വൈഡ് ആംഗിൾ ക്രിയേഷൻസ് ന്റെ ബാനറിൽ സുരേഷ് ബാലാജി, ജോർജ് പയസ് എന്നിവർ ചേർന്നാണ് "കെയർഫുൾ" നിർമിക്കുന്നത്..!!
.
'നാട്യം' എന്ന ഷോർട് ഫിലിം ലെ നായികയും പ്രശസ്ത കുച്ചിപ്പുടി നർത്തകിയും ആയ സന്ധ്യ രാജു ആണ് നായിക..!! കൂടെ വിജയ് ബാബു, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, വിനീത് കുമാർ, അശോകൻ, ശ്രീജിത്ത് രവി, പാർവതി നമ്പ്യാർ, തുടങ്ങിയ താര നിരയും..!! നമ്മുടെയെല്ലാം പ്രിയങ്കരിയായിരുന്ന, നമ്മുടെ സ്വന്തം ജാനകിക്കുട്ടി എന്ന ഗൗരി (ജോമോൾ) മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി കെയർഫുൾ നു ഉണ്ട്..!!