Yorgos Lanthimos & Colin Farrell once again with Nicole Kidman... excited!!!
When truth is a fantasy, reality lies ..
Narayana ... Narayana ...
Annabelle: Creation----ishtapettu...1st part kandilenkilum,sharikum annabelleyude thudakam ithu thane,so ini annabelle 1st kanam.valiya mechamilanariyam,enkilum 2nd kandathukondum,2ndinte backi 1stilulathu kondum watchan thonunu,anyway conjuring level onum vanilelum nalla making aayirunu,good..horror parts oke kollam...
COMING--MARAKKAR...SUPERHIT ITTYMAANI. ALL TIME BLOCKBUSTER LUCIFER.. ODIYAN-ALL TIME 1ST DAY RECORD IN KERALA..INDUSTRY HIT PULIMURUGAN KI JAI..ENNUM EPPOZHUM LALETTAN THANE NO 1..
Directed by Richard Linklater.
Last edited by Perumthachan; 09-08-2017 at 10:18 AM.
IT കണ്ടു
ഒരു നല്ല സിനിമ
ഹൊറർ ത്രില്ലർ ആണ് എങ്കിലും ഇമോഷണൽ, ഫ്രണ്ട്ഷിപ്പ്, കോമഡി എല്ലാം കലർത്തി നല്ല പാക്കേജ് ആക്കിയിട്ടുണ്ട്
ഹൊറർ സീൻസ് അത്ര ഗംഭീര ഞെട്ടിപ്പിക്കുന്ന impact ഉണ്ടാക്കുന്ന തരത്തിൽ അല്ല പടത്തിൽ treat ചെയ്തിരിക്കുന്നത്
എല്ലാ മറുഭാഷാ ഹൊറർ ചിത്രങ്ങളിലെപ്പോലെ പ്രധാന കഥാപാത്രങ്ങളുടെ "അസാമാന്യ" ധൈര്യം കല്ലുകടിയാകുന്നുണ്ടെങ്കിലും മൊത്തത്തിൽ പടത്തിന്റെ ട്രീറ്റ്മെന്റ് അത് മറികടക്കുന്നുണ്ട്
തിയറ്ററിൽ തന്നെ കാണുക
ഹാഷ്ബുഷ് വേഷം കെട്ടി പോപ്പ്കോണും പെപ്സിയുമായി കയറി ഹൊറർ സീനുകൾ വരുമ്പോൾ കമന്റടിച്ച് കൂകി വിളിക്കുന്ന മൾട്ടിപ്ലെക്സുകളെക്കാൾ സിനിമ സീരിയസ് ആയി കാണുന്ന നല്ല പ്രേക്ഷകർക്കൊപ്പം കാണുക
കുട്ടികൾക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് കുട്ടികൾ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഒരുക്കിയിട്ടുള്ളത്
good reviews for Tom Cruise movie American Made.
seems like,for some time more, The Mummy can be forgotten & MImpossible not remembered...