തന്നെയാണ് ചിത്രത്തിന്റെ നിര്*മ്മാണവും വിതരണവും. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്*റെ രചന. ലാൽജോസ്- ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങിയ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ചത് പി ജി പ്രഗീഷ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് വിദ്യാസാഗര്‍* ആണ്. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലെസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ലാൽ ജോസ് ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് വിദ്യാസാഗറാണ്. ഈ കൂട്ടുകെട്ട് ഒൻപതു വർഷത്തെ ഇടവേളയ്ക്കു വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്... ഛായാഗ്രഹണം അജ്മല്‍* സാബുവും എഡിറ്റിംഗ് രഞ്ജന്‍* എബ്രഹാമുമാണ് നിര്*വ്വഹിക്കുന്നത്.......
Last edited by Celebrity; 08-19-2022 at 09:24 AM.
Sponsored Links ::::::::::::::::::::Remove adverts | |
Solomonte krimikal ...
When truth is a fantasy, reality lies ..
Narayana ... Narayana ...
Solomonte moottakal. ...
When truth is a fantasy, reality lies ..
Narayana ... Narayana ...
Dileep aano hero ?
Oru thread kondu naattichappole enthoru samadhanam !! ...
When truth is a fantasy, reality lies ..
Narayana ... Narayana ...
No idea .. But oru book undu ..
https://dcbookstore.com/books/solomantae-theneechakal
When truth is a fantasy, reality lies ..
Narayana ... Narayana ...