Page 153 of 593 FirstFirst ... 53103143151152153154155163203253 ... LastLast
Results 1,521 to 1,530 of 5928

Thread: HOLLYWOOD + World Cinema Thread

  1. #1521
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    Quote Originally Posted by Dylan View Post
    watched Inception. smasher of a film... layered, intriguing and so very teasing on the mind. oru big-budget action padathe ingane oru premise-il execute cheyyaan Nolan thanne venam. repeated viewings-il kooduthal explore cheyyaan pattum... perhaps, that's how the makers themselves figure it out
    Must. Watch.
    thanx............

    Inception rocks..........

  2. #1522
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    കുടുംബസ്ഥനാകാന്* തല്*ക്കാലമില്ല: ഡികാപ്രിയോ

    ഇന്*സെപ്ഷന്*റെ തിരക്കിലാണ് ഹോളിവുഡ് സൂപ്പര്*താരം ലിയനാര്*ഡോ ഡികാപ്രിയോ. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രീതി നേടി ഇന്*സെപ്ഷന്* കുതിക്കുകയാണ്. സിനിമയുടെ വിജയത്തില്* സന്തോഷവാനായാണ് ഡികാപ്രിയോ മാധ്യമപ്രവര്*ത്തകരെ സമീപിച്ചത്. താന്* കരിയറിനാണ് ഇപ്പോള്* കൂടുതല്* പ്രധാന്യം നല്*കുന്നതെന്നും കുടുംബജീവിതത്തേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഡികാപ്രിയോ പറഞ്ഞു.

    “ജീവിതത്തില്* ഭര്*ത്താവാകുന്നതിനും അച്ഛനാകുന്നതിനും ഒരു സമയമുണ്ട്. ആ സമയം ആയിട്ടില്ലെന്നാണ് ഞാന്* കരുതുന്നത്. എനിക്ക് അക്കാര്യത്തില്* ധൃതിയുമില്ല. ഒരുദിവസം എനിക്കും ഒരു കുടുംബം ഉണ്ടായേക്കും. പക്ഷേ ഇപ്പോള്* എന്തായാലുമില്ല” - ലിയനാര്*ഡോ ഡികാപ്രിയോ വ്യക്തമാക്കി.

    മോഡല്* ബാര്* റഫാലിയുമായി ഡേറ്റിംഗിലാണ് ഇപ്പോള്* ഡികാപ്രിയോ.

  3. #1523

    Default

    Quote Originally Posted by vinax View Post
    randum nalla cinema alla
    sangeetha - ninneyum thedi (mal)
    ambili - inception (english)
    Inception nalla cinema alla ennu!! Poor man.

    Brain veetil vechittu pokunnavarkku pattiya cinema alla athu. Very complex. Need to watch another time to catch up with the minute details that missed in the first watch. may be get the DVD when released.

  4. #1524
    Kochi Rajavu samsha22's Avatar
    Join Date
    Aug 2008
    Location
    Bangalore
    Posts
    14,015

    Default

    Quote Originally Posted by David View Post
    Inception nalla cinema alla ennu!! Poor man.

    Brain veetil vechittu pokunnavarkku pattiya cinema alla athu. Very complex. Need to watch another time to catch up with the minute details that missed in the first watch. may be get the DVD when released.
    njan innu kandu...super movie

  5. #1525
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    സ്വപ്നം കാണുന്നവരേ, ശ്രദ്ധിക്കുക!
    റിതു ഇറാനി


    ഇരുപത് വര്*ഷത്തെ കരിയറിനിടയില്* ഏഴ് മുഴുനീള സിനിമകള്*, മൂന്ന് ഹ്രസ്വ ചിത്രങ്ങള്*. ഒക്കെയും ജനശ്രദ്ധയും നിരൂപകശ്രദ്ധയും പിടിച്ചുപറ്റിയ സൃഷ്ടികള്*. തിരക്കഥാകൃത്തും സംവിധായകനും നിര്*മാതാവുമായ ക്രിസ്റ്റഫര്* നോളനാണ് ഈ അപൂര്*വ നേട്ടമുണ്ടാക്കിയ പ്രതിഭ. ക്രിസ്റ്റഫര്* നോളനെ ഇന്ത്യന്* സിനിമാ പ്രേക്ഷകര്*ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തമിഴിലും ഹിന്ദിയിലും സൂപ്പര്* ഡ്യൂപ്പര്* ഹിറ്റായ ഗജനി എന്ന സിനിമയുടെ ഒറിജിനല്* രൂപമായ മെമന്*റോ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചതും ചിത്രം സംവിധാനം ചെയ്തതും ക്രിസ്റ്റഫര്* നോളനായിരുന്നു.

    നോളന്റെ ‘മെറ്റാഫിസിക്കല്* ത്രില്ലര്*’ ആയ ‘ഇന്*സെപ്ഷന്*’ ഈയാഴ്ച തീയേറ്ററുകളിലെത്തി. ക്രിസ്റ്റിയന്* ബാലേ നായകനായി അഭിനയിച്ച ‘ഡാര്*ക്ക് നൈറ്റ്’ എന്ന സിനിമയ്ക്ക് ശേഷം നോളന്* സംവിധാനം ചെയ്യുന്ന സിനിമയാണ് ഇന്*സെപ്ഷന്* എന്നതിനാല്* ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകര്* വലിയ പ്രതീക്ഷയാണ് വച്ച് പുലര്*ത്തിയത്. ഹോളിവുഡിന് പുതിയൊരു സിനിമാ സംസ്കാരം സൃഷ്ടിച്ചെടുക്കാന്* കഴിഞ്ഞ നോളന്റെ പുതിയ ചിത്രവും വന്* ഹിറ്റായി മാറുകയാണ്.

    ആളുകള്* ഉറങ്ങുമ്പോള്* അവരുടെ സ്വപ്നത്തില്* നിന്ന് ആശയങ്ങളും ചിന്തകളും പൊക്കി, ആവശ്യക്കാര്*ക്ക് വിറ്റ് ഉപജീവനം നടത്തുന്ന ഒരാളുടെ കഥയാണ് ഇന്*സെപ്ഷന്*. മെമന്റോയേക്കാള്* വലിയ ഹിറ്റാകും ‘ടൈറ്റാനിക്ക്’ ഫെയിം ലിയണാര്*ഡോ ഡികാപ്രിയോ നായകനായി അഭിനയിക്കുന്ന ഇന്*സെപ്ഷന്* എന്ന് ഉറപ്പായിക്കഴിഞ്ഞു.

    മനുഷ്യരുടെ മനസില്* നിന്ന് ആശയങ്ങള്* മോഷ്ടിച്ചെടുക്കാനുള്ള വൈദഗ്ധ്യം ഡോം കോബിനെ (ലിയണാര്*ഡോ ഡികാപ്രിയോ) കെണിയില്* ചാടിക്കുന്നു. ചെയ്യാത്ത കുറ്റത്തിന് പൊലീസ് തേടുന്നതിനാല്* വീട് ഉപേക്ഷിക്കേണ്ടി വന്ന ഡോമിന് തന്റെ നിരപരാധിത്വം തെളിയിക്കണമെന്നുണ്ട്. തന്നെ വെറുക്കുന്ന എല്ലാവര്*ക്കും താനൊരു നിരപരാധിയാണെന്ന് കാണിച്ചുകൊടുക്കണമെന്നുണ്ട്. അങ്ങിനെയൊരു സാധ്യത ഡോമിന് മുന്നില്* തെളിയുന്നു. എന്നാല്* ‘ചെറിയൊരു’ ജോലി ഡോം ഏറ്റെടുക്കണം എന്ന് മാത്രം!

    ഊര്*ജ്ജമേഖലയിലെ വ്യവസായ പ്രമുഖനായ സൈത്തോയാണ് ഡോമിനെ ഈ ‘ചെറിയ’ ജോലി ഏല്*പ്പിക്കുന്നത്. തന്റെ എതിരാളിയായ യുവവ്യവസായിയുടെ മനസിലേക്ക് സ്വപ്നങ്ങളിലൂടെ ഒരു വിചിത്രമായ ആശയത്തിന് വിത്ത് പാകി (ഇന്*സെപ്ഷന്* എന്നാണ് ഈ രീതിയെ സിനിമയില്* വിശേഷിപ്പിക്കുന്നത്), വളര്*ത്തി വലുതാക്കി, അയാളുടെ വ്യവസായസാമ്രാജ്യത്തിന്റെ ചിറക് അരിയുകയാണ് സൈത്തോയുടെ ലക്*ഷ്യം. ഈ ജോലി പൂര്*ത്തിയാക്കിയാല്* ഡോമിന് നഷ്ടപ്പെട്ടതെല്ലാം തിരികെ നല്**കാം എന്നാണ് സൈത്തോയുടെ ഓഫര്*.

    ഓഫറില്* മയങ്ങിയ ഡോം തന്റെ ടീമിനെ വിളിച്ച് ചേര്*ത്തു. സ്വപ്നത്തിനുള്ളില്* മറ്റൊരു സ്വപ്നം, അതിനുള്ളില്* മറ്റൊന്ന് എന്ന രീതിയില്* അവര്* ‘ഡ്രീം ആര്*ക്കിടെക്ച്വര്*’ പ്ലാന്* ചെയ്യുന്നു. ഡോമിന്റെയും കൂട്ടരുടെയും ‘കോര്*പ്പറേറ്റ് ഇന്*സെപ്ഷന്*’ എങ്ങിനെയാണ് യുവവ്യവസായിയെ ബാധിക്കുന്നതെന്നതിന്*റെ ഉദ്വേഗജനകമായ ക്ലൈമാക്സിലേക്ക് കഥ കത്തിക്കയറുന്നതാണ് സിനിമയുടെ ഹൈലൈറ്റ്.

    ഇന്*സെപ്ഷന് തിരക്കഥ രചിച്ചിരിക്കുന്നതും നിര്*മിച്ചിരിക്കുന്നതും ക്രിസ്റ്റഫര്* നോളന്* തന്നെ. ‘തലച്ചോര്* നല്**കുന്ന സാധ്യതകളുടെ ഒരംശം പോലും നമ്മള്* ഉപയോഗിക്കാറില്ല’ എന്നര്*ത്ഥം വരുന്ന ഒരു വാചകം ഈ സിനിമയില്* പറയുന്നുണ്ട്. എന്നാല്* ഈ പറഞ്ഞതിന് നേരെ വിപരീതമാണ് ക്രിസ്റ്റഫര്* നോളന്റെ സിനിമാ പരീക്ഷണങ്ങള്*.

  6. #1526
    FK Citizen E Y E M A X's Avatar
    Join Date
    Mar 2010
    Location
    3ssur
    Posts
    15,096

    Default

    Inception Review - English Movie Review by Satyen K. Bordoloi

    Inception Review


    It is believed that humans barely use 5 percent of their brain capacity. Most cinema thus involve you only that much. Yet, there are a few that challenge you and thus fall in the other 95 percent of your brain. "Inception" is one such challenging film.

    In a futuristic world where it is possible to trek through a human's mind as if it were a place, Cobb (Leonardo DiCaprio) is a thief extraordinaire. He specialises in stealing information from the minds of people. Yet, he is on the run from his own country and his children because he has a warrant on his head for having killed his wife, who it is obvious he loved very much.

    When Cobb gets an assignment to do just the reverse of his skill, i.e. to plant an idea instead of stealing it, he takes it because it promises him a return back home to his children.

    He gathers a team of men for the mission, and they all realise how difficult the assignment is because no matter what, an idea can be traced back. So, to plant the idea, they not only have to go into his subconscious, but have to go two more levels deeper. Any deeper, and they'd be lost forever.

    Things go from bad to worse, when they realised that their subject's mind has been 'militarised' i.e. they have been trained for such mind espionage. The battle to plant a secret becomes a battle for survival against time.

    Christopher Nolan, who has given us such psychological thriller like "Momento" and "The Dark Knight", enters with confidence into the subconscious and weaves a difficult, but believable, tale of loss, guilt and a chance at self-redemption.

    Yet, like most masters of cinema, this is only at the surface. Deep down, the film is about a multitude of things, about your own private hell which is nothing but the demons in your own mind, the tragedy of the beautiful and the beauty of the tragic.

    Depending upon your perception of yourself, and your reality, you'll get different things from the film.

    DiCaprio returns to his familiar domain, something that he has dabbled with earlier in films like "Aviator" and "Shutter Island". The music from his regular, Oscar winner Hans Zimmer, and the supporting cast and crew is spot on.

    Yet, make no mistakes - it is a Christopher Nolan film all the way through. He is the Bergman, the Fellini of Hollywood. He is made of the same cinematic and life intelligence of erstwhile Hollywood masters like Ernst Lubitsch or Elia Kazan. And in the sea of mediocrity that Hollywood is, he is a shining example of what a thinking director can do - not pander to the lowest common denominator of entertainment, and yet make a entertaining and commercially successful film.

    In his hands you realise the 'true' potential of special effects, which is not merely to titillate the viewer, but to confront him and leave him squirming in his seat.

    If you are a lazy person, who loves to be spoon fed by directors, there perhaps won't be much you'll get from the film. But then, don't blame Nolan for the same.

  7. #1527

    Default

    Inception now at imdb #3 !!!

  8. #1528
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Inception ellam kidilan reviews aanallo ?





  9. #1529
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Thumbs up Inception...........Amazing...........

    Innale Inception kandu..........

    From TVM Athulya............

    One of the best I have ever seen....Amazing....

    Story okke vayichittanu poyathu.....

    Digital ayathu kondaayirikkum avar subtitle ittittundayirunnu.................

    Athukondu ethandu ellam manssilayi.............

    Ellavarum poyi kanuka.....

    NB:Oru scene engilum ningal miss cheythal pinne onnum manassilavilla..........


    IMDB-il ippol thanne 3rd postion-il ethi kazhinju ee film......



    Film Knadittum onnum manssilakathvarkkkayi itha oru Link.........
    Inception Ending Explained (and Discussion)
    CAUTION:CONTAINS SPOILERS

    Inception Ending Explained (and Discussion) - Screen Rant






    IMDB LINK:
    http://www.imdb.com/title/tt1375666/

    WIKI:http://en.wikipedia.org/wiki/Inception_(film)
    Last edited by ClubAns; 07-23-2010 at 10:35 AM.

  10. #1530

    Default

    IMDB-il ippol thanne 3rd postion-il ethi kazhinju ee film......
    Ippol thanne ennu parayunnathil arthamilla.. Sadharanagathiyil padam irangunna samayathe hype kondu aa samayathaanu ettavum uyarnna rank undavuka.. Pinne pathukke thazhottu pokum..

    Dark Knight-um irangiyappo 4th rank undayirunnu. Ippo 12th rank aayirunnu

    Toy Story 3 - 5th or 6th rank undayirunnu. Ippol 8th aayi.. Iniyum thazhekku poyekkam

    3 idiots, Tare Zameen Par okke irangiyappol top 250kku ullil undayirunnu. Pinne purathayi..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •