Page 6 of 7 FirstFirst ... 4567 LastLast
Results 51 to 60 of 64

Thread: 🏑🏑🏑🏑 Hockey World 🏑🏑🏑🏑

  1. #51
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    2 - 0 lead at half-time

  2. #52
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    INDIA wins HOCKEY ASIA CUP

    Score 2 - 1

  3. #53
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  4. #54
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    10 വര്*ഷത്തിനു ശേഷം ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം; മലേഷ്യയെ തോൽപിച്ചത് 2–1ന്



    ഇന്ത്യക്കു വേണ്ടി ഗോൾ നേടിയ രമൺ ദീപ് സിങ്ങിന്റെ ആഹ്ലാദം.


    ധാക്ക∙ മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്*ക്കു തോൽപ്പിച്ച് ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം. പത്തു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടം നേടുന്നത്.

    രമൺദീപ് സിങ്(3),ലളിത് ഉപാധ്യായ(29) എന്നിവർ നേടിയ ഗോളുകളിലാണ് ഇന്ത്യയുടെ വിജയം. ആദ്യമായാണ് ഏഷ്യാകപ്പിന്റെ ഫൈനലിലെത്തുന്നതെങ്കിലും മികച്ച പോരാട്ടത്തിനൊടുവിലാണ് മലേഷ്യ ഇന്ത്യയ്ക്കു മുന്നിൽ അടിയറവു പറഞ്ഞത്. ഇന്ത്യയുടെ ഏഷ്യാകപ്പിലെ മൂന്നാം കിരീടമാണിത്.
    നേരത്തെ 2003ലും 2007ലുമായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങൾ. തുടക്കത്തിൽ തന്നെ ഗോൾ നേടാനും ലീഡു വർധിപ്പിക്കാനും സാധിച്ചത് മലേഷ്യയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ഇന്ത്യയെ സഹായിച്ചു.

    ഏഷ്യാകപ്പിന്റെ സൂപ്പർ 4 സ്റ്റേജിൽ ഇന്ത്യയും മലേഷ്യയും ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ ആറു ഗോളുകൾക്ക് ഇന്ത്യ ജയിച്ചിരുന്നു. ടൂർണമെന്റിൽ പരാജയമറിയാതെ മുന്നേറിയ ഇന്ത്യ പാക്കിസ്ഥാനെ തകർത്താണ് ഫൈനലിലെത്തിയത്.

  5. #55
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സോര്*ദ് മാറിനും ഇന്ത്യക്കും ഇനിയാണ് തെളിയിക്കേണ്ടത്


    ഒരുദശകത്തിനുള്ളില്* ഇന്ത്യന്* ഹോക്കി വെട്ടിപ്പിടിച്ച തിളക്കമാര്*ന്ന വിജയം. കഴിഞ്ഞമാസം നാലാം ഞായറാഴ്ച മന്*പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ ടീം മേഖലാശക്തികളായ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനു തോല്*പ്പിച്ച് നേടിയ ഏഷ്യാകപ്പ് വിജയം ഡച്ചുകാരന്* സോര്*ദ് മാരിന്റെ കീഴില്* ഇന്ത്യന്* ഹോക്കിയിലെ പുതുപ്പിറവിയായി വിശേഷിപ്പിക്കപ്പെടുന്നു.
    വനിതാ ഹോക്കി ടീം പരിശീലകനായിരുന്ന സോര്*ദ് മാരിനെ പുരുഷടീമിന്റെ മുഖ്യപരിശീലകനായി സെപ്തംബര്* ആദ്യവാരത്തില്* നിയമിക്കുമ്പോള്* നെറ്റിചുളിക്കാത്തവര്* ഉണ്ടായില്ല. പുരുഷടീമിന്റെ മോശം പ്രകടനത്തെത്തുടര്*ന്ന് ഡച്ചുകാരന്*തന്നെയായ റോളന്റ് ഓള്*ട്ട്മാന്*സിനെ പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്*ക്കിടയിലായിരുന്നു സോര്*ദ് മാരിന്റെ രംഗപ്രവേശം. അതേസമയം 2016ല്* ജൂനിയര്* ലോകകപ്പ് നേടിയ പുരുഷടീമിന്റെ പരിശീലകനായ ഹരേന്ദ്രസിങ്ങിനെ സീനിയര്* ടീമിന്റെ ചുമതല ഏല്*പ്പിക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. ഹോക്കി ഇന്ത്യ അതിന് തയ്യാറായില്ലെന്നു മാത്രമല്ല, സീനിയര്* പുരുഷടീമിന്റെ കോച്ചായി മുന്*പരിചയമില്ലാത്ത മാരിന് കടിഞ്ഞാണ്* നല്*കിയതിനൊപ്പം ഹരേന്ദ്രസിങ്ങിനെ വനിതാ ടീമിന്റെ ഹൈ പെര്*ഫോര്*മെന്*സ് ഡയറക്ടറാക്കി അവരോധിക്കുകയുമാണ് ചെയ്തത്.
    കോമണ്*വെല്*ത്ത്, ഏഷ്യന്* ഗെയിംസുകളും ലോകകപ്പും നടക്കാനിരിക്കെ സോര്*ദ് മാരിന്റെ നിയമനം പുരുഷ ഹോക്കിടീമിന് തിരിച്ചടിയാകുമെന്ന ആക്ഷേപം ശക്തമായിരുന്നെങ്കിലും കഷ്ടിച്ച് ഒന്നരമാസത്തിനുള്ളില്* അവയ്ക്കെല്ലാം മറുപടി നല്*കി അദ്ദേഹം ഇന്ത്യന്* ഹോക്കിയെ ഒരുദശകമായി കിട്ടാക്കനിയായ കിരീടത്തിലേക്കും ഒപ്പം നവനിര്*മിതിയിലേക്കും എത്തിച്ചിരിക്കുന്നു. 10 വര്*ഷംമുമ്പ് ചെന്നൈയിലായിരുന്നു ഇന്ത്യ അവസാനമായി വന്*കര ചാമ്പ്യന്*ഷിപ്പില്* കിരീടം ഉയര്*ത്തിയത്. ഇത്തവണ ധാക്കയില്* സാമനശൈലിയും സമാനരീതികളും മാറ്റുരച്ച ഫൈനലില്* മലേഷ്യയെ തോല്*പ്പിച്ചതിനെക്കാള്* മാറ്റുകൂട്ടുന്നതാണ് ടൂര്*ണമെന്റില്* ഗ്രൂപ്പ്ഘട്ടത്തിലും സൂപ്പര്* നാലിലുമായി രണ്ടുവട്ടം ചിരവൈരികളായ പാകിസ്ഥാനുമേല്* നേടിയ 31, 40 വിജയങ്ങള്*. ഒരുവര്*ഷത്തിലേറെയായി ഇന്ത്യന്* ഹോക്കി കൈവരിക്കുന്ന പുരോഗതിയുടെയും പ്രതീക്ഷാഭരിതമായ പ്രകടനങ്ങളുടെയും തുടര്*ച്ചയാണ് ഈ ഏഷ്യാകപ്പ് നേട്ടമെന്നു കാണണം. 2016 ഏപ്രിലില്* മലേഷ്യയില്* അസ്ളാംഷാ കപ്പ് ഹോക്കിയിലെ വെള്ളിമെഡലിലായിരുന്നു തുടക്കം. ലണ്ടനിലെ ചാമ്പ്യന്*സ് ട്രോഫിയില്* വെള്ളിയും മലേഷ്യയിലെ ഏഷ്യന്* ചാമ്പ്യന്*സ് ട്രോഫിയില്* സ്വര്*ണവും പിന്നാലെ എത്തിയെങ്കിലും റിയോ ഒളിമ്പിക്സില്* എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത് തിരിച്ചടിയായി. ഈ വര്*ഷം അസ്ളാംഷാ കപ്പില്* മൂന്നാമതായ ഇന്ത്യന്* ടീമിന് ലോക ഹോക്കി ലീഗില്* ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ലോകനിലവാരത്തിലെത്തുമ്പോള്* ഇന്ത്യ പലപ്പോഴും കളി മറക്കുന്നുവെന്ന തഴക്കദോഷത്തില്*നിന്ന് ഇനിയും കരകയറിയിട്ടില്ല.
    ഈ വിജയം ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. ലോക ഹോക്കിലീഗ് സെമിഫൈനല്*സില്* നമ്മുടെ പ്രകടനം മികച്ചതായിരുന്നില്ല. എന്നാല്* അടുത്ത ടൂര്*ണമെന്റില്* തങ്ങളുടെ ഏറ്റവും നല്ല പ്രകടനത്തിനായി ദാഹിച്ച ടീമിന്റെ കഠിനാധ്വാനവും നിശ്ചയദാര്*ഢ്യവുമാണ് ധാക്കയിലെ ഏഷ്യാകപ്പ് വിജയത്തില്* പ്രതിഫലിച്ചതെന്ന് ജലന്തര്*കാരനായ നായകന്* മാന്*പ്രീത് സിങ് പറയുന്നു.
    ശരിയാണ്; അടുത്തവര്*ഷം ഇന്ത്യ ആതിഥ്യമരുളുന്ന ലോകകപ്പിന് തയ്യാറെടുത്ത ടീമിന് ഉത്തേജകമാകുന്ന നിര്*ണായക കാല്*വയ്പാണ് ഏഷ്യാകപ്പ് നേട്ടമെന്ന കാര്യത്തില്* സംശയമില്ല. ഈവര്*ഷമാദ്യം മറ്റ് രണ്ട് ടൂര്*ണമെന്റുകളിലായി രണ്ടുവട്ടം തങ്ങളെ തോല്*പ്പിച്ച മലേഷ്യക്കെതിരെ നേടിയ ഫൈനലിലെ വിജയം ഇന്ത്യക്ക് മധുരതരവുമാണ്.
    സോര്*ദ് മാരിന്റെ കീഴില്* ഇന്ത്യന്* കളിക്കാര്* കൈവരിച്ച വലിയ കാര്യം, ഏത് വമ്പനെയും നേരിടാന്* തങ്ങള്*ക്കാകുമെന്ന ആത്മവിശ്വാസം ആര്*ജിക്കന്*കഴിഞ്ഞുവെന്നതാണ്. എന്നാല്* സ്വന്തം കഴിവിലുള്ള വിശ്വാസവും ടീമിന് കൈവന്ന കെട്ടുറപ്പും പോരാട്ടവീര്യവുമൊക്കെ ഇനി പരീക്ഷിക്കപ്പെടുക ഭുവനേശ്വറില്* ഈ ഡിസംബറില്* നടക്കുന്ന ലോക ഹോക്കിയിലെ മുന്*നിരശക്തികളുടെ അരങ്ങായ ലോക ഹോക്കി ലീഗ് ഫൈനല്*സാണ്. ഏഷ്യാ വന്*കരയില്* ഹോക്കിയുടെ ശക്തിക്ഷയം സംഭവിക്കുകയും നിലവാരം ഇടിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്* ലോക ആറാം നമ്പര്* ടീമായ ഇന്ത്യ ഏഷ്യാകപ്പ് നേടിയില്ലെങ്കില്* അത് ഇന്ത്യന്* ഹോക്കിയെ വല്ലാതെ പരുങ്ങലിലാക്കുമായിരുന്നു. ലോക ഹോക്കിയിലെ ആദ്യ 10 ടീമുകളില്* സ്ഥാനമുള്ള ഏക ഏഷ്യന്*ശക്തിയും ഇന്ന് ഇന്ത്യയാണ്.
    എന്നാല്* സോര്*ദ് മാരിനെന്ന പരിശീലകന്റെ കഴിവിലുള്ള വിശ്വാസ്യത വര്*ധിപ്പിക്കാന്* പര്യാപ്തമായ നേട്ടമായി ഈ ഏഷ്യാകപ്പ് വിജയത്തെ കാണേണ്ടതില്ല. ഡിസംബറിലെ ലോക ഹോക്കി ലീഗ് ഫൈനല്*സിലാകും മാരിന്റെ തന്ത്രങ്ങളുടെ മാറ്റുരയ്ക്കപ്പെടുക. ആക്രമണാത്മകമായി മുന്നേറുകയും മനോഹരമായ ചില ഫീല്*ഡ് ഗോളുകള്* നേടുകയും ചെയ്തെങ്കിലും തന്റെ ടീമിന് സ്ഥിരതയും ക്രമബദ്ധതയും കൈവരാനുണ്ടെന്നും പ്രതിരോധത്തിന് ദൌര്*ബല്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജൂനിയര്* ലോകകപ്പ് ടീമിലെ ദിപ്ടണ്* ടിര്*കെ, ഹര്*മന്*പ്രീത് സിങ്, ഗുര്*ജന്ത് സിങ് എന്നിവര്* സീനിയര്* ടീമിലും തിളങ്ങിയെന്നത് പ്രതീക്ഷയ്ക്ക് വകനല്*കുന്നതാണെന്നും പുതിയ കളിക്കാര്*ക്ക് ഇനിയും അവസരമുണ്ടാകുമെന്നും മാരിന്* ചൂണ്ടിക്കാട്ടുന്നു. ഏതായാലും ധാക്കയിലെ കിരീടനേട്ടം അടുത്ത 12 മാസത്തേക്ക് ടീമിനെ ഒരുക്കാനുള്ള അടിത്തറയും പ്രചോദനവുമായി മാറുമെങ്കില്* ഇന്ത്യക്ക് അടുത്തവര്*ഷത്തെ ലോകകപ്പിലേക്ക് ഉറച്ച ചുവടുകള്* വയ്ക്കാം...

  6. #56
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    India beat China in thriller to win 2017 Women’s Asia Cup hockey

    India beat China 5-4 in sudden death to win the 2017 Women’s Asia Cup hockey title.



    India defeated China 5-4 in thriller to win the 2017 women’s Asia Cup hockey title.
    This was India’s second Asia Cup triumph after they first won the trophy back in 2004.
    After the scores were tied 1-1 and 4-4 at full-time and penalty shootout respectively, it was skipper Rani Rampal and goalkeeper Savita’s brilliance in sudden death that guided India to a win.
    Earlier, India came up with a splendid performance to beat the defending champions Japan in the semifinals and book their place in the summit showdown.

  7. #57
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  8. #58
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  9. #59
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  10. #60
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    India Clinch 2nd Successive Bronze In Hockey World League Final

    India overcame Germany 2-1 to win the bronze medal at the Hockey World League Final . SV Sunil (20') gave India the lead in the first half but poor defending resulted in Mark Appel (36') equalising in the second half.

    Harmanpreet Singh (54') then converted a penalty corner six minutes before the final hooter to seal the match in India's favour.

    PTI
    Germany fan or not, you have to feel for Germany. They were down to 13 [including goalkeeper] men against their semi-final clash against Australia. On Sunday, they were further reduced to 11 meaning they won't be able to rotate players through substitution. A few of them were lying down after the match, in pure exhaustion and disappointment after the energy-sapping defeat.
    The scoreline after the first half read in India's favour but the depleted Germans fought and it was clear they had the upperhand - compact in defence and superior in attack. Indian defence was shoddy to say the least as they allowed one penalty corner after another in quick succession. There were six penalty corners for the four-time Olympic champions after the first two quarters. That they failed to convert was due to goalkeeper Suraj Karkera's blocks and that their first choice dragflicker and captain Martin Haner was missing in action due to illness.
    The Germans weren't ready to go down without a fight. But India got a crucial lead when a brilliant diagonal ball by Harmanpreet Singh from the midfield threaded through the German defence and found Akashdeep Singh on the left inside the D but his reverse hit was blocked and SV Sunil swept the resulting rebound, diving, inside the cage to put India 1-0 ahead in the second quarter.

    PTI
    This was after Indian forwards created several attempts in the beginning of the first quarter but either there was nobody to receive the cross in front of an open goal or the opposition defenders were simply too good. Germany had to deploy regular 'keeper Mark Appel as centre forward with captain Mats Grambusch leading the midfield. Grambusch got the better of Indian defenders on several occasions, outrunning Rupinder Pal Singh on one occasion and his cross found a diving Appel in front of the cage but it evaded him. Then another miss from Rupinder inside the D to intercept a pass from the backline saw Grambusch picking the ball but his attempt was off target.
    But Germans soon drew level with an unmarked Appel pushing a crashed shot from Grambusch inside the goal. The Germans celebrated as if they had won the contest. They were playing at a slow pace, end to end just to conserve their energies to last the entirety of the bronze-medal match. Grambusch ran two Indian defenders ragged to crash the ball inside the Indian circle where Apple found him in a one-on-one with the Indian goalie and he put the ball past him.

    PTI
    Indian strategy has been to go all guns blazing in the final quarter and against a tiring Germany that tactic would have worked perfectly. They began their search for the winner and during a period of sustained pressure, won three consecutive penalty corners. They fluffed two of them but in the third Harmanpreet was on the mark with a powerful drag-flick to his left that went past a diving Tobias Walter. Germans referred, more in desperation than hope, for the flick being taken outside the circle but the replay cleared doubts if there were any.
    India held onto their slim lead before the capacity crowd at Kalinga Stadium made a collective roar after their team had sealed a second straight bronze at the HWL Final.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •