Page 56 of 60 FirstFirst ... 6465455565758 ... LastLast
Results 551 to 560 of 591

Thread: Nashichchu Poya theaterukal

  1. #551
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    കിഴക്കുംഭാഗം ബീന തീയേറ്റർ , ചിതറ - കൊല്ലം ജില്ല

  2. Sponsored Links ::::::::::::::::::::Remove adverts
  3. #552
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ഭരതന്നൂർ തമ്പുരാട്ടി തിയേറ്റർ , തിരുവനന്തപുരം ജില്ല

  4. #553
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    വിതുര പ്രസന്ന തിയേറ്റർ , തിരുവനന്തപുരം

  5. #554

    Default

    Quote Originally Posted by sreeoman View Post
    Santhosh also working
    Santhosh ippam work cheyyunilla. Sandhya calicutile ettavum mikacha theaterukalil onnanu. Absolutely riveting theater experience!! Kairali kathichu kalanju aiswarya renivationu fund illathathinal paathi vazhiyil nirthi

  6. #555

    Default

    Quote Originally Posted by wayanadan View Post
    balusseriyil neratthe 3 enanm undaayirunnu santhosh aanennu thonunnu adichu poottiyathu ee aduthu balusseri poyappol sandhya ippozhum pravartthikkunnundennu manassilaayi

    kakkoor theaterintte pru answara aanennu thonunnu enthaayaalum nilavil illa
    Sandhya renovate cheythathaan. Pandum sandhya adipoli aayirunu. Renovate cheyth gambheeramakki. Pulimurugan timil kozhikod jilla motham sandhyayude munnil queue ninnitund. Vere evdem nalla thetaer illanjitt. Townil ulla single screens/multiplex onnum sandhyayude munnil onnum alla

  7. #556
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    MKV theatre mavelikara!!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  8. #557
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Default

    Vavvakkavu venus, manappally reshmi, vallikkavu surya. Sthreedhanam cinema okke kanda theater aanu reshmi. House full shows.

    Sent from my RMX1851 using Tapatalk

  9. Likes kandahassan liked this post
  10. #558
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ചേലക്കരയിൽ മൂന്ന് സിനിമാ തിയേറ്റർ ഉണ്ടായിരുന്നു; ഇന്നിപ്പോൾ ഒന്നുമില്ല

    ചേലക്കര : ഓണം വന്നാൽ കുടുംബസമേതം സിനിമ കാണുകയെന്നത് പതിവാണ്. ചേലക്കരക്കാർ ഇപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണണമെങ്കിൽ പഴയന്നൂർ, മായന്നൂർ, ഒറ്റപ്പാലം, ഷൊർണൂർ, വടക്കാഞ്ചേരി തിയേറ്ററുകളിലെത്തണം. മൂന്ന് തിയേറ്ററുകളിൽ ഏതൊക്കെ സിനിമകളാണ് കളിക്കുന്നത് എന്ന് ചോദിച്ചിരുന്ന കാലം ഓർമയായി.

    ബൈജു ടാക്കീസ്, ശ്രീരാമചന്ദ്ര ടാക്കീസ്, ജാനകിറാം തിയേറ്റർ എന്നിങ്ങനെ മൂന്നെണ്ണമാണ് ചേലക്കരയിൽ ഉണ്ടായിരുന്നത്. ചേലക്കര-വെങ്ങാനെല്ലൂർ- തൊഴുപ്പാടം റോഡിലാണ് ബൈജു ടാക്കീസ് ഉണ്ടായിരുന്നത്. നിലത്തിരുന്ന കാലഘട്ടം മുതൽ മരപ്പലകയിൽ ഇരുന്ന ഓർമകൾ വരെ പങ്കുവയ്ക്കാനുണ്ട്.

    പിന്നീട് ഗ്രാമം-പത്തുകുടി റോഡിന് സമീപത്തായി ശ്രീരാമചന്ദ്ര ടാക്കീസും ഉണ്ടായിരുന്നു. ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്*കൂളിന് സമീപത്തായാണ് ജാനകിറാം തിയേറ്ററും പ്രവർത്തിച്ചിരുന്നത്. 1997 കാലഘട്ടത്തിൽ ജാനകിറാം തിയേറ്റർ പുതുക്കിപ്പണിതെങ്കിലും കൂടുതൽ കാലം പ്രവർത്തിച്ചില്ല. ഇന്നിപ്പോൾ ജാനകിറാം ഓഡിറ്റോറിയമായിരിക്കുന്നു.

    ബൈജു ടാക്കീസ്, ശ്രീരാമചന്ദ്ര ടാക്കീസ്, ജാനകിറാം തിയേറ്റർ എന്നിവയുടെ ഓർമകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും ചർച്ചയായിട്ടുള്ളത്.

    ഓണം നാളുകളിലെ കുടുംബത്തോടൊപ്പമുള്ള സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ഓർമകളിൽ ആദ്യമെത്തുന്നതും മൂന്ന് തിയേറ്ററുകളുടെ പേരുകളാണ്.

  11. #559
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,128

    Default

    Idhu pole aan Kakkanad area also... Vazhakkala NA Cine house, Kakkanad Gini theatre, Vazhakkala had one more theatre (Do not remember the name).... Ingane kure theatres indaayirunna sthalath ippol orennam polum illa, thanks to the Real Estate boom in these areas.... Hope some Multiplex will come soon in Kakkanad area....

    Quote Originally Posted by BangaloreaN View Post
    ചേലക്കരയിൽ മൂന്ന് സിനിമാ തിയേറ്റർ ഉണ്ടായിരുന്നു; ഇന്നിപ്പോൾ ഒന്നുമില്ല

    ചേലക്കര : ഓണം വന്നാൽ കുടുംബസമേതം സിനിമ കാണുകയെന്നത് പതിവാണ്. ചേലക്കരക്കാർ ഇപ്പോൾ തിയേറ്ററിൽ പോയി സിനിമ കാണണമെങ്കിൽ പഴയന്നൂർ, മായന്നൂർ, ഒറ്റപ്പാലം, ഷൊർണൂർ, വടക്കാഞ്ചേരി തിയേറ്ററുകളിലെത്തണം. മൂന്ന് തിയേറ്ററുകളിൽ ഏതൊക്കെ സിനിമകളാണ് കളിക്കുന്നത് എന്ന് ചോദിച്ചിരുന്ന കാലം ഓർമയായി.

    ബൈജു ടാക്കീസ്, ശ്രീരാമചന്ദ്ര ടാക്കീസ്, ജാനകിറാം തിയേറ്റർ എന്നിങ്ങനെ മൂന്നെണ്ണമാണ് ചേലക്കരയിൽ ഉണ്ടായിരുന്നത്. ചേലക്കര-വെങ്ങാനെല്ലൂർ- തൊഴുപ്പാടം റോഡിലാണ് ബൈജു ടാക്കീസ് ഉണ്ടായിരുന്നത്. നിലത്തിരുന്ന കാലഘട്ടം മുതൽ മരപ്പലകയിൽ ഇരുന്ന ഓർമകൾ വരെ പങ്കുവയ്ക്കാനുണ്ട്.

    പിന്നീട് ഗ്രാമം-പത്തുകുടി റോഡിന് സമീപത്തായി ശ്രീരാമചന്ദ്ര ടാക്കീസും ഉണ്ടായിരുന്നു. ശ്രീമൂലം തിരുനാൾ ഗവ. ഹയർ സെക്കൻഡറി സ്*കൂളിന് സമീപത്തായാണ് ജാനകിറാം തിയേറ്ററും പ്രവർത്തിച്ചിരുന്നത്. 1997 കാലഘട്ടത്തിൽ ജാനകിറാം തിയേറ്റർ പുതുക്കിപ്പണിതെങ്കിലും കൂടുതൽ കാലം പ്രവർത്തിച്ചില്ല. ഇന്നിപ്പോൾ ജാനകിറാം ഓഡിറ്റോറിയമായിരിക്കുന്നു.

    ബൈജു ടാക്കീസ്, ശ്രീരാമചന്ദ്ര ടാക്കീസ്, ജാനകിറാം തിയേറ്റർ എന്നിവയുടെ ഓർമകളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും ചർച്ചയായിട്ടുള്ളത്.

    ഓണം നാളുകളിലെ കുടുംബത്തോടൊപ്പമുള്ള സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ഓർമകളിൽ ആദ്യമെത്തുന്നതും മൂന്ന് തിയേറ്ററുകളുടെ പേരുകളാണ്.

  12. Likes BangaloreaN liked this post
  13. #560

    Default

    Very true.Kakkanad badly needs a multiplex..

    Athu pole pandu Kochiyil kure theatres undayirunnu:- Thevara Kaseeba, Kaloor Ashoka, Palarivattam Geetha, Pachalam Devi, Kalamssery Preethi angane kure ennam. But ee theatres okke policha shesham orotta theatres or multiplex ivide vannilla.

    Kakkanad theatres okke C grade aayirunnu. Avide bit films kaanichirunnu. Angane okke aanu athu pootiyathu.

    Quote Originally Posted by mukkuvan View Post
    Idhu pole aan Kakkanad area also... Vazhakkala NA Cine house, Kakkanad Gini theatre, Vazhakkala had one more theatre (Do not remember the name).... Ingane kure theatres indaayirunna sthalath ippol orennam polum illa, thanks to the Real Estate boom in these areas.... Hope some Multiplex will come soon in Kakkanad area....
    2018 movie -Pride of Mollywood.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •