Page 1 of 23 12311 ... LastLast
Results 1 to 10 of 229

Thread: ✨️🎉❤️SOLOMONTE THENEECHAKAL...✨️🎉❤️Opened with Good Reports... ❤️🎉✨️

  1. #1
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,141

    Default ✨️🎉❤️SOLOMONTE THENEECHAKAL...✨️🎉❤️Opened with Good Reports... ❤️🎉✨️


    ...Booked.......

    https://postimg.cc/N5w268Hb



    നീണ്ട ഇടവേളയ്ക്ക് ശേഷം ലാൽജോസ്-വിദ്യാസാ​ഗർ കൂട്ടുകെട്ട് വീണ്ടും; 'സോളമന്റെ തേനീച്ചകൾ' ......

    മ്യാവൂവിനു ശേഷം ലാല്*ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. സോളമന്*റെ തേനീച്ചകള്* എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജാണ് നായകൻ. കൂടാതെ സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിലെ വിജയികളും പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്.......

    എല്* ജെ ഫിലിംസിന്*റെ ബാനറില്* ലാല്*ജോസ് തന്നെയാണ് ചിത്രത്തിന്റെ നിര്*മ്മാണവും വിതരണവും. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്*റെ രചന. ലാൽജോസ്- ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങിയ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ചത് പി ജി പ്രഗീഷ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത് വിദ്യാസാ​ഗര്* ആണ്. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലെസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ലാൽ ജോസ് ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് വിദ്യാസാ​ഗറാണ്. ഈ കൂട്ടുകെട്ട് ഒൻപതു വർഷത്തെ ഇടവേളയ്ക്കു വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്... ഛായാ​ഗ്രഹണം അജ്മല്* സാബുവും എഡിറ്റിം​ഗ് രഞ്ജന്* എബ്രഹാമുമാണ് നിര്*വ്വഹിക്കുന്നത്.......
    Attached Thumbnails Attached Thumbnails IMG_20220305_182140.jpg  
    Last edited by Celebrity; 08-19-2022 at 09:24 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Solomonte krimikal ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. #3
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Solomonte moottakal. ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Dileep aano hero ?

  6. #5
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Oru thread kondu naattichappole enthoru samadhanam !! ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  7. #6
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by kandahassan View Post
    Dileep aano hero ?
    No idea .. But oru book undu ..
    https://dcbookstore.com/books/solomantae-theneechakal
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #7
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    All the very best for the movie

  9. #8
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,141

    Default

    Quote Originally Posted by kandahassan View Post
    Dileep aano hero ?
    Hero aaranennariyilla... Laljose fbyil update cheythittund oru pic..

  10. #9
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,141

    Default

    Quote Originally Posted by kandahassan View Post
    Dileep aano hero ?
    Mazhavil Manorama "Nayika Nayakan" winners in the lead..

  11. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by Celebrity View Post
    Mazhavil Manorama "Nayika Nayakan" winners in the lead..
    ok . next bomb aakna saadhyatha ......

    btw vidyasagar ippol out of form aanu ..........raveendran master kazhinjal ente favourite music director aayirunnu but ippol mosham form aayi like rahman

  12. Likes anupkerb1 liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •