Certain songs are discovered late.
release samayathu Lailaakame maatram annu click ayathu ....but this song is insane . ejjaathi composition and rendering
Sponsored Links ::::::::::::::::::::Remove adverts | |
Certain songs are discovered late.
release samayathu Lailaakame maatram annu click ayathu ....but this song is insane . ejjaathi composition and rendering
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
etra trollyialum Gopi sunder machan annu ....he compose such amazing songs
Ninnu kori tittle track loop mode annu ....kidu song ....
Malayalathil kore nalla paatukal cheythitu enkilum pullide telugu songsinu entho specialty ondu ....
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
All time favourite soundtrack since a long time. Korechu kaalam aayitu kelkandu maati vechekkuvaanu. Athrekku affect cheyunnu ithile oro tracksum. Rex Vijayan
തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...
കുറച്ചു ദിവസമായിട്ട് ഈ പാട്ട് സ്ഥിരമായി കേൾക്കുവാണ്.. എത്ര കേട്ടിട്ടും മടുക്കുന്നില്ല..
കൈതപ്രം ഒരു അസാധ്യ മ്യൂസിക് ഡയറക്ടർ തന്നെ ആയിരുന്നു..അധികം പാട്ടുകൾ ചെയ്യാത്തത് നമ്മുടെ നഷ്ടം തന്നെയാണ്..
Last edited by Iravikkuttan; 01-26-2019 at 11:08 PM.
listening to an old album called 'yeh hai prem' on gaana....super album....pandu ithile videos tvyil varumayirunnu....abbas enna tamil nadane ithil aanu adyamayi kandathu....ithile actress bhayankara cute aanu
https://gaana.com/album/yeh-hain-prem
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Kumbalangi songs... On repeat mode! Sushin shyam